Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
അടൂര്‍ ബൈപാസില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; നാല് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്
Thursday, June 5, 2025 3:57 AM IST
അടൂർ: അടൂര്‍ ബൈപാസില്‍ കാറും ലോറിയും കൂട്ടിയിടിച്ച് പന്തളം സ്വദേശികളായ നാല് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. സബിന്‍, വിഷ്ണു, ആദര്‍ശ്, സൂരജ് എന്നിവര്‍ക്കാണ പരിക്കേറ്റത്. പരിക്കേറ്റ വിഷ്ണു, സൂരജ് എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ 3.45ന് ബൈപാസില്‍ ഫാത്തിമ സൂപ്പര്‍ മാര്‍ക്കറ്റിനു സമീപം എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ കെആര്‍എസ് പാഴ്സല്‍ സർവീസ് ലോറിയും കൊട്ടാരക്കരയില്‍ നിന്നും കോട്ടയത്തേക്ക് പോയ കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ പാഴ്സല്‍ ലോറി റോഡിനു കുറുകെ മറിഞ്ഞു.
കാര്‍ പൂര്‍ണമായും തകര്‍ന്നു. ലോറിയിലെ ഡ്രൈവര്‍ക്ക് പരിക്കുകളില്ല. കാര്‍ അമിതവേഗത്തില്‍ തെറ്റായ ദിശയില്‍ വന്ന് ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. ക്രെയിന്‍ കൊണ്ടുവന്ന് ലോറി മാറ്റിയ ശേഷമാണ് ബൈപാസില്‍ ഗതാഗതം പുന സ്ഥാപിച്ചത്.
അടൂര്‍ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ വിനോദ് കുമാര്‍, സീനിയര്‍ റെസ്ക്യൂ ഓഫീസര്‍ അജിഖാന്‍ യൂസുഫ് എന്നിവരുടെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ അനീഷ്, രാഹുല്‍, സജാദ്, ശ്രീകുമാര്‍, സന്തോഷ്, ജോര്‍ജ്, എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
ഇരവിപേരൂർ ഗവ.യുപിഎസിൽ ക്രിയേറ്റീവ് കോർണർ
ഇരവിപേരൂർ: ഗവൺമെന്റ് യുപി സ്കൂളിൽ ക്രിയേറ്റീവ് കോർണർ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരൻപിള്ള നിർ
കെഎച്ച്ആർഎ ലഹരിവിരുദ്ധ കാന്പെയിൻ
പത്തനംതിട്ട: കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ലഹരിക്കെതിരേ നടത്തിവരുന്ന ബോധവത്കരണ
സ്കൂള്‍ ലൈബ്രറികള്‍ സജീവമാക്കണം: ഡെപ്യൂട്ടി സ്പീക്കര്‍
അടൂർ: സ്കൂള്‍ ലൈബ്രറികള്‍ സജീവമായി ഉപയോഗിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂര്‍ മണ്ഡലത്തില്‍
പാഠഭാഗങ്ങൾ ചിത്രകഥയായി അവതരിപ്പിച്ച് കാർട്ടൂണിസ്റ്റ് ഷാജി മാത്യു
മലയാലപ്പുഴ: മുമ്പിലെ ബോർഡിൽ പാഠഭാഗങ്ങൾ ചിത്രകഥയായി വരച്ചുകണ്ടപ്പോൾ വായിച്ചു രസിച്ച് കുട്ടികൾ.
വായനപക്ഷാച
ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം നടത്തി
പെരുനാട്: റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ത്രിദിന വ്യക്തിത്വ വികസ
ബൈക്ക് യാത്രികന് പരിക്കേറ്റു
അടൂർ: എംസി റോഡിൽ അരമനപ്പടി മാരുതി ഷോറൂമിന്റെ മുൻവശത്തായി വൃക്ഷശിഖരം ഒടിഞ്ഞുവീണ് അതുവഴി വന്ന ബൈക്ക് യാത്രക്കാര
വിദ്യാകിരണം സ്കോളര്‍ഷിപ്പ് പദ്ധതി
പത്തനംതിട്ട: ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്ന സാമൂഹിക നീതി വകുപ
ഐസിഎസ്ഇ ബാസ്കറ്റ് ബോൾ ചാന്പ്യൻഷിപ്പ്: ബഥനി അക്കാദമി ഫൈനലിൽ
വെണ്ണിക്കുളം: ബഥനി അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഐസിഎസ്ഇ സോൺ ബി റീജിയണൽ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആതിഥേ
ക്നാനായ മലങ്കര പുനരൈക്യം 104-ാമത് വാര്‍ഷികം ഇന്ന് കല്ലിശേരിയില്‍
കല്ലിശേരി: ക്നാനായ മലങ്കര പുനരൈക്യത്തിന്റെയും കേരള കത്തോലിക്കാ സഭയില്‍ അന്ത്യോക്യന്‍ സുറിയാന
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം, സംഘർഷം
പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നു വീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തിൽ മന്ത്രി വീണാ ജോർജിന്
ഡിഎംഒ ഓഫീസിന്റെ സീലിംഗ് അടർന്നുവീണു
പത്തനംതിട്ട: പത്തനംതിട്ട കളക്ടറേറ്റിൽ ജില്ലാ മെഡിക്കൽ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ സീലിംഗ് ഭാഗം അടർന്ന
ബിനുവിന്റെ വീട് കെപിസിസി പ്രസിഡന്റ് സന്ദർശിച്ചു
അടൂർ: കഴിഞ്ഞ ദിവസം അന്തരിച്ച കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്. ബിനുവിന്റെ ഭവനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സന
കനാലിൽ വീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
അടൂർ: കനാലിൽ വീണ പശുവിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. പറക്കോട് കൊച്ചനായ്യെത്ത് രമാദേവിയുടെ പശുവാണ് ഉച്ചകഴിഞ്ഞ്
മഞ്ഞത്തോട്ടിലെ കുട്ടികൾക്ക് തുടർ പഠനത്തിനു സൗകര്യം
റാന്നി: മഞ്ഞത്തോട്ടിലെ കുഞ്ഞുങ്ങൾക്ക് തുടർ പഠനത്തിന് വഴിയൊരുക്കി എംഎൽഎയുടെ ഇടപെടൽ. പത്താം ക്ലാസ് ജയിച്ചവരുടെ തുട
തോട്ടപ്പുഴശേരി സമൃദ്ധി പഴവർഗഗ്രാമം ഫ്രൂട്ട് ഫെസ്റ്റ് പത്തുമുതൽ
പത്തനംതിട്ട: തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സമൃദ്ധി ഫ്രൂട്ട് ഗ്രാമം പദ്ധതിയിൽ സമൃദ്ധി ഫ്രൂട്ട് ഫെസ്
ആദിവാസി കുട്ടികളെ സ്കൂളുകളിൽ തിരികെ എത്തിക്കാൻ പദ്ധതി
റാന്നി: ആദിവാസി ഉന്നതികളിൽ പഠനം മുടങ്ങിയ കുട്ടികളെ കണ്ടെത്തി സ്കൂളുകളിൽ എത്തിക്കാൻ പട്ടിക വർഗ വികസന വകുപ്പിന്റെ
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ രക്തബാങ്കില്ല, അടിസ്ഥാന സൗകര്യങ്ങൾ പരിമിതം
കോഴഞ്ചേരി: ജില്ലാ ആശുപത്രി വളപ്പില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് കെട്ടിടം നിർമിക്കുന്പോഴും അടിസ്ഥാന പ്രശ്നങ്ങൾക്
ജോലി സമയത്തല്ലാതെ ജീവനക്കാർ ആശുപത്രിയിലെത്തരുതെന്ന് ഉത്തരവ്
പത്തനംതിട്ട: ജോലി സമയത്തല്ലാതെ ജീവനക്കാർ ആശുപത്രിയിൽ വരേണ്ടതില്ലെന്ന് ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ ഉത്തരവ്. ജോലി
55 വർഷം പഴക്കമുള്ള കെട്ടിടം അടൂർ ജനറൽ ആശുപത്രിക്ക്
അടൂർ: അടൂർ ജനറൽ ആശുപത്രിയിൽ 55 വർഷം പഴക്കമുള്ള കെട്ടിടം ഇപ്പോഴുമുണ്ട്. പുതിയ കെട്ടിടങ്ങൾ പണിതപ്പോഴും പഴയ കെട്ടിട
പൊളിഞ്ഞുവീഴാറായ കെട്ടിടങ്ങൾ തിരുവല്ലയിൽ
തിരുവല്ല: താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടങ്ങൾ പണിതു നൽകിയെങ്കിലും പഴയ കെട്ടിടങ്ങളൽ പലതും വിട്ടൊഴിഞ്ഞിട്ടില്ല
തകർച്ചയിലായ ആശുപത്രി കെട്ടിടങ്ങൾ ഇവിടെയുമുണ്ട് : ബലപ്പെടുത്തൽ നടപടികൾക്ക് ഒരുങ്ങി ജനറൽ ആശുപത്രി ബി ആൻഡ് സി ബ്ലോക്ക്
പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ 17 വർഷം മാത്രം പഴക്കമുള്ള ബി ആൻഡ് സി ബ്ലോക്കിന്റെ ബലപ്പെടുത്തൽ നടപടികൾ വൈകുന്നതി
ആർട്ട് ഗാലറി ഉദ്ഘാടനം നാളെ
പത്തനംതിട്ട: പത്തനംതിട്ട ക്ലിന്റ് ആർട്ട് ഗാലറി ആൻഡ് ചാരിറ്റബിൾ സൊസൈറ്റി നേതൃത്വത്തിൽ പത്തനംതിട്ടയിൽ ആരംഭിക്കുന്ന
നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകും: മന്ത്രി
ഏഴംകുളം: നൈപുണ്യ വികസനത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്ന് മന്ത്രി ആർ.ബിന്ദു. അടൂർ എസ്എൻ ഐടി കോളജിലെ ബ
സിഎസ്ഐ സഭ സെൻട്രൽ സോൺ മഹാ ഇടവകദിനാചരണം നാളെ തോലശേരിയിൽ
പത്തനംതിട്ട: സിഎസ്ഐ സഭ സെൻട്രൽ സോൺ നേതൃത്വത്തിൽ 147 -മത് മഹാ ഇടവകദിനം നാളെ തിരുവല്ല തോലശേരി സെന്റ് തോമസ് സിഎസ്ഐ പ
സിബിഐ സംഘം ചിറ്റാറിലെത്തി അന്വേഷണം നടത്തി
പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിൽ ചിറ്റാറിലെ കർഷകൻ പി. പി. മത്തായി മരിച്ച സംഭവത്തിൽ സിബിഐ സംഘം ചിറ്റാറിലും കുട
പരിയാരം റോഡിലെ തേരടപ്പുഴ വളവ് നേരേയാക്കണം; കേരള കോൺ. സമരം നടത്തി
മല്ലപ്പള്ളി: മല്ലപ്പള്ളി - പരിയാരം - കോമളം റോഡിലെ തേരടപ്പുഴ കലുങ്കിനു സമീപം നിരന്തരമായുണ്ടാകുന്ന അപകടങ്ങൾ പരിഹരി
ആനപ്രേമികളെ കണ്ണീരിലാഴ്ത്തി ഓമല്ലൂർ മണികണ്ഠൻ വിടവാങ്ങി
ഓമല്ലൂർ: ആനപ്രേമികളെ കണ്ണീരിലാഴ്ത്തി ഓമല്ലൂർ മണികണ്ഠൻ വിടവാങ്ങി. ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ആനത്തറയിൽ
പീഡനക്കേസിൽ അറസ്റ്റ് ചെയ്തു
പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയം മുതലെടുത്ത് യുവതിയെ ലോഡ്ജുകളിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിൽ മധ്യവയസ്കന് അറ
വെച്ചൂച്ചിറ നവോദയ വിദ്യാലയത്തിൽ വനമഹോത്സവം
വെച്ചൂച്ചിറ: പത്തനംതിട്ട ജില്ലാതല വനമഹോത്സവം വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിൽ നടന്നു. സാമൂഹ്യവനവത്കരണ വിഭ
കുറ്റൂർ - ഈരടിച്ചിറ റോഡ് തകർന്നു
തിരുവല്ല: കുറ്റൂർ ഗ്രാമപഞ്ചായത്തിലെ 13,14 വാർഡുകളിൽകൂടി കടന്നുപോകുന്ന പൊതുമരാമത്തുവകുപ്പിന്റെ ഉടമസ്ഥതയിലുള്ള
വിദ്യാലയ വിശേഷങ്ങളുമായി ലൂസി ടീച്ചറുടെ കത്ത് തപാലിൽ എത്തും
മൈലപ്ര: നവമാധ്യമങ്ങളും സ്കൂൾ, ക്ലാസ് ഗ്രൂപ്പുകളുമൊക്കെ സജീവമാണെങ്കിലും കുട്ടികളും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള ബ
ആറന്മുള വള്ളസദ്യകൾക്ക് 13നു തുടക്കം
പത്തനംതിട്ട: ആറന്മുള പള്ളിയോട സേവാസംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായി നടത്തിവരുന്ന ആറന്മുള വള്ളസദ്യ വ
ക്രമം തെറ്റിയ കാലവർഷം; വള്ളിക്കോട് പാടശേഖരങ്ങളിൽ കൃഷി തടസപ്പെട്ടു
പത്തനംതിട്ട: ജില്ലയുടെ പ്രധാന നെല്ലറകളിൽ ഒന്നായ വള്ളിക്കോട് പാടശേഖരങ്ങളിൽ നെൽകൃഷി തടസപ്പെട്ടു. ചിങ്ങത്തിൽ വിളവെ
കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തി
കോന്നി: ഗ്രാമപഞ്ചായത്ത് കര്‍ഷകസഭയും ഞാറ്റുവേല ചന്തയും കൃഷി ഭവനില്‍ പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു തോമസ് ഉദ്ഘാടനം ച
മൃഗസംരക്ഷണ വകുപ്പ് ജില്ലയില്‍ മൊബൈല്‍ സര്‍ജറി യൂണിറ്റ് ആരംഭിച്ചു
പത്തനംതിട്ട: മൃഗസംരക്ഷണ മേഖലയില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍ സര്‍ജറി യൂണിറ്റ് ജില
കഞ്ചാവുമായി യുവാവ് പിടിയില്‍
അടൂർ: വില്പനയ്ക്കെത്തിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കൊടുമണ്‍ പള്ളിത്താഴത്ത് ചിരണിക്കല്‍ എംജിഎം സ്കൂളിനുസമീപം
തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു
തിരുവല്ല: തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വയോധികന് മരിച്ചു. തിരുവൻവണ്ടൂർ ശങ്കരമംഗലം
വിദ്യാര്‍ഥികള്‍ പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉത്പാദകരാകണം: മന്ത്രി ആർ. ബിന്ദു
പന്തളം: പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉത്പാദകരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്.
ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍
പത്തനംതിട്ട: ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം നെയ്ത്തുകേന്ദ്രം ഇന്നു രാവിലെ 10
ഐക്യം നിലനിർത്തേണ്ടത് ക്രൈസ്തവ സഭകളുടെ ദൗത്യം: ബിഷപ് മാർ ഇഗ്നാത്തിയോസ്
നിലയ്ക്കൽ: ഐക്യം നിലനിർത്തുകയെന്നത് എല്ലാ ക്രൈസ്തവ സഭകളുടെയും ദൗത്യമാണെന്ന് നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് വൈസ്
മന്ത്രിയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി
പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞുവീണു വീട്ടമ്മ മരിക്കാനിടയായ സംഭവത്തിൽ
ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് യൂത്ത് ലീഗ് മാർച്ച്
പത്തനംതിട്ട:ആരോഗ്യമേഖലയിൽ സർക്കാർ തുടരുന്ന അനാസ്ഥയ്ക്കെതിരേയും ജില്ലയിലെ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആരോഗ്യ കേ
ലൈബ്രറി കൗൺസിൽ വായനപക്ഷാചരണം സമാപനം ഏഴിനു പത്തനംതിട്ടയിൽ
പത്തനംതിട്ട: സംസ്ഥാന സർക്കാരും സംസ്ഥാന ലൈബ്രറി കൗൺസിലും പി.എൻ. പണിക്കർ ഫൗണ്ടഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വായ
കോന്നി മെഡിക്കല്‍ കോളജ്: ഏഴുനില ആശുപത്രി കെട്ടിടം ഒക്ടോബറിൽ
കോന്നി: സർക്കാർ മെഡിക്കൽ കോളജിൽ 200 കിടക്കകളും അഞ്ചു വിഭാഗങ്ങളും ചേര്‍ന്ന ഏഴുനില ആശുപത്രി കെട്ടിടം നിർമാണം ഒക്ടോബറ
ഭീതി ഏറുന്നു : കിലോമീറ്ററുകൾ താണ്ടി കാട്ടുമൃഗങ്ങൾ തിരുവല്ലയിലും
തിരുവല്ല: വനമേഖലയിൽ നിന്നും കിലോമീറ്ററുകൾ വിദൂരത്തിലുള്ള തിരുവല്ല മേഖലയിൽ കാട്ടുമൃഗ സാന്നിധ്യം. കഴിഞ്ഞദിവസം തി
സ്കൂൾ കെട്ടിടം നിർമാണോദ്ഘാടനം നടത്തി
അടൂർ: പുതുശേരിഭാഗം ഗവൺമെന്റ് എൽപി സ്കൂളിന് അടൂർ എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 52.5 ലക്ഷം രൂപ ചെലവഴിച്ചു നിർ
വിദ്യാർഥികൾ സ്വപ്നം കാണേണ്ടവർ: ചാണ്ടി ഉമ്മൻ
പത്തനംതിട്ട: ഇന്ത്യക്കാരെ സ്വപ്നം കാണുവാന്‍ പഠിപ്പിച്ച ഡോ. എ.പി.ജെ. അബ്ദുള്‍കലാമിന്റെ ചിന്തകളായിരിക്കണം വിദ്യാർഥികള
ഉന്നതികളില്‍ ഓടിയെത്തി റേഷന്‍കട
2,98,096 കിലോ ഭക്ഷ്യധാന്യം വിതരണം ചെയ്തു
പത്തനംതിട്ട: ജില്ലയിലെ ആദിവാസി ഉന്നതികളില്‍ റേഷന്‍ നേരിട്ട് എത്തിക്കു
മാനുഷിക മൂല്യങ്ങൾ നിലനിൽക്കണം: പി.ബി. നൂഹ്
മൗണ്ട് സിയോൺ മെഡിക്കൽ കോളജിൽ ബിരുദദാന ചടങ്ങ്
അടൂർ: ഏതു മേഖലയിലായാലും മാനുഷിക മൂല്യങ്ങൾ കൈമോശം വരാതെ സൂക്ഷി
ബസ് സ്കൂട്ടറിൽ ഇടിച്ചു
റാന്നി: അത്തിക്കയം പാലത്തിനു സമീപം ബസും ഇരുചക്ര വാഹനവും അപകടത്തില്‍പ്പെട്ട് ഒരാള്‍ക്ക് പരിക്കേറ്റു. കുടമുരട്ടി ചണ്ണ

Latest News
ഉപരാഷ്ട്രപതിയുടെ സന്ദർശനം; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം
ബിന്ദുവിന്റെ മരണം സർക്കാർ നടത്തിയ കൊലപാതകം: രാജീവ് ചന്ദ്രശേഖർ
മന്ത്രിമാർ റബർ സ്റ്റാമ്പുകളെന്ന് പി.വി. അൻവർ
വ്യോമാതിർത്തികൾ തുറന്ന് ഇറാൻ; ആഭ്യന്തര-അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിച്ചു
വാഹന പരിശോധന: എസ്ഐക്ക് നേരേ സിപിഎം കൗണ്‍സിലറുടെ കൈയേറ്റം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് ആശുപത്രി ജീവനക്കാരി മരിച്ചു
Thiruvananthapuram
തിരക്കുള്ള റോഡ് തടഞ്ഞു ഇലക്ട്രിസിറ്റി ബോർഡിന്റെ ട്രാൻസ് ഫോർമർ മാറ്റം
Kollam
കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി
Alappuzha
ചക്കാമ്പുഴ-കൊണ്ടാട് വഴി കൂടുതല്‍ ട്രിപ്പുകളുമായി കെഎസ്ആര്‍ടിസി
Kottayam
റോഡ് നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് ബഹുജന സമരം
Idukki
ദീപിക നമ്മുടെ ഭാഷ പദ്ധതി : കാരക്കുന്നം ഫാത്തിമ മാതാ എൽപി സ്കൂളിൽ
Ernakulam
ജേക്കബ് കൈതാരത്ത് അനുസ്മരണം
Thrissur
നെല്ലിയാമ്പതിയിലേക്ക് 33 കെവി വൈദ്യുതി ടവർ ലൈൻ സ്ഥാപിക്കുന്നതിനായി പദ്ധതി
Palakkad
മലയാളം അധ്യാപകര്‍ക്കായി ഏകദിന ശില്പശാല നടത്തി
Malappuram
എൽഐസി ഓഫീസുകൾക്ക് മുന്നിൽ പ്രകടനവും പൊതുയോഗവും നടത്തി
Kozhikode
മാർഗദർശകമണ്ഡലം ധർമസന്ദേശയാത്ര നടത്തുന്നു
Wayanad
ചെറുപുഴയിൽ ഞാറ്റുവേല ചന്ത തുടങ്ങി
Kannur
കാസര്‍ഗോട്ടെ ട്രെയിന്‍ യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top