Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മേൽപ്പാടം ചുണ്ടൻ ഇന്നു നീരണിയും
Thursday, May 9, 2024 11:06 PM IST
മാന്നാർ: വള്ളംകളിയുടെ ആരവം ഉയരുന്ന ചുണ്ടൻവള്ളങ്ങളുടെ നാട്ടിൽനിന്നു ഒരു ചുണ്ടൻ കൂടി. സമീപകരക്കാരുടെ വള്ളങ്ങൾക്ക് ആരവം മുഴക്കിയിരുന്നവർ ഇനി സ്വന്തം മേല്‍പ്പാടം ചുണ്ടെന്‍ ആർപ്പുവിളിക്കും.
ഇന്ന് മേൽപ്പാടം ചുണ്ടൻ നീരണിയുന്നതോടെ ഇവിടത്തെ പ്രദേശവാസികളുടെ എക്കാലത്തെയും സ്വപ്നമാണ് പൂവണിയുന്നത്. വീയപുരം പഞ്ചായത്തിലെയും മറ്റ് പ്രദേശങ്ങളിലെയും എല്ലാ കരകള്‍ക്കും ചുണ്ടന് വള്ളങ്ങള്‍ ഉള്ളപ്പോള്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും അടങ്ങു ഈ പ്രദേശത്തിന് മാത്രമായിരുന്നു സ്വന്തമായി ചുണ്ടൻ വള്ളവില്ലാതിരുന്നത്. ഒരോ കുടുംബവും 5000 രൂപയുടെ ഒരു ഓഹരിയെങ്കിലും എടുക്കണമെന്ന തീരുമാനം അംഗീകരിച്ചുകൊണ്ടാണ് നിർമാണം നടത്തിയത്. ഇത്തരത്തിൽ 75 ലക്ഷം രൂപയോളം കണ്ടത്തിയാണ് ചുണ്ടന്റെ നിർമാണം പൂർത്തിയായത്.
ചിങ്ങോലി ജയറാം വധം: രണ്ടു പ്രതികളും കുറ്റക്കാർ, ശിക്ഷ നാളെ വിധിക്കും
മാവേലിക്കര: ചിങ്ങോലി നെടിയാത്ത് പുത്തന്‍വീട്ടില്‍ ജയറാമിനെ (31) കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാര്‍. മാവേല
മഴക്കാലപൂര്‍വ മെഗാ ക്ലീനിംഗ് 52 വാര്‍ഡുകളിലായി 600 കേന്ദ്രങ്ങള്‍ ശുചീകരിച്ചു
ആലപ്പുഴ: നഗരസഭ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ രണ്ടു മേഖലകളായി തിരിച്ച് നടത്തിയ പൊതുശുചീകരണ യജ്ഞം തെക്കന്‍ മേഖ
പന്തക്കുസ്താ തിരുനാളും കരിസ്മാറ്റിക് ദിനാഘോഷവും
ആലപ്പുഴ: ആലപ്പുഴ സോണിന്റെ ആഭിമുഖ്യത്തില്‍ സെന്റ് ആന്റണീസ് ബോയിസ് ഹോമില്‍ നടന്ന പന്തക്കുസ്താ തിരുനാളും കരിസ്മാറ്റി
ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് രാജേഷ് പിടിയില്‍
ആലപ്പുഴ: ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ഭര്‍ത്താവ് രാജേഷ് പിടിയില്‍.
കൊച്ചാലുംമൂട്ടിലെ കൊടുംവളവിൽ അപകടങ്ങൾ തുടർക്കഥ
മാങ്കാംകുഴി: മാവേലിക്കര -പന്തളം റോഡില്‍ കൊച്ചാലുംമൂട് ജംഗ്ഷന് പടിഞ്ഞാറു ഭാഗത്തെ കൊടും വളവില്‍ അപകടം വര്‍ധിച്ചിട്ടും
138-ാമത് ചങ്ങനാശേരി അതിരൂപതാ ദിനാചരണം ഇന്ന് കുറുമ്പനാടം ഫൊറോനാ പള്ളിയിൽ
കുറുമ്പനാടം: ചരിത്രധന്യമായ ചങ്ങനാശേരി അതിരൂപതയുടെ 138-ാമത് അതിരൂപതാദിനാഘോഷങ്ങള്‍ ഇന്ന് രാവിലെ ഒമ്പതു മുതല്‍ ഉച്
അതിരൂപതാ ദിനത്തെ സ്വാഗതം ചെയ്ത് കുറുമ്പനാടം ഫൊറോനാപള്ളി
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുട 138-ാമത് അതിരൂപതാദിനത്തിന് ആഥിത്യമരുളുന്നതില് കുറുമ്പനാടത്തിന് ആഹ്ലാദം. വിപ
സര്‍ക്കാരുകള്‍ മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കണം: പി.എസ്. ശ്രീധരന്‍പിള്ള
ആലപ്പുഴ: സര്‍ക്കാരുകള്‍ മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കണമെന്നു ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. ആലപ്പുഴ പ്രസ്
32.21 ലക്ഷത്തിന്റെ നഷ്ടമുണ്ടാക്കി; ചേര്‍ത്തല മുന്‍ ജോയിന്റ് ആർടിഒക്കെതിരേ കേസെടുത്തു
ചേര്‍ത്തല: മോട്ടോര്‍ വാഹന വകുപ്പില്‍ സര്‍ക്കാരിനു നികുതിയായും ഫീസായും ലഭിക്കേണ്ട 32,21,165 രൂപ നഷ്ടമുണ്ടാക്കിയെന്ന പരാ
കൃഷിയിലൂടെ നല്ല പാഠം രചിച്ച് മാതൃകയാവുന്ന ഭിന്നശേഷിക്കാരായ കുട്ടിക്കർഷകർ
മാത്യു സി. ജോസഫ്
ചെങ്ങന്നൂര്‍: സമ്മിശ്ര കൃഷിയിലൂടെ നൂറുമേനി വിളവെടുപ്പു നടത്തി നാടിനു മാതൃകയാവുകയാണ് ഭിന്നശേഷി
പ്രാഥമിക ചികിത്സാ പരിശീലനം
മുഹമ്മ: ആലപ്പുഴ ഗവൺമെന്റ് നഴ്സിംഗ് കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മുഹമ്മ സെന്റ് ജോര്‍ജ് ഫൊറോനാ ഇടവക
നാട്ടുകാർക്ക് ഭീഷണിയായിരുന്ന പരുന്തിനെ പിടികൂടി
ഹരിപ്പാട്: ചിങ്ങോലി എട്ടാം വാർഡിലെ താമസക്കാർക്കു ഭീഷണിയായിരുന്ന പരുന്തിനെ ഫോറസ്റ്റ് റസ്ക്യൂവറെത്തി പിടികൂടി. കഴിഞ്
താറാവുകളെ കൊന്നൊടുക്കി; തലവടിയിലും തഴക്കരയിലുമായി 15,000 പക്ഷികളെ കൊന്നു ദഹിപ്പിച്ചു
എടത്വ: തലവടിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച താറാവുകളെ ഇന്നലെ കൊന്നൊടുക്കി ദഹിപ്പിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പതിമൂന്
ജലാശയങ്ങൾ മാലിന്യകേന്ദ്രങ്ങളോ?
തുറവൂർ: ജലാശയങ്ങൾ മാലിന്യങ്ങൾകൊണ്ട് നിറയുന്നതിന് യാതൊരു പരിഹാരവും അധികൃതരുടെ ഭാഗത്തുനിന്നില്ലെന്ന് പരാതി. മഴയുട
ഡോ. കെ.പി. യോഹന്നാന്റെ ഭൗതികശരീരം ഇന്ന് നിരണത്ത് എത്തിക്കും
എടത്വ: ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷനും ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ സ്ഥാപകനുമായ
മുക്കുപണ്ടം തട്ടിപ്പ്: പ്രതികളുടെ കസ്റ്റഡിക്ക് അപേക്ഷ നല്കി
ചേർത്തല: മുക്കുപണ്ടം ഉണ്ടാക്കി വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു ഒരു കോടിയോളം രൂപ തട്ടിപ്പ് നടത്തിയ സംഭവത്തിൽ റിമാൻ
സഹായധനം കൈമാറി
അമ്പലപ്പുഴ: മരിച്ച ഫോട്ടോഗ്രഫറുടെ കുടുംബത്തിന് ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ മരണാനന്തര സാന്ത്വന സഹായം കൈമാറി. ഫോട്ടോ
ചങ്ങനാശേരി അതിരൂപതാദിനം നാളെ കുറുമ്പനാടം ഫൊറോനപള്ളിയില്‍
കുറുമ്പനാടം: 138-ാമത് ചങ്ങനാശേരി അതിരൂപതാദിനാഘോഷം നാളെ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് 1.30 വരെ കുറുമ്പനാടം സെന്റ് ആ
വിരമിച്ച ജീവനക്കാരുടെ ഒത്തുചേരൽ ആഘോഷമായി
ചെങ്ങന്നൂർ: ഗവ. ഐടിഐയിൽ ജോലി ചെയ്ത വിരമിച്ചവരുടെ ഒത്തുചേരൽ ആഘോഷമായി. പഴയ സൗഹൃദം പുതുക്കിയും അനുഭവങ്ങൾ പങ്കുവച്ച
വഴിപാടായി ശുചീകരണം
തുറവൂർ: നാടെങ്ങും വഴിപാടായി ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. പഞ്ചായത്തുകളുടെ കീഴിലുള്ള വാർഡുകളിൽ ജനപ്രതിനിധികള
മഴക്കാല പൂര്‍വ ശുചീകരണം; പൊതുവിടങ്ങളില്‍ മെഗാക്ലീനിംഗ് ഇന്ന്
ആലപ്പുഴ: ജനപങ്കാളിത്തത്തോടെയുള്ള മഴക്കാലപൂര്‍വ ശുചീകരണത്തിന് ജില്ലയില്‍ തുടക്കം. മാലിന്യമുക്തം നവകേരളം പദ്ധതിയ
കുരുത്തോലയിൽ വിസ്മയം തീർത്ത് രാജൻ
മാന്നാർ: കുരുത്തോല രാജന്റെ കൈയിലെത്തിയാൽ അത് അലങ്കാര വസ്തുക്കളാകാൻ അധിക സമയം വേണ്ട. ഓലപന്തും വട്ടക്കണ്ണടയും ഓലപീപ്പി
മെഗാ ക്ലീനിംഗ്: ചേര്‍ത്തല നഗരസഭയില്‍ പങ്കാളികളായത് 300 പേര്
ആലപ്പുഴ: ചേര്‍ത്തല നഗരസഭയിലെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വന്‍ ജനപങ്കാളിത്തം. ആദ്യദിനം ചേര്‍ത്ത
മെഡിക്കൽ കോളജ് ആശുപത്രിയിലെ മരണം: മാതൃകാപരമായി ശിക്ഷിക്കണമെന്ന് ജനകീയ ജാഗ്രതാ സമിതി
അമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിലെ അനാസ്ഥ മരണത്തിന്റെ കാരണക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ജനകീയ ജാഗ്

ചെങ്ങന്നൂർ നഗരസഭയിൽ മഴക്കാല പൂർവ ശുചീകരണം
ചെങ്ങന്നൂർ: നഗരസഭ പ്രദേശത്ത് മെഗാ മഴക്കാല പൂർവ ശുചീകരണം ആരംഭിച്ചു. നഗരസഭയുടെ ഇരുപത്തിയേഴ് വാർഡുകൾ കേന്ദ്രീകരി
ജേസീസ് സ്പീച്ച് ക്രാഫ്റ്റ് ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: ജെസിഐ ചേർത്തല സെൻട്രലിന്റെ ആഭിമുഖ്യത്തിൽ, ജേസീസ് സോൺ 22ന്റെ സ്പീച്ച് ക്രാഫ്റ്റ് പാകോട റിസോർട്ടിൽ, ജേസീസ് മു
ആലപ്പുഴ പ്രസ് ക്ലബ് സുവർണ ജൂബിലി; പൂർവകാല നേതൃസംഗമം ഇന്ന്
ആലപ്പുഴ: ആലപ്പുഴ പ്രസ് ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് പൂർവകാല സംഗമം സംഘടിപ്പിക്കും. പ്രസ് ക്ലബ്
കുടുംബശ്രീ വാർഷിക സമ്മേളനം
മങ്കൊമ്പ്: പുളിങ്കുന്ന് പഞ്ചായത്ത് 115-ാം നമ്പർ ജനശ്രീ സംഘത്തിന്റെ പ്രതിവാരയോഗവും വാർഷിക സമ്മേളനവും ഇന്നു നടക്കും. വൈ
കെപി റോഡിൽ അപകടങ്ങൾ വർധിക്കുന്നു
കായംകുളം: അപകട നിയന്ത്രണ പദ്ധതികൾ പ്രഖ്യാപനത്തിൽ ഒതുങ്ങിയതോടെ കായംകുളം -പുനലൂർ കെപി റോഡിൽ അപകടങ്ങൾ വർധിക്കുന്ന
മാവേലിക്കരയിൽ 48,000 വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്ന് യുഡിഎഫ്
ചെങ്ങന്നൂർ: മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി കൊട്ടിക്കുന്നിൽ സുരേഷ് 48,000 വോട്ടിന്റെ ഭൂരിപക്ഷം നേടുമെ
കൈത്തറി യൂണിറ്റും കമ്യൂണിറ്റി ഹാളും കാടുകയറി നശിക്കുന്നു
മാന്നാര്‍: പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി നിര്‍മിച്ച കമ്യൂ ണിറ്റി ഹാളും കൈത്തറി യൂണിറ്റും കാടുകയറി നശിക്കാന്‍ തുടങ്ങി
മോട്ടര്‍ വാഹനവകുപ്പ് അയഞ്ഞു: ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിച്ചു
ആലപ്പുഴ: മേയ് ഒന്നുമുതല്‍ പുതിയരീതിയില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമെന്നു മോട്ടര്‍ വാഹനവകുപ്പ് നിര്‍ബന്ധം പിടിച്ചതോടെ
കനത്ത ചൂടിൽ പശുക്കൾ ചത്തുവീഴുന്നതായി കർഷകർ
മാവേലിക്കര: കനത്ത ചൂടിൽ പശുക്കൾ കുഴഞ്ഞു വീഴുന്നതായി ക്ഷീര കർഷകർ. മാവേലിക്കര ഉമ്പർനാട് ക്ഷീര കർഷകനായ ഗോകുലത്തിൽ
കണ്ണാടി തീർഥാടനം നടത്തി
മങ്കൊമ്പ്: പുളിങ്കുന്ന് ഫൊറോന മാതൃ പിതൃവേദിയുടെ നേതൃത്വത്തിൽ 15-ാമത് കണ്ണാടി തീർഥാടനം സംഘടിപ്പിച്ചു. വിശുദ്ധ റീത്തായു
യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ഹരിപ്പാട്: യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടു. കരുവാറ്റ ഊട്ടുപറമ്പ് പുത്തൻ നികത്തിൽ മണിയന്റെ മകൻ അനീ
മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്: നാലുപേര്‍ പിടിയില്‍
ചേര്‍ത്തല: മുക്കു പണ്ടം പണയം വച്ച് തട്ടിപ്പു നടത്തിയ നാലുപേർ പിടിയിൽ. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നു ഒരു കോടിയോളം
മകളെ സാക്ഷിയാക്കി അവര്‍ വീണ്ടും വിവാഹിതരായി
ആലപ്പുഴ: മകളുടെ ഭാവിക്കുവേണ്ടി 14 വര്‍ഷത്തിനുശേഷം വീണ്ടും അവര്‍ വിവാഹിതരാകുന്നു. ആലപ്പുഴ കുതിരപ്പന്തി അശ്വതി നിവാസി
പക്ഷിപ്പനി: കുട്ടനാട് നിരീക്ഷണത്തിന് പ്രത്യേക കര്‍മ പദ്ധതി പരിശോധിക്കും
ആലപ്പുഴ: കുട്ടനാടിന്റെ പാരിസ്ഥിതിക പ്രത്യേകതകള്‍ പരിഗണിച്ച് പക്ഷിപ്പനി നിരീക്ഷണത്തിനായി പ്രത്യേക കര്‍മ പദ്ധതി ആവ
തലവടി, തഴക്കര പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു
എടത്വ/മാങ്കാംകുഴി: തലവടിയിലും തഴക്കരയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. തലവടി പഞ്ചായത്ത് 13-ാം വാര്‍ഡില്‍ പൂഞ്ചായില്ചിറ ബി
വീടു കുത്തിത്തുറന്നു മോഷണശ്രമം: അയൽവാസിയായ യുവാവ് പിടിയില്‍
ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ ഉമയാറ്റുകര ഭാഗത്ത് വീടിന്റെ ജനല്‍ ആയുധമുപയോഗിച്ച് കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ
വയോധികയുടെ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം
അമ്പലപ്പുഴ: മതിയായ ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ച് വയോധികയുടെ മൃതദേഹവുമായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി
കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി പമ്പാനദിയില്‍ മുങ്ങി മരിച്ചു
ചെങ്ങന്നൂര്‍: കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി പമ്പാനദിയില്‍ മുങ്ങി മരിച്ചു. തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മ
മഴക്കാല പൂര്‍വശുചീകരണം: മെഗാ കാമ്പയിന് ആലോചനയോഗം ചേര്‍ന്നു
ആലപ്പുഴ: നഗരസഭ 18, 19 തീയതികളില്‍ നടക്കുന്ന മഹാശുചീകരണത്തിന്റെ ഭാഗമായി വിപുലമായ ജനപങ്കാളിത്തത്തോടുകൂടി ആലോചന
നെല്ലുസംഭരണം: മന്ത്രിമാരുടെ ഉറപ്പുകള്‍ പാഴ്വാക്കായെന്ന് കൊടിക്കുന്നില്‍
ചെങ്ങന്നൂര്‍: നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യ, കൃഷിമന്ത്രിമാര്‍ നല്കിയ ഉറപ്പുകള്‍ പാഴ്വാക്കായെന്ന് കൊടിക്കുന
ചങ്ങനാശേരി അതിരൂപതാദിനം 20ന് കുറുമ്പനാടത്ത്
കോട്ടയം: ചങ്ങനാശേരി അതിരൂപതാദിനാഘോഷം 20നു രാവിലെ 9.30 മുതല്‍ കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോനാ പള്ളിയിലെ മാര്‍ ജോസ
ചെറിയനാട് റെയില്‍വേ സ്റ്റേഷന് വികസനം പാളം തൊട്ടില്ല
ചെങ്ങന്നൂര്‍: ചെറിയനാട് റെയില്‍വേ സ്റ്റേഷന്റെ വികസനത്തിനായി റെയില്‍വേ പ്രഖ്യാപിച്ച പദ്ധതികളൊന്നും പാളം തൊട്ടില്ല. റെ
കൊയ്ത്ത് കഴിഞ്ഞ് 18 ദിവസം; നെല്ലിപ്പോഴും പാടത്തും റോഡിലും
എടത്വ: കൊയ്ത്ത് കഴിഞ്ഞ് 18 ദിവസമായിട്ടും നെല്ല് സംഭരിക്കാത്തത് കര്‍ഷകരെ ദുരിതത്തിലാക്കുന്നു. തലവടി കൃഷിഭവന് പരിധി
‘ഹരിത വിദ്യാലയം’ പോപ്പ് പയസ് സ്കൂൾ അവാർഡ് ഏറ്റുവാങ്ങി`
കറ്റാനം: വിദ്യാലയത്തെ ഹരിതാഭമാക്കിമാറ്റിയതിന് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാനസ
പൊതുശൗചാലയം കാഴ്ചവസ്തുവാകുന്നു
അമ്പലപ്പുഴ: പൊതു ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച പൊതുശൗചാലയം കാഴ്ചവസ്തുവാകുന്നു. തകഴി പഞ്ചായത്ത് ഓഫീസ

Latest News
അഞ്ചാംഘട്ടം വിധിയെഴുതി; പോളിംഗ് 56.7 ശതമാനം
കൊടകര കുഴൽപ്പണക്കേസ് : അന്വേഷണം വേഗത്തിലാക്കണമെന്ന ഹര്‍ജി തള്ളി
ആക്രമണം നടത്താൻ ലക്ഷ്യമിട്ടെത്തിയ നാലു ഐഎസ് ഭീകരർ അറസ്റ്റിൽ
കോവാക്സിനെതിരായ പഠനറിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍
പെരുമ്പാവൂരിലെ നിയമവിദ്യാർഥിനി വധക്കേസ്: അമീറുള്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
അമ്പൂരി ഗുണ്ടാ ആക്രമണ കേസ്: പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ചില്ല
Thiruvananthapuram
കനത്ത മഴയില്‍ കല്‍ക്കെട്ട് ഇടിഞ്ഞുവീണു
Kollam
സര്‍ക്കാരുകള്‍ മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കണം: പി.എസ്. ശ്രീധരന്‍പിള്ള
Pathanamthitta
മുറിയിൽ കയറി വാതിലടച്ച് രണ്ടുവയസുകാരി; രക്ഷകരായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ
Kottayam
കല്ലാർ-മാങ്കുളം റോഡുവക്കിൽ മാലിന്യം കുമിയുന്നു
Idukki
സംസ്ഥാനതല സ്കൂള്‍ പ്രവേശനോത്സവം : എളമക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വേദിയാകും
Ernakulam
സമ്മേളന വാഹനങ്ങൾ ടോൾപ്ലാസയിൽ തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി
Thrissur
ബസുകൾ നിർത്തിയിടുന്നതിനു ഇന്നുമുതൽ മാറ്റം
Palakkad
മഞ്ഞപ്പിത്തം: ബോധവത്കരണവുമായി വിദ്യാര്‍ഥി യുവജന പ്രസ്ഥാനം
Malappuram
വാർഷിക സമ്മേളനവും നാടക ക്യാമ്പും നടത്തി
Kozhikode
കാട്ടാന വീടിന്റെ ഗെയ്റ്റ് തകർത്തു
Wayanad
മുഖ്യാധ്യാപകരും പിടിഎ ഭാരവാഹികളും യോഗം ചേർന്നു
Kannur
കോണ്‍ഗ്രസിനെ തിരുത്താന്‍ യൂത്ത് കോണ്‍ഗ്രസിനാകണം: ഉണ്ണിത്താന്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top