കെഎൽഎം അ​തി​രൂ​പ​താത​ല പ​താ​ക​ദി​നം ആ​ച​രി​ച്ചു
Monday, April 29, 2024 7:28 AM IST
ച​​ങ്ങ​​നാ​​ശേ​​രി: കേ​​ര​​ള ലേ​​ബ​​ര്‍ മൂ​​വ്‌​​മെ​​ന്‍റ് (കെ​​എ​​ല്‍​എം) ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ​​ത​​ല​​ത്തി​​ല്‍ ന​​ട​​ത്തു​​ന്ന മേ​​യ്ദി​​ന റാ​​ലി​​യു​​ടെ​​യും തൊ​​ഴി​​ലാ​​ളി മ​​ഹാ​​സം​​ഗ​​മ​​ത്തി​​ന്‍റെ​​യും ഭാ​​ഗ​​മാ​​യു​​ള്ള പ​​താ​​ക​​ദി​​നം പു​​ളി​​ങ്കു​​ന്ന് സെ​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ​​യി​​ല്‍ ന​​ട​​ത്തി.

ഫൊ​​റോ​​നാ വി​​കാ​​രി റ​​വ. ഡോ. ​​ടോം പു​​ത്ത​​ന്‍​ക​​ളം മേ​​യ്ദി​​ന​​സ​​ന്ദേ​​ശം ന​​ല്‍​കി. അ​​തി​​രൂ​​പ​​താ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​ണ്‍ വ​​ട​​ക്കേ​​ക​​ളം പ​​താ​​ക ഉ​​യ​​ര്‍​ത്തി.

യൂ​​ണി​​റ്റ് കോ-​ഓ​ർ​​ഡി​​നേ​​റ്റ​​ര്‍ സോ​​ബി​​ച്ച​​ന്‍ ജോ​​സ​​ഫ് പ്ര​​തി​​ജ്ഞാ​​വാ​​ച​​കം ചൊ​​ല്ലി​​ക്കൊ​​ടു​​ത്തു.
സ​​ണ്ണി അ​​ഞ്ചി​​ല്‍ സ്വാ​​ഗ​​ത​​വും ഫൊ​​റോ​​നാ കോ​-​ഓ​ർ​ഡി​​നേ​​റ്റ​​ര്‍ നി​​ജോ മാ​​ത്യു ന​​ന്ദി​​യും പ​​റ​​ഞ്ഞു.