പു​ന്ന​ക്കു​ന്ന​ത്തു​ശേ​രി പ​ള്ളി​യി​ൽ തി​രു​നാ​ൾ
Thursday, May 23, 2024 11:18 PM IST
മങ്കൊ​മ്പ്: പു​ന്ന​ക്കു​ന്ന​ത്തു​ശേ​രി സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ളി​നു ഇ​ന്നു തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം 4.15ന് ​ജ​പ​മാ​ല, വ​ണ​ക്ക​മാ​സ​പ്രാ​ർ​ഥന, നൊ​വേ​ന, ല​ദീ​ഞ്ഞ്, അ​ഞ്ചി​ന് കൊ​ടി​യേ​റ്റ് വി​കാ​രി ഫാ.​ ടോ​ണി മ​ണി​യ​ഞ്ചി​റ. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ജ​പ​മാ​ല, വ​ണ​ക്ക​മാ​സ പ്രാ​ർ​​ഥന. 3.30ന് ​സെ​മി​നാ​ർ, അ​ഞ്ചി​ന് മ​ധ്യ​സ്ഥ​പ്രാ​ർ​ഥന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന. 26ന് ​രാ​വി​ലെ 5.45ന് ​സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​സെ​മി​നാ​ർ, നാ​ലി​ന് ജ​പ​മാ​ല, വ​ണ​ക്ക​മാ​സ​പ്രാ​ർ​​ഥന, നൊ​വേ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന. 27ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് സ​മ​ർ​പ്പി​ത സം​ഗ​മം, 4.30ന് ​ജ​പ​മാ​ല, വ​ണ​ക്ക​മാ​സ​പ്രാ​ർ​ഥന, നൊ​വേ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന.

28ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ജ​പ​മാ​ല, മാ​തൃ-​പി​തൃ​വേ​ദി വാ​ർ​ഷി​കം, 4.30ന് ​ജ​പ​മാ​ല, വ​ണ​ക്ക​മാ​സ പ്രാ​ർ​​ഥന, നൊ​വേ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, 6.30ന് ​ക​ലാ​സ​ന്ധ്യ. 29ന് ​രാ​വി​ലെ 6.15ന് 4.30​ന് ജ​പ​മാ​ല, വ​ണ​ക്ക​മാ​സ പ്രാ​ർ​​ഥന, നൊ​വേ​ന, ല​ദീ​ഞ്ഞ്, 6.45ന് ​തി​രി​വെ​ഞ്ച​രി​പ്പ്, ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 8.15ന് ​പ്ര​സു​ദേ​ന്തി സം​ഗ​മം. 30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​ര​ണം. രാ​വി​ലെ 6.30ന് ​സ​പ്ര, പ്ര​ദ​ക്ഷി​ണം, വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​ര​ണം. കാ​ർ​മി​ക​ൻ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ. വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല, വ​ണ​ക്ക​മാ​സ പ്രാ​ർ​​ഥന, നൊ​വേ​ന, ല​ദീ​ഞ്ഞ്, 6.15ന് ​പ്ര​ദ​ക്ഷി​ണം, ഏ​ഴി​ന് തി​രു​നാ​ൾ പ്ര​സം​ഗം, തു​ട​ർ​ന്ന പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം. പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ 31ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് ഖൂ​ഥാ​ആ, 9.30ന് ​റാ​സാ ഫാ. ​ആ​ന്‍റണി കാ​ട്ടൂ​പ്പാറ.​വി​ശു​ദ്ധ കു​ർ​ബാ​ന, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം-ഫാ.​ ജോ​സു​കു​ട്ടി കോ​നാ​ട്ട്, വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല, വ​ണ​ക്ക​മാ​സ​പ്രാ​ർ​​ഥന, നൊ​വേ​ന, 6.15ന് ​കൊ​ടി​യി​റ​ക്ക്, മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​ദി​ന​മാ​യ ജൂ​ൺ ഒ​ന്നി​ന് രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 7.30ന് ​ഒ​പ്പീ​സ്.