Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കുട്ടനാടിനെ പ്രളയ ദുരിതബാധിത മേഖലയായി പ്രഖ്യാപിക്കണം: കൊടിക്കുന്നിൽ സുരേഷ് എംപി
Monday, June 2, 2025 10:58 PM IST
കുട്ടനാട്: വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്ന കുട്ടനാടിനെ പ്രളയ ദുരിതബാധിത മേഖലയായി സംസ്ഥാന സർക്കാർ പ്രഖ്യാപിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. അതോടൊപ്പം കുട്ടനാട്ടിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി റവന്യുമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലയിലെ മന്ത്രി, എംപി, എംഎൽഎ, ജില്ലാ കളക്ടർ എന്നിവരെ ഉൾപ്പെടുത്തി പ്രളയ ദുരിതബാധിത മേഖലകൾ സന്ദർശിച്ച് അവലോകനം നടത്തുകയും പ്രത്യേക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട നടത്തിയ യോഗങ്ങളിൽ തീരുമാനിക്കപ്പെട്ട പ്രവർത്തനങ്ങൾ ജില്ലയിൽ നടപ്പിലാക്കുന്നതിൽ റവന്യുവകുപ്പിന് വീഴ്ച വന്നതായും കുട്ടനാട്ടിലെ ഇടത്തോടുകളും കനാലുകളും പോളയും പായലും നീക്കുന്നതിൽ പരാജയപ്പെട്ടതായും വേമ്പനാട് കായലിന്റെ ആഴം കൂട്ടുന്നതും കരുവാറ്റ ലീഡിംഗ് ചാനലിൽ അടിഞ്ഞുകൂടിയ എക്കൽ നീക്കുന്നതുമായ പ്രവർത്തനങ്ങൾ ലക്ഷ്യം കണ്ടില്ലെന്നും യഥാസമയം കിഴക്കൻ വെള്ളം ഒഴുക്കിക്കളയുന്നതിനായി തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ എന്നിവിടങ്ങളിൽ ഏർപ്പെടുത്തേണ്ടിയിരുന്ന ക്രമീകരണങ്ങൾക്ക് പിഴവ് സംഭവിച്ചതായും കൊടിക്കുന്നിൽ കുറ്റപ്പെടുത്തി.
മൺസൂൺ മഴയ്ക്ക് മുമ്പായിതന്നെ കുട്ടനാട് വെള്ളത്തിൽ മുങ്ങിയ സാഹചര്യമാണ് നിലവിലുള്ളതെന്നും ഇതിന്റെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്നും ദുരിതബാധിതർക്ക് അടിയന്തര സഹായം ഉറപ്പാക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
"ആലപ്പുഴക്കാർ ഇൻ കൊച്ചി...’ ഹൃദ്യമായ ഒത്തുചേരൽ
കൊച്ചി: ആലപ്പുഴയിൽ വേരുകളുള്ളവരും നിലവിൽ കൊച്ചിയിൽ താമസിക്കുന്നവരുമായ ആളുകൾക്കായി സംഘടിപ്പിച്ച "ആലപ്പുഴക്കാർ ഇ
പുറക്കാട് പഞ്ചായത്തിന്റെ തീരപ്രദേശത്ത് വീണ്ടും നീലത്തിമിംഗലം അടിഞ്ഞു
അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്തിന്റെ തീരപ്രദേശത്ത് ദിവസങ്ങൾക്കുള്ളിൽ രണ്ടാമതും നീലത്തിമിംഗലം അടിഞ്ഞു. പുറക്കാട്
തീരവും തീരജനതയും സംരക്ഷിക്കപ്പെടണം: ഫാ. സേവ്യര്‍ കുടിയാംശേരി
ആലപ്പുഴ: കടല്‍ത്തീരവും തീരജനതയും സംരക്ഷിക്കപ്പെടാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആലപ്പുഴ രൂപത പിആര്‍
ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടലാക്രമണം
കായംകുളം: ഇടവേളയ്ക്കുശേഷം വീണ്ടും കടലാക്രമണം ശക്തമായത് തൃക്കുന്നപ്പുഴ, ആറാട്ടുപുഴ തീരദേശവാസികളെ ദുരിതത്തിലാഴ്
പന്നിക്കെണിയിൽനിന്ന് കർഷകൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ
ചാരുംമൂട്: താമരക്കുളത്ത് പന്നിക്കെണിയിൽനിന്നു ഷോക്കേറ്റ് കർഷകനായ ശിവൻകുട്ടി കെ. പിള്ള (67) കഴിഞ്ഞ ദിവസം മരിച്ച സംഭ
വാടക്കൽ അറപ്പപൊഴിയിൽ രക്ഷാബോട്ട് വടംകെട്ടി സുരക്ഷയൊരുക്കി
അമ്പലപ്പുഴ: വാടക്കൽ അറപ്പപൊഴിയിൽ രക്ഷാബോട്ട് വടം കെട്ടി സുരക്ഷയൊരുക്കി. പൊഴിയിലേക്കു ശക്തമായ തിരമാലകൾ അടിച്ചുകയറ
അപ്പർ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു; റോഡുകളില്‍ വെള്ളം കയറി
എടത്വ: ശക്തമായ മഴയിലും കിഴക്കന്‍ വെള്ളത്തിന്റെ വരവിലും അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഗ്രാമീണ റ
യാത്രക്കാരനെയും 15 നായ്ക്കളെയും കടിച്ച തെരുവുനായ ചത്തു; നാട് ആശങ്കയിൽ
അമ്പലപ്പുഴ: കാൽനടയാത്രക്കാരനെയും മറ്റു 15ഓളം നായ്ക്കളെയും കടിച്ച തെരുവുനായ ചത്തതോടെ നാട് ആശങ്കയിൽ. പുറക്കാട് കിഴക
മെറിറ്റ് അവാര്‍ഡ് വിതരണം
മുഹമ്മ: എബി വിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊന്‍തിളക്കം 2025 മെറിറ്റ് അവാര്‍ഡ് വിതരണം സംഘടിപ്പിച്ചു. പ്ലസ് ടു, പ്
തലവടി പഞ്ചായത്തില്‍ സിപിഎം-സിപിഐ പോര്; അവിശ്വാസപ്രമേയത്തിന് നോട്ടീസ്
എടത്വ: എല്‍ഡിഎഫ് ഭരിക്കുന്ന തലവടി പഞ്ചായത്തില്‍ സിപിഎം പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ സിപിഐ അവിശ്വാസ പ്രമേ
പരുമല തിരുമേനിയുടെ 177-ാമത് ജന്മദിനം ആചരിച്ചു
മാന്നാർ: പരിശുദ്ധ പരുമല കൊച്ചുതിരുമേനിയുടെ 177-ാമത് ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇതോടനുബന്ധിച്ച് സെന്റ
ദീപികയെ നെഞ്ചിലേറ്റിയ മോൻസിച്ചായൻ മടങ്ങി; മോൻസിക്കടവ് മൂകമായി
സ്വന്തം ലേഖകൻ
കോട്ടയം: ഒരു തൊഴിൽ എന്ന നി
ചെങ്ങന്നൂരിൽ റോഡ് ഇടിഞ്ഞു; അഞ്ചു വീടുകൾ ഭീഷണിയിൽ
ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ വാണിയപ്പുരക്കല്പടി-തുരുത്തേല്‍ പടി റോഡും അനുബന്ധ തിട്
തണ്ണീര്‍മുക്കം ഹൗസ് ബോട്ട് ടെർമിനൽ നോക്കുകുത്തി
ചേര്‍ത്തല: തണ്ണീർമുക്കത്ത് ഏഴു വർഷങ്ങൾക്ക് മുമ്പ് സംസ്ഥാന ടൂറിസം വകുപ്പ് ഒരു കോടി 62 ലക്ഷം രൂപ ചെലവാക്കി നിർമാണം പൂര്
കൃഷ്ണപുരം പഞ്ചായത്തിൽ കശുമാവ് കൃഷി വികസന പദ്ധതിക്കു തുടക്കം
കായംകുളം: സംസ്ഥാന കശുമാവ്കൃഷിവികസന ഏജൻസിയും കൃഷ്ണപുരം കൃഷിഭവനും സംയുക്തമായി കശുമാവ്കൃഷി വികസിപ്പിക്കാനുള്ള പദ്ധ
കാര്‍ കനാലില്‍ വീണു യുവാവ് മരിച്ചു
ആലപ്പുഴ: പിറന്നാള്‍ ആഘോഷത്തിനുശേഷം ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടെ കാര്‍ കനാലില്‍ വീണ് യുവാവ് മരിച്ചു. ആലപ്പുഴ തത്ത
കിഴക്കന്‍ വെള്ളത്തിന്റെ വരവ്: പാടശേഖരങ്ങളിൽ മടവീഴ്ച
അമ്പലപ്പുഴ: കിഴക്കന്‍ വെള്ളത്തിന്റെ വരവ് ശക്തമായതോടെ കൃഷിക്കായി ഒരുക്കിയ പാടശേഖരങ്ങളിൽ മടവീഴ്ച. പുന്നപ്ര തെക്ക് പ
സ്വകാര്യബസ് തൊഴിലാളികളുടെ പണിമുടക്ക് യാത്രക്കാരെ വലച്ചു
കായംകുളം: വേതനവർധന ആവശ്യപ്പെട്ട് സ്വകാര്യബസ് ജീവനക്കാർ ഇന്നലെ ആഹ്വാനം ചെയ്ത പണിമുടക്കിൽ യാത്രക്കാരും വിദ്യാർഥികളു
മൂലം വള്ളംകളി ആചാരപരമായി കൊണ്ടാടണം
അമ്പലപ്പുഴ: ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ചമ്പക്കുള
വെളിച്ചെണ്ണ വിപണി തകരുന്നു; തിരിഞ്ഞുനോക്കാതെ അധികാരികള്‍
മുഹമ്മ: വെളിച്ചെണ്ണ വിപണിയിലെ പ്രതിസന്ധിയെ അധികാരികള്‍ നോക്കിക്കാണുന്നത് നിസംഗമായാണ്. പതിറ്റാണ്ടുകളായി തുടരുന്ന ഈ
യുജി, പിജി വിദ്യാര്‍ഥിനികള്‍ക്ക് ബിരുദദാനം
ചങ്ങനാശേരി: അസംപ്ഷന്‍ ഓട്ടോണമസ് കോളജില്‍ വിവിധ യുജി, പിജി കോഴ്സുകള്‍ പാസായ വിദ്യാര്‍ഥിനികള്‍ക്ക് ബിരുദദാനം നല്കി.
മൂന്നുകോടി തട്ടിയെടുത്തു
കായംകുളം: ദേശീയപാതയിൽ ചേപ്പാട് സിനിമ സ്റ്റൈൽ കവർച്ച. കോയമ്പത്തൂരിൽനിന്ന് കൊല്ലത്തേക്ക് പാഴ്സൽ ലോറിയിൽ കൊണ്ടുപോയ മൂ
നൂറുമേനി മത്സരവിജയികളെ പ്രഖ്യാപിച്ചു
ആലപ്പുഴ: ചങ്ങനാശേരി അതിരൂപത കുടുംബകൂട്ടായ്മയും ബൈബിൾ അപ്പസ്തോലിക് മാക് ടിവിയും ചേർന്ന് ഒരുക്കുന്ന നൂറുമേനി മത്സരത്ത
കെസിഎസ്എല്‍ അതിരൂപത പ്രവര്‍ത്തനവർഷോദ്ഘാടനം
ചങ്ങനാശേരി: കെസിഎസ്എല്‍ അതിരൂപതാതല പ്രവര്ത്തനവര്ഷാരംഭവും അനിമേറ്റേഴ്സ് സംഗമവും അവാര്‍ഡ് വിതരണവും എസ്ബി സ്കൂള്‍
കുട്ടനാടിനുവേണ്ടി ശബ്ദമുയര്‍ത്താന്‍ റേഡിയോ മീഡിയ വില്ലേജ്
ചങ്ങനാശേരി: കുട്ടനാടിന്റെ വിവിധങ്ങളായ പ്രശ്നങ്ങള്‍ ജന മനഃസാക്ഷിയില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ റേഡിയോ മീഡിയാ വ
ഫ്ലൈറ്റ് ടിക്കറ്റ് തട്ടിപ്പ്: പ്രതി പിടിയിൽ
തുറവൂർ: ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് പലരിൽനിന്നു പണം കൈപ്പറ്റിയിട്ട് ഫ്ലൈറ്റ് ടിക്കറ്
സുഹൃത്തുക്കളോടൊപ്പം ബീച്ചില്‍ കുളിക്കുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ കുളിക്കാനിറങ്ങുന്നതിനിടെ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴ പാലസ് വാര്
തീരവാസികളെ ആശങ്കയിലാക്കി ലൈഫ് ബോട്ടും ടാങ്കും അടിഞ്ഞു
അമ്പലപ്പുഴ: ലൈഫ് ബോട്ട് അടിഞ്ഞതിന് മണിക്കൂറുകള്‍ക്ക് പിന്നാലെ ടാങ്ക് അടിഞ്ഞത് തീരദേശ ജനതയെ ആശങ്കയിലാക്കി. പുന്നപ്ര
കുട്ടനാട് വീണ്ടും വെള്ളത്തില്‍ മുങ്ങുന്നു
എടത്വ: കനത്ത മഴയില്‍ അപ്പര്‍ കുട്ടനാട് വീണ്ടും വെള്ളത്തില്‍ മുങ്ങുന്നു. മഴ ശക്തി പ്രാപിക്കുകയും കിഴക്കന്‍ വെള്ളം എത്തുകയ
കായംകുളത്തിന്റെ പടിഞ്ഞാറൻമേഖല വെള്ളപ്പൊക്ക ഭീഷണിയിൽ
കായംകുളം: തോരാതെ പെയ്യുന്ന കനത്ത മഴയിൽ കായംകുളം നഗരത്തിന്റെ വടക്ക് പടിഞ്ഞാറൻ മേഖലകൾ വെള്ളപ്പൊക്ക ഭീഷണിയിലായി.മ
സിപിഐയുടെ വിമര്‍ശനങ്ങള്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്താന്‍: ബിനോയ് വിശ്വം
ചേര്‍ത്തല: അമേരിക്ക കണ്ണുരുട്ടിയാല്‍ മൂത്രമൊഴിക്കുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട
ചേര്‍ത്തല സെന്റ് മേരീസ് പാലം നിര്‍മാണം അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന്
ചേര്‍ത്തല: ചേര്‍ത്തല സെന്റ് മേരീസ് പാലം നിര്‍മാണം അടിയന്തിരമായി പൂര്‍ത്തീകരിച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പുനസ
വെള്ളക്കെട്ടുള്ള പ്രദേശങ്ങളിൽ അടിയന്തര പമ്പിംഗ് നടത്തണം: കൊടിക്കുന്നിൽ സുരേഷ് എംപി
മാവേലിക്കര: കുട്ടനാട്ടിലെ കൈനകരി, ചമ്പക്കുളം, വെളിയനാട് ഉൾപ്പെടെയുള്ള വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ അടിയന്തര ന
ബൈക്ക് തോട്ടില്‍ വീണു കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
കോന്നി: ബൈക്ക് തോട്ടില്‍ വീണു കാണാതായ മെഡിക്കല്‍ സ്റ്റോര്‍ ഉടമയുടെ മൃതദേഹം കണ്ടെത്തി. കോന്നി പരമേശ്വര മെഡിക്കല്‍സ് എ
ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് നിരക്ക് വർധന ; യാത്രക്കാരെ വലയ്ക്കുന്നു; പ്രതിഷേധം ശക്തം
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉള്‍പ്പെടെയുള്ള റെയില്‍വേ സ്റ്റേഷനുകളിലെ വാഹന പാര്‍ക്കിംഗ് നിരക്കുകള്‍ കുത്തനെ കൂട്ടിയതില്‍
കാവാലം സ്റ്റേ ബസ് സർവീസുകൾ നിലച്ചു; യാത്രക്കാർ ദുരിതത്തിൽ
മങ്കൊമ്പ്: കോട്ടയം, ചങ്ങനാശേരി ഡിപ്പോകളില്‍നിന്നുള്ള കാവാലം സ്റ്റേ ബസുകള്‍ നിലച്ചത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
വിമാനദുരന്തത്തിൽ മരണമടഞ്ഞവർക്കായി തങ്കിപ്പള്ളിയിൽ പ്രാർഥന നടത്തി
ചേർത്തല: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ ഹതഭാഗ്യർക്ക് പ്രണാമമർപ്പിച്ച് തീർഥാടന കേന്ദ്രമായ തങ്കിപ്പള്
കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി
ആലപ്പുഴ: കടലിൽ കുളി ക്കാ നിറങ്ങിയ വിദ്യാർ ഥിയെ തെരയി ൽപ്പെട്ടു കാണാതായി. പാലസ് വാര്‍ഡ് കൊട്ടാരച്ചിറയില്‍ ജോസഫിന്റെ മകന് ഡോണ്‍ തോ
നാളികേര വ്യവസായം തകര്‍ച്ചയുടെ വക്കില്‍
മുഹമ്മ: കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരുന്നത് നാളികേരവുമായി ബന്ധപ്പെട്ട വ്യവസായങ്ങളാണ്. വ
ബൈക്കിടിച്ചു പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
എടത്വ: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. തലവടി ആനപ്രമ്പാല്‍ തെക്ക് പുത്തന്‍പറമ്പില്‍ വീട്ടില
വള്ളികുന്നം, താമരക്കുളം പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം പടരുന്നു
ചാരുംമൂട്: താമരക്കുളം, വള്ളികുന്നംപഞ്ചായത്തുകളില് മഞ്ഞപ്പിത്തം പടരുന്നു. മഞ്ഞപ്പിത്തരോഗ ബാധിതരായ മുപ്പതിലേറെ പേര
പോരാട്ടവീര്യത്തോടെ പടയാളികൾ അങ്കം കുറിച്ചു; യുദ്ധസ്മരണയിൽ ഓച്ചിറക്കളിക്ക് തുടക്കം
കായംകുളം: അങ്കച്ചുവടുവച്ച് വായ്ത്താരി മുഴക്കി പോരാട്ട വീര്യത്തോടെ പടയാളികള്‍ അങ്കംകുറിച്ചതോടെ യുദ്ധസ്മരണയില്‍ ചരിത്
ചെങ്ങന്നൂരിൽ ചുഴലിക്കാറ്റ്; നിരവധി വീടുകൾ തകർന്നു
ചെങ്ങന്നൂർ: ചെങ്ങന്നൂർ മേഖല യിൽ ഇന്നലെയുണ്ടായ കാറ്റിലും മഴയിലും വൻമരങ്ങൾ കടപുഴകിയും ശിഖരങ്ങൾ അടർന്നുവീണും നിരവധി വീടുക
നാളികേരവില കുതിച്ചുയരുന്നു ; വെളിച്ചെണ്ണ ഉത്പാദന കേന്ദ്രങ്ങൾ പ്രതിസന്ധിയിൽ
മുഹമ്മ: നാളികേരവില കുതിച്ചുയരുന്നത് വെളിച്ചെണ്ണ ഉത്പാദന കേന്ദ്രങ്ങളെ പ്രതിസന്ധിയിലാക്കുന്നു. ആറു മാസം കൊണ്ട് വെളിച്ചെണ്
ചത്ത തിമിംഗലം തീരത്തടിഞ്ഞു
അമ്പലപ്പുഴ: ചത്ത തിമിംഗലം തീരത്തടിഞ്ഞു. പുറക്കാട് പുന്തല തീരത്ത് ശനിയാഴ്ച പകല്‍ ഒന്നരയോടെയാണ് കടല്‍ഭിത്തിയുടെ കല്ലു
സ്വർണച്ചേന തട്ടിപ്പ് കേസിൽ പത്തു വർഷത്തിനു ശേഷം പ്രതി പിടിയിൽ
കായംകുളം: സ്വർണച്ചേന തട്ടിപ്പുകേസിൽ പത്തു വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം ഏവൂർ തെക
തകർന്ന റോഡിൽ വലവീശി പ്രതിഷേധം
മുതുകുളം: മുതുകുളം ഉമ്മർമുക്ക് - ചക്കിലിക്കടവ് റോഡ് സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി മുതുകുളം പഞ്ചായത
പോരാട്ട സ്മരണയിൽ ഓച്ചിറക്കളിക്ക് ഇന്നു തുടക്കം
കായംകുളം: എട്ടുകണ്ടത്തെ പടക്കളമാക്കി മാറ്റി പോരാട്ട സ്മരണയിൽ ഓണാട്ടുകരയുടെ താളവും മെയ്വഴക്കവും മാറ്റുരയ്ക്കുന്ന ഓ
പ്രേഷിതപ്രവര്‍ത്തനത്തിന്റെ ഊര്‍ജം തീക്ഷ്ണതയേറിയ പ്രാര്‍ഥന: മാര്‍ പെരുന്തോട്ടം
ചങ്ങനാശേരി: തീഷ്ണതയേറിയ പ്രാര്‍ഥനയിലൂടെയാണ് പ്രേഷിത പ്രവര്‍ത്തന
സർക്കാർ ഓഫീസ് പരിസരം സാമൂഹ്യവിരുദ്ധരുടെ താവളം
അമ്പലപ്പുഴ: സർക്കാർ ഓഫീസ് പരിസരം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു. പരാതി നൽകിയിട്ടും പോലീസ് നടപടി സ്വീകരിക്കുന്നി

Latest News
ഒരു വർഗീയതയെയും സിപിഎം കൂട്ടുപിടിച്ചിട്ടില്ലെന്ന് പിണറായി വിജയൻ
ഇസ്രയേലിനെതിരെ പ്രതിഷേധിക്കാൻ ഇന്ത്യ തയാറാകണമെന്ന് മുഖ്യമന്ത്രി
സ്വരാജിന് പണി കൊടുക്കാനാണെങ്കിലും ഗോവിന്ദൻ പറഞ്ഞത് ചരിത്ര സത്യം: സന്ദീപ് വാര്യർ
മഴ: കുട്ടനാട്ടിൽ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി
വിവേകം ഉള്ളവർ ഇറാനോട് ഭീഷണി സ്വരത്തിൽ സംസാരിക്കാറില്ല: ട്രംപിന് മറുപടിയുമായി ഖമനയി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
പി.സുജാതകുമാരി അനുസ്മരണം
Thiruvananthapuram
അഷ്ടമുടിക്കായലില്‍ മണ്ണെടുത്ത ഭാഗം ചെളിക്കുളമായി
Kollam
റാന്നിയിൽ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ
Pathanamthitta
ലഹരിവിരുദ്ധ ബോധവത്കരണം
Kottayam
12 വയസുകാരനെ ചെരിപ്പുകൊണ്ടു മർദിച്ച പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തില്ല
Idukki
ബൈക്ക് മോഷ്ടാക്കൾ പിടിയിൽ
Ernakulam
നൂറുകണക്കിനു വീടുകൾ, റോഡുകള്‍ വെള്ളത്തിൽ
Thrissur
അഡ്വ.പി. പ്രേംനാഥ് ലക്ഷദ്വീപ് ലീഗൽ ലിറ്ററസി സെൽ കോ-ഓർഡിനേറ്റർ
Palakkad
പുഴക്കാട്ടിരി പഞ്ചായത്ത് ഓഫീസിലേക്ക് സിപിഎം മാർച്ച് നടത്തി
Malappuram
പോർച്ചിൽ നിർത്തിയിട്ട ഓട്ടോറിക്ഷക്ക് തീ പിടിച്ചു
Kozhikode
രക്തദാന ക്യാപ് നടത്തി
Wayanad
പുസ്തകം പ്രകാശനം ചെയ്തു
Kannur
പെർവാഡ് കടപ്പുറത്തെ ജിയോബാഗ് കടൽഭിത്തിയും കടലെടുത്തു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top