മ​​​ണ​​​ർ​​​കാ​​​ട് കാ​​​ർ​​​ണി​​​വ​​​ലിന് ഇ​​​ന്നു തുടക്കം
Wednesday, May 1, 2024 6:45 AM IST
മ​​​ണ​​​ർ​​​കാ​​​ട്: മ​​​ർ​​​ത്ത​​​മ​​​റി​​​യം യാ​​​ക്കോ​​​ബാ​​​യ സു​​​റി​​​യാ​​​നി ക​​​ത്തീഡ്ര​​​ലി​​​ൽ വി​​​ശു​​​ദ്ധ ഗീ​​​വ​​​ർ​​​ഗീ​​​സ് സ​​​ഹ​​​ദാ​​​യു​​​ടെ ഓ​​​ർ​​​മ​​​പ്പെ​​​രു​​​ന്നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ന​​​ട​​​ക്കു​​​ന്ന മ​​​ണ​​​ർ​​​കാ​​​ട് കാ​​​ർ​​​ണി​​​വ​​​ൽ-2024ന് ​​​ഇ​​​ന്നു തു​​​ട​​​ക്ക​​​മാ​​​കും. ചാ​​​ണ്ടി ഉ​​​മ്മ​​​ൻ എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ഭ​​​ക്ഷ്യ​​​മേ​​​ള​​​യാ​​​ണ് കാ​​​ർ​​​ണി​​​വ​​​ലി​​​ന്‍റെ പ്ര​​​ധാ​​​ന ആ​​​ക​​​ർ​​​ഷ​​​ണം. അ​​​റ​​​ബി​​​ക്, താ​​​യ്, ഇറേനി​​​യ​​​ൻ തു​​​ട​​​ങ്ങി​​​യ വി​​​ദേ​​​ശ രു​​​ചി​​​ക​​​ളും കു​​​ട്ട​​​നാ​​​ട​​​ൻ, കു​​​മ​​​ര​​​കം വി​​​ഭ​​​വ​​​ങ്ങ​​​ളും ഉ​​​ള്ള പ​​​ത്തി​​​ല​​​ധി​​​കം സ്‌​​​റ്റാ​​​ളു​​​ക​​​ൾ ഭ​​​ക്ഷ്യ​​​മേ​​​ള​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കും. ജൂ​​​സ്, കേ​​​ക്ക് തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കും പ്ര​​​ത്യേ​​​ക സ്‌​​​റ്റാ​​​ളു​​​ക​​​ളു​​​ണ്ട്.

വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള വി​​​ഭ​​​വ​​​ങ്ങ​​​ളും കു​​​ട്ട​​​നാ​​​ട്ടി​​​ൽ​​​നി​​​ന്നുള്ള കാ​​​യ​​​ൽ വി​​​ഭ​​​വ​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​കും. ക​​​ത്തീ​​​ഡ്ര​​​ൽ സ​​​ഹ​​​വി​​​കാ​​​രി​​​യും പ്രോ​​​ഗ്രാം കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റു​​​മാ​​​യ കു​​​ര്യാ​​​ക്കോ​​​സ് കി​​​ഴ​​​ക്കേ​​​ട​​​ത്ത് കോ​​​റെ​​​പ്പി​​​സ്കോ​​​പ്പ, ക​​​ത്തീ​​​ഡ്ര​​​ൽ ട്ര​​​സ്‌​​​റ്റി​​​മാ​​​രാ​​​യ പി.​​​എ. ഏ​​​ബ്ര​​​ഹാം പ​​​ഴ​​​യി​​​ട​​​ത്തു​​​വ​​​യ​​​ലി​​​ൽ, വ​​​ർ​​​ഗീ​​​സ് ഐ​​​പ്പ് മു​​​ത​​​ലു​​​പ​​​ടി​​​യി​​​ൽ, ഡോ. ​​​ജി​​​തി​​​ൻ കു​​​ര്യ​​​ൻ ആ​​​ൻ​​​ഡ്രൂ​​​സ് ചി​​​ര​​​വത്ത​​​റ, സെ​​​ക്ര​​​ട്ട​​​റി വി.​​​ജെ. ജേ​​​ക്ക​​​ബ് വാ​​​ഴ​​​ത്ത​​​റ എ​​​ന്നി​​​വ​​​ർ നേ​​​ത്യ​​​തം ന​​​ൽ​​​കും.

കു​​​ട്ടി​​​ക​​​ൾ​​​ക്കും മു​​​തി​​​ർ​​​ന്ന​​​വ​​​ർ​​​ക്കു​​​മാ യി 12​​​ൽ അ​​​ധി​​​കം വി​​​നോ​​​ദ​​​ങ്ങ​​​ളാ​​​ണ് അ​​​മ്യൂ‌​​​സ്മെ​​​ന്‍റ് പാ​​​ർ​​​ക്കി​​​ലു​​​ള്ള​​​ത്. നാ​​​ലുവ​​​രെ വൈ​​​കു​​​ന്നേ​​​രം നാ​​​ലു മു​​​ത​​​ൽ 7.30 വ​​​രെ സം​​​ഗീ​​​ത സ​​​ന്ധ്യ​​​ക​​​ൾ ന​​​ട​​​ക്കും. ഇ​​​ന്ന് ഗൗ​​​തം പ്ര​​​സാ​​​ദ് ലൈ​​​വ് ബാ​​​ൻ​​​ഡി​​​ന്‍റെ സം​​​ഗീ​​​ത സ​​​ന്ധ്യ, ര​​​ണ്ടി​​​ന് ഇ​​​ല്ലം ബാ​​​ൻ​​​ഡ് വ​​​യ​​​ലി​​​ൻ ഫ്യൂ​​​ഷ​​​ൻ, മൂ​​​ന്നി​​​ന് 7.30 കാ​​​ര​​​മേ​​​ൽ ബാ​​​ൻ​​​ഡ് മ്യൂ​​​സി​​​ക് ക​​​ൺ​​​സേ​​​ർ​​​ട്ട്, നാ​​​ലി​​​ന് വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് പ​​​ള്ളി​​​യി​​​ലെ ഭ​​​ക്‌​​​ത​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും സ്‌​​​ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​വി​​​ധ ക​​​ലാ​​​സാം​​​സ്കാ​​​രി​​​ക പ​​​രി​​​പാ​​​ടി​​​ക​​​ളും എ​​​ട്ടി​​​ന് മെ​​​ല​​​ഡി മ്യൂ​​​സി​​​ക് നൈ​​​റ്റും ന​​​ട​​​ക്കും. അ​​​ഞ്ചി​​​നു വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് വ​​​യ​​​ലി​​​ൻ ചെ​​​ണ്ട​​​മേ​​​ളം ഫ്യൂ​​​ഷ​​​നും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.