Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സിപിഎമ്മിലെ വിവാദങ്ങൾക്കൊടുവിൽ അടൂർ ചെയർപേഴ്സൺ രാജിവച്ചു
Tuesday, June 17, 2025 3:39 AM IST
അടൂർ: നഗരസഭ ചെയർപേഴ്സൺ സിപിഎമ്മിലെ ദിവ്യ റെജി മുഹമ്മദ് തൽസ്ഥാനം രാജിവച്ചു. തിങ്കളാഴ്ച ചേർന്ന നഗരസഭാ കൗൺസിലിനു ശേഷമാണ് നഗരസഭ സെകട്ടറിയുടെ ചുമതല വഹിക്കുന്ന സൂപ്രണ്ട് പ്രസാദിന് രാജിക്കത്തു നല്‍കിയത്. പാർട്ടി തീരുമാനം അനുസരിച്ചാണ് രാജി എന്നാണ് കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.
സിപിഐയിലെ ഡി.സജി എൽഡിഎഫ് ധാരണ പ്രകാരമുള്ള കാലയളവായ രണ്ട് വർഷം പൂർത്തീകരിച്ചതിനേ തുടർന്ന് ചെയർമാൻ സ്ഥാനം രാജിവച്ചതോടെയാണ് 2023 ഫെബ്രുവരി 16ന് ദിവ്യ റെജി മുഹമ്മദ് ചുമതലയേറ്റത്. തുടർന്ന് രണ്ടരവർഷം പൂർത്തിയാകുകയും തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേവേയാണ് ഇവർ രാജിവച്ചൊഴിയുന്നത്. സിപിഎം പാർലമെന്ററി പാർട്ടിയിൽ സമീപകാലത്തുണ്ടായ ചില വിവാദങ്ങളാണ് ചെയർപേഴസ്ന്റെ രാജിയിൽ കലാശിച്ചത്.
ദിവ്യ റെജി മുഹമ്മദിനെതിരേ ഒരു സിപിഎം കൗൺസിലർ പരസ്യമായി ആരോപണം ഉന്നയിച്ചതും ഇത് ഏറെ ചർച്ച ചെയ്യപ്പെടുകയുമുണ്ടായി. കൗൺസിലർക്കെതിരേ നിയമനടപടി ഉൾപ്പെടെ സ്വീകരിക്കാൻ ദിവ്യ സന്നദ്ധയായി. തുടർന്ന് പാർട്ടി ഇടപെട്ട് കൗൺസിലർ വിശദീകരണം നൽകുകയും ചെയ്തു.
ഡി. സജി രാജിവച്ചപ്പോൾ സിപിഎമ്മിൽ നിന്നും ആരാകും ചെയർമാനാകുക എന്നതു സംബന്ധിച്ച് നീണ്ട ചർച്ചകളും പിന്നീട് ചില തർക്കങ്ങളും ഉണ്ടായെങ്കിലും കഴിഞ്ഞ നഗരസഭ ഭരണസമതിയിലെ വൈസ് ചെയർപെഴ്സണായിരുന്ന ദിവ്യ റെജി മുഹമ്മദിനു നറുക്കു വീഴുകയായിരുന്നു. ഇത് പാർലമെന്ററി പാർട്ടിയിലെ മുതിർന്ന നേതാക്കളെ ചൊടിപ്പിച്ചു.
ആരോപണ വിധേയരെ ഒഴിവാക്കി ദിവ്യ റെജി മുഹമ്മദിനെ ചെയർപേഴ്സൺ സ്ഥാനത്തെത്തിച്ച അതേ നിലപാടാകും അടുത്ത ഏതാനും മാസത്തേക്കുള്ള അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിലും പാർട്ടി സ്വീകരിക്കുക. കെ. മഹേഷ് കുമാറിന്റെ പേരാണ് സിപിഎം പരിഗണിക്കുന്നതെന്നാണ് സൂചന.
ടൂറിസം സാധ്യതകൾ തുറന്ന് കട്ടിക്കല്ലരുവി
റാന്നി: പെരുന്തേനരുവിയുടെ ടൂറിസം കേന്ദ്രത്തിനു താഴെയായി പമ്പാ നദിയിൽ കട്ടിക്കല്ലരുവി കേന്ദ്രീകരിച്ചും പുതിയ പദ്ധതിക
അറസ്റ്റ് ചെയ്തു
കോന്നി: ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയോടും കൂട്ടുകാരിയോടും അശ്ലീലപ്രദര്‍ശനം നടത്തി ലൈംഗിക അതിക്രമം കാട്ടിയയാളെ കൂടല്‍
എഴുമറ്റൂർ, കോട്ടാങ്ങൽ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന്
മല്ലപ്പള്ളി: എഴുമറ്റൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30നും കോട്ടാങ്ങൽ സ്മാര്‍ട്ട് വില്ലേജ് ഓഫീ
ടികെ റോഡിന്റെ ശോച്യാവസ്ഥയ്ക്കെതിരേ ഇലന്തൂരിൽ പ്രതിഷേധം; പിന്നാലെ കുഴി അടച്ച് പിഡബ്ല്യുഡി
ഇലന്തൂർ: തിരുവല്ല - കുന്പഴ സംസ്ഥാന പാതയിലെ അപകടകരമായ കുഴികൾ അടച്ച് ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട
ലൈഫ് പദ്ധതി വീടുകൾ പാതിവഴിയിൽ: സതീഷ് കൊച്ചുപറന്പിൽ
സീതത്തോട്: ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചവര്‍ക്ക് ആവശ്യമായ തുക യഥാസമയം ഗഡുക്കളായി നല്‍കാതെ പിണറായി സര്‍ക്കാര്‍ ജനങ
സ്വാതന്ത്ര്യത്തിന്റെ അതിരുകൾ കുട്ടികൾ തിരിച്ചറിയണം: മാർ സെറാഫിം
പത്തനംതിട്ട: സമൂഹത്തിൽ കുട്ടികൾക്ക് ലഭ്യമായിട്ടുള്ള സ്വാതന്ത്ര്യത്തിന്റെ അതിരുകളെ തിരിച്ചറിഞ്ഞു കുടുംബത്തെയും സ്നേ
ഗ്രാമപഞ്ചായത്തംഗത്തെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധം
ആനിക്കാട് : കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗവും ഗ്രാമപഞ്ചായത്ത് അംഗവുമായ തോമസ് മാത്യുവിനു നേരേ സിപിഎം ലോക്കൽ സെ
അണ്ടർ 17 ഫുട്ബോൾ ക്യാന്പിലേക്ക് സെലക്ഷൻ; സോനയെ ആദരിച്ച് മന്ത്രി കേളു
പന്തളം: അണ്ടര്‍ 17 ഇന്ത്യന്‍ ഫുട്ബോള്‍ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എസ്. സോനയെ മന്ത്രി ഒ. ആർ. കേളു ആദരിച്ചു. ഇ
കെസിഎല്‍ സീസണ് 2: ടീമുകളിൽ ഇടം നേടിയവരില്‍ പത്തനംതിട്ടയില്‍നിന്നുള്ള ആറ് താരങ്ങള്‍
പത്തനംതിട്ട: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം പതിപ്പില്‍ പത്തനംതിട്ടയില്‍ നിന്നുള്ള ആറ് താരങ്ങള്‍ വിവിധ ടീമുകള്‍ക്കായി കള
കെഎസ്ഇബി പെരുനാട് എഇയെ തടഞ്ഞുവച്ചു
പെരുനാട്: കക്കുടിമൺ - അത്തിക്കയം - ശബരിമല പാതയിലെ അപകടക്കെണി നില്ക്കുന്ന വൈദ്യുതിത്തുണുകൾ മാറ്റി സ്ഥാപിക്കാത്തതി
തുഗ്ലക്ക് പരിഷ്കാരമെന്ന് പഴകുളം മധു
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിൽ ഡോക്ടർമാരെയും സംവിധാനങ്ങളും ഒരുക്കാതെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ശസ്ത്രക്
ഡോക്ടർമാരുടെ പുനർവിന്യാസം പൂർത്തിയായില്ല; ചികിത്സാ സംവിധാനം താളം തെറ്റും
പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ ബി ആൻഡ് സി ബ്ലോക്ക് അടയ്ക്കുന്നതോടെ നിലയ്ക്കുന്ന ചികിത്സാ സംവിധാനങ്ങൾ പൂർണമായി ഏറ്
പത്തനംതിട്ട നഴ്സിംഗ് കോളജ്: പ്രതിഷേധവുമായി രക്ഷാകർത്താക്കളുടെ മാർച്ച്; പിന്തുണയുമായി എംപിയും കെഎസ്യുവും
പത്തനംതിട്ട: ആരോഗ്യകേരളം ഐസിയുവിൽ ആയതിന്റെ സാക്ഷിപത്രമാണ് പത്തനംതിട്ട ഗവൺമെന്റ് നഴ്സിംഗ് കോളജെന്ന് ആന്റോ ആന്റ
ജില്ലയില്‍ ബിഎംബിസി നിലവാരത്തില്‍ 714 കിലോമീറ്റര്‍ റോഡ്
പത്തനംതിട്ട: ബിഎം ബിസി നിലവാരത്തില്‍ പൊതുമരാമത്ത് വകുപ്പ് ജില്ലയില്‍ നിര്‍മിച്ചത് 714.305 കിലോമീറ്റര്‍ റോഡ്. 1461.1428
ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ ഭാഗികം; മെഡിക്കൽ കോളജിൽ സജ്ജീകരണങ്ങളായതുമില്ല
പത്തനംതിട്ട: ഇല്ലത്തുനിന്ന് ഇറങ്ങി, അമ്മാത്ത് ഒട്ട് എത്തിയതുമില്ല ... എന്ന പഴഞ്ചൊല്ല് യാഥാർഥ്യമാക്കുകയാണ് പത്തനംതിട്ട
ഇരതേടി കാട്ടുമൃഗങ്ങൾ ജനവാസ മേഖലയിൽ ;ആശങ്ക ഒഴിയാതെ മലയോരം
റാന്നി: കാട്ടിൽ വന്യമൃഗങ്ങൾക്ക് ഭക്ഷണമാകേണ്ട ചെറുമൃഗങ്ങൾ കാലങ്ങളായി നാട്ടിൻ പുറങ്ങളിൽ വാസം തുടങ്ങിയതോടെ ഇരതേടി ക
പുലിയെ പിടിക്കാൻ താന്നിക്കാപ്പുഴയിൽ കൂട് സ്ഥാപിച്ചു
റാന്നി: കഴിഞ്ഞദിവസം പുലിയെ കണ്ട വെച്ചൂച്ചിറ പെരുന്തേനരുവി താന്നിക്കാപ്പുഴയിൽ കൂട് സ്ഥാപിച്ചു. പുലിയുടെ സാന്നിധ്യം ശ്ര
കൊടുമൺ ഒറ്റത്തേക്കിൽ അജ്ഞാതജീവി വളർത്തുകോഴികളെ കൊന്നു
കൊടുമൺ: ഒറ്റത്തേക്കിൽ അജ്ഞാത ജീവി കോഴികളെ കൊന്നു. ഒറ്റത്തേക്ക് പ്ലാവിള വടക്കേതിൽ ബിജുവിന്റെ പതിനഞ്ചോളം വളർത്തുകോ
പഞ്ചായത്ത് സേവനങ്ങൾ പൂർണമായും ഓൺലൈനാകും: മന്ത്രി എം.ബി. രാജേഷ്
അടൂർ: പഞ്ചായത്ത് സേവനങ്ങൾ പൂർണമായും ഓൺലൈൻ ആയി ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എം. ബി. രാജേഷ്. കോന്നി എം
മനോജ് മാഷിന്റെ പുസ്തകം കുട്ട്യോളും മാഷുമാരും പുറത്തിറക്കി
പത്തനംതിട്ട: സ്വന്തം മാഷിന്റെ പുസ്തകം പുറത്തിറക്കാൻ മുഖ്യാതിഥികളായി അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് പ്രമാടം ന
സംസ്ഥാനത്തെ 60 ശതമാനം റോഡുകളും ബിഎംബിസി നിലവാരത്തിൽ: മന്ത്രി മുഹമ്മദ് റിയാസ്
പത്തനംതിട്ട: സംസ്ഥാനത്തെ 60 ശതമാനം റോഡുകളും ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചതായി മന്ത്രി പി. എ. മുഹമ്മദ്
പ്ലാച്ചേരി ഫാത്തിമമാതാ ദേവാലയം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി
റാന്നി: വിശ്വാസ തീർഥാടന യാത്രയുടെ 75 വർഷങ്ങൾ പൂർത്തിയാക്കുന്ന പ്ലാച്ചേരി ഫാത്തിമ മാതാ ഇടവകയുടെ പ്ലാറ്റിനം ജൂബിലി ആഘോ
പൂർവികരുടെ കാഴ്ചപ്പാടുകൾ വിദ്യാഭ്യാസ മേഖലയെ ഉന്നതിയിലെത്തിച്ചു: വി.ഡി. സതീശൻ
മല്ലപ്പള്ളി: ഗ്രാമീണ മേഖലകളിൽ പോലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിലൂടെ നാടിന്റെ വിദ്യാഭ്യാസ പുരോഗതിയ
മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഉച്ചകഴിഞ്ഞും ഒപി സൗകര്യം
തിരുവല്ല: ഓഫീസ് ജീവനക്കാർക്കും വിദ്യാർഥികൾക്കും ഉപകാരപ്രദമായ രീതിയിൽ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഉച്ച
വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് ചെളിയിൽ താഴ്ന്നു
തിരുവല്ല: വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് വെള്ളക്കെട്ടിനുസമീപത്ത് റോഡരികിലെ ചെളിയിൽ താഴ്ന്നു. ഡ്രൈവറുടെ സമയോചിതമാ
ടിപ്പറും മണ്ണുമാന്തിയും ഓടിച്ച് റീൽസാക്കി 17 കാരൻ; ഉടമയ്ക്ക് പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്
തിരുവല്ല: പതിനേഴുകാരന് ടിപ്പറും മണ്ണുമാന്തിയും ഓടിക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമിലിട്ടു. പോലീസ് റിപ്പോര്‍ട്ടില്‍ ഉട
ഹൗസ് ബോട്ടിൽനിന്നു വീണ് സർക്കാർ ഉദ്യോഗസ്ഥൻ മരിച്ച കേസിൽ നഷ്ടപരിഹാരത്തിനു വിധി
പത്തനംതിട്ട: മതിയായ സുരക്ഷാ സംവിധാനമില്ലാതെ കായലിലെ ഉല്ലാസയാത്രയ്ക്ക് ഉപയോഗിച്ച ഹൗസ്ബോട്ടിൽ നിന്നു താഴെവീണ് സർക്കാ
ലൈഫ് മിഷന് ജപ്തി: പ്രഹ്ളാദന്റെ കുടുംബത്തെ ഒഴിപ്പിക്കില്ലെന്ന് ജില്ലാകളക്ടര്‍
പത്തനംതിട്ട: കൊറ്റനാട് ഗ്രാമപഞ്ചായത്തില്‍ മഠത്തുംചാല്‍ കൊച്ചുകളളിക്കല്‍ കെ.സി. പ്രഹ്ളാദന് ലൈഫ് മിഷനില്‍ ലഭിച്ച വീട്
ഉമ്മൻ ചാണ്ടി അനുസ്മരണം കാരുണ്യദിനമായി ആചരിക്കും
കോന്നി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാമത് ചരമവാർഷികം കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റി ‘ഓർമ്മയിൽ കുഞ്ഞൂഞ്ഞ
കഞ്ചാവുമായി അറസ്റ്റില്‍
റാന്നി: അടിച്ചിപ്പുഴയില്‍ വില്പനക്കായി കൈവശം വച്ചിരുന്ന കഞ്ചാവുമായി പാണംകുഴിയില്‍ വീട്ടില്‍ മനോജിനെ (49) റാന്നി പോലീ
തെരഞ്ഞെടുപ്പ്: ഓര്‍ഗനെസേഷന്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇ ഓഫീസില്‍ ക്രമീകരിച്ച പുതിയ ഓര്‍ഗനെസേഷന്‍ യൂണിറ്റ് ഉദ്ഘാടനം ജില്ലാ കള
പുലിഭീതിയിൽ വെച്ചൂച്ചിറ താന്നിക്കാപ്പുഴ തോട്ടം മേഖല: കണ്ടത് ടാപ്പിംഗ് തൊഴിലാളി; തെരച്ചിൽ നടത്തി വനംവകുപ്പ്
റാന്നി: വെച്ചൂച്ചിറ മേഖലയിൽ പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളിയുടെ വെളിപ്പെടുത്തലിനേ തുടർന്ന് പ്രദേശത്ത് വനംവകുപ്പ
സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം 50 ശതമാനമായി ഉയർത്തും: മന്ത്രി എം.ബി. രാജേഷ്
തിരുവല്ല: സ്ത്രീകൾക്ക് വേതനാധിഷ്ഠിത തൊഴിൽ ലഭ്യമാക്കിക്കൊണ്ട് അവരുടെ തൊഴിൽ പങ്കാളിത്തം ഇരുപത് ശതമാനത്തിൽ നിന്ന് അമ്
രഹസ്യവിവരങ്ങൾ ചോർത്തിനൽകുന്നവർ സർവീസിലുണ്ടാകില്ല: മന്ത്രി രാജേഷ്
പത്തനംതിട്ട: രാസലഹരി അടക്കമുള്ള മയക്കുമരുന്നിന്റെ വ്യാപനം തടയുന്നതിലേക്ക് എക്സൈസ് വകുപ്പിന്റെ രഹസ്യവിവരങ്ങൾ പു
ലഹരിക്കെതിരേ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ സമൂഹനടത്തം
പത്തനംതിട്ട: ലഹരി മാഫിയയ്ക്കെതിരേ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ ഇന
സ്കൂളിൽ അധ്യാപക നിയമനം വൈകുന്നു; കുത്തിയിരിപ്പ് സമരത്തിന് രക്ഷിതാവ്
കുന്നന്താനം: മകൻ പഠിക്കുന്ന വിദ്യാലയത്തിൽ അധ്യാപക നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് അച്ഛൻ സമരം നടത്തുമെന്ന മുന്നറി
ജില്ലയിൽ യൂത്ത് കോൺഗ്രസിന്റെ സംഘടനാ സംവിധാനം പോരെന്ന് നേതാക്കളും
പത്തനംതിട്ട: എസ്എഫ്ഐയെ പുകഴ്ത്തിയും യൂത്ത് കോണ്‍ഗ്രസിനെ ഇകഴത്തിയും കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന് കഴിഞ്ഞദിവസം നട
സീനിയർ ജേർണലിസ്റ്റ് യൂണിയൻ വിളംബര സമ്മേളനം
പത്തനംതിട്ട: സീനിയർ ജേർണലിസ്റ്റ് യൂണിയൻ ദേശീയ സമ്മേളനം ഓഗസ്റ്റ് 19 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കും. ഇതിനു
ട്രാക്ടറിൽ ശബരിമല സന്നിധാനത്തേക്ക് പോലീസ് ഉന്നതന്റെ യാത്ര വിവാദത്തിൽ
പത്തനംതിട്ട: ഹൈക്കോടതി വിലക്ക് ലംഘിച്ച് എഡിജിപി എം.ആര്. അജിത്ത് കുമാര്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്കും തിരിച്ചും
ധന്യൻ മാർ ഈവാനിയോസ് ഓർമപ്പെരുന്നാൾ ഇന്ന് തിരുമൂലപുരത്ത്
തിരുവല്ല: ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 72 മത് ഓർമപ്പെരുന്നാൾ മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവല്ല അ
പ്രതിഭകളെ ആദരിച്ച് മെറിറ്റ് ഫെസ്റ്റ്
ഓമല്ലൂർ : മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന എംജിഒസിഎസ്എമ്മിന്റെ നേതൃത്വത്തിൽ ഭദ്രാസനത്തിലെ 10, പ്ലസ് ടു വിജയ
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെ കരുതൽ തടങ്കലിലാക്കിയത് കിരാതമെന്ന് പുതുശേരി
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനെ യാത്രാമധ്യേ വാഹനം തടഞ്ഞു നിർത്തി കസ്റ്റഡിയിലെടുത്ത് വൈകുന
മാലിന്യ സംസ്കരണം സമൂഹത്തിന്റെ ഉത്തരവാദിത്വം: മന്ത്രി എം.ബി. രാജേഷ്
ഇരവിപേരൂർ: ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ വള്ളംകുളത്തു നിര്‍മിച്ച ആധുനിക അറവുശാല സംസ്ഥാനത്തിനാകെ മാതൃകയാണെന്ന് മ
മാർ ഗ്രിഗോറിയോസ് ദിവ്യകാരുണ്യാലയം ഉദ്ഘാടനം 20ന്
തിരുവല്ല: കവിയൂർ കോട്ടൂർ ആർച്ച് ബിഷപ് മാർ ഗ്രീഗോറിയോസ് ഫൗണ്ടേഷൻ മാർ ഗ്രീഗോറിയോസ് ദിവ്യകാരുണ്യാലയം ആശിർവാദവും ഉദ്ഘ
നഗരമധ്യത്തിൽ പൈപ്പ് പൊട്ടി ഗർത്തം രൂപപ്പെട്ടു
പത്തനംതിട്ട: നഗരമധ്യത്തിൽ പൈപ്പ്പൊട്ടി വൻ ഗർത്തം. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ പടിക്കൽ മൂന്നു ദിവസം മുമ്പാണ് പൈപ്
മുണ്ടിയപ്പള്ളി ബിലീവേഴ്സ് മെഡിക്കൽ സെന്ററിൽ കിടത്തിച്ചികിത്സ ആരംഭിച്ചു
തിരുവല്ല: മ ുണ്ടിയപ്പള്ളി ബിലീവേഴ്സ് മെഡിക്കൽ സെന്ററിൽ രോഗികളെ കിടത്തി ചികിത്സിക്കുവാനുള്ള സൗകര്യങ്ങൾക്ക് തുടക്കമ
എച്ച്1 എന്‍1 പനിക്കെതിരേ ജാഗ്രത പാലിക്കണം
പത്തനംതിട്ട: എച്ച്1 എന്‍1 പനിക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിത കുമാരി അറിയിച്ച
കേറ്ററേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി
പത്തനംതിട്ട: ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷന് (എകെസിഎ) ആറാമത് ജില്ലാ സമ്മേളനം ഓമല്ലൂരില്‍ നടന്നു. ജില്ലാ പ്രസിഡ
വാര്‍ഷികവും പ്രതിഭാ സംഗമവും
പത്തനംതിട്ട : ഹ്യൂമന്‍ റൈറ്റ്സ് പ്രമോഷന് മിഷന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആറാം വാര്‍ഷികവും ഇക്കഴിഞ്ഞ എസ്എസ്എ
മൂന്നു ഗ്രാം കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ
അടൂര്‍: മൂന്ന് ഗ്രാം കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവര്ത്തകന് അറസ്റ്റില്‍. അടൂര്‍ കോട്ടമുകള്‍ മിനി ജംഗ്ഷനില്‍ സഫീര്‍ മന്

Latest News
ധർമസ്ഥല: മെഡിക്കൽ വിദ്യാർഥിനിയുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി
ഉന്നത വിദ്യാഭ്യാസം: മുഖ്യമന്ത്രി ഇടപെടണമെന്നു വി.ഡി. സതീശൻ
രാജസ്ഥാനിൽ നാലാം ക്ലാസ് വിദ്യാർഥിനി ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു
എഞ്ചിൻ തകരാർ; ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി
ഓടുന്ന ബസില്‍ പ്രസവം; 19 കാരിയും യുവാവും ചേര്‍ന്ന് കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ് റോഡിലെറിഞ്ഞു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
14 കാരൻ ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
Thiruvananthapuram
അഞ്ചലില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു
Kollam
ലിയോ തേര്ട്ടീന്ത് ബാസ്കറ്റ്ബോള്‍ കോര്‍ട്ട് ഉദ്ഘാടനം ചെയ്തു
Alappuzha
ഭാര്യാമാതാവിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി
Kottayam
സഹോദരനെ തേടി ഈശ്വർ മുർമു സ്നേഹമന്ദിരത്തിൽ
Idukki
ഒഴുക്കിൽപ്പെട്ട കർണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി
Ernakulam
നാലമ്പലദർശന പുണ്യത്തിന് ഒരുങ്ങി ശ്രീവില്വാദ്രിനാഥ ക്ഷേത്രം
Thrissur
അങ്കണവാടികൾക്കു ഗ്യാസ് സ്റ്റൗ വിതരണംചെയ്തു
Palakkad
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Malappuram
കുളത്തുവയലിലെ ഗ്രോട്ടോകൾ നശിപ്പിച്ച സംഭവം: പോലീസ് അന്വേഷണം ആരംഭിച്ചു
Kozhikode
കോണ്‍ഗ്രസുകാർ വി.എസ്. ജോയിയെ മാതൃകയാക്കണം: കെപിസിസി പ്രസിഡന്റ്
Wayanad
കുളത്തിൽ മുങ്ങിത്താഴ്ന്ന് അബോധാവസ്ഥയിലായ യുവാവിനെ ജീവിതത്തിലേക്ക് കരകയറ്റി ടെക്കി
Kannur
മരുന്ന് ക്ഷാമം പരിഹരിക്കണം: എകെസിസി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top