നി​​ര്‍മാ​​ണ​​ത്തി​​ലെ അ​​പാ​​ക​​ത: വ​​ലി​​യ​​തോ​​ട്ടി​​ലെ ത​​ട​​യ​​ണ ന​​ശി​​ച്ചു
Thursday, May 16, 2024 7:03 AM IST
ക​​ടു​​ത്തു​​രു​​ത്തി: നി​​ര്‍മാ​​ണ​​ത്തി​​ലെ അ​​പാ​​ക​​ത മൂ​​ല​​മെ​​ന്ന് ആ​​ക്ഷേ​​പം, വ​​ലി​​യ​​തോ​​ട്ടി​​ല്‍ തി​​രു​​വ​​മ്പാ​​ടി ഭാ​​ഗ​​ത്ത് ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ നി​​ര്‍മി​​ച്ച ത​​ട​​യ​​ണ (ചീ​​പ്പ്) ന​​ശി​​ച്ചു. ശ​​ക്ത​​മാ​​യി പെ​​യ്ത വേ​​ന​​ല്‍മ​​ഴ​​യി​​ല്‍ ത​​ട​​യ​​ണ​​യു​​ടെ അ​​ടി​​വ​​ശം ത​​ക​​ര്‍ന്ന് വെ​​ള്ളം കു​​ത്തി​​യൊ​​ലി​​ക്കു​​ക​​യാ​​ണ്.

വേ​​ന​​ല്‍ക്കാ​​ല​​ത്തെ രൂ​​ക്ഷ​​മാ​​യ ജ​​ല​​ക്ഷാ​​മ​​ത്തി​​നു പ​​രി​​ഹാ​​ര​​മു​​ണ്ടാ​​ക്കാ​​നാ​​ണ് നി​​ല​​വി​​ലു​​ണ്ടാ​​യി​​രു​​ന്ന പ​​ഴ​​യ ത​​ട​​യ​​ണ പൊ​​ളി​​ച്ചു ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ 20.70 ല​​ക്ഷം രൂ​​പ ചെ​​ല​​വ​​ഴി​​ച്ചു പു​​തി​​യ ത​​ട​​യ​​ണ പൂ​​ര്‍ത്തി​​യാ​​ക്കി​​യ​​ത്. ആ​​ധു​​നി​​ക രീ​​തി​​യി​​ലു​​ള്ള ത​​ട​​യ​​ണ​​യും ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലും സം​​ര​​ക്ഷ​​ണ​​ഭി​​ത്തി​​യും നി​​ര്‍മി​​ക്കാ​​ന്‍ ര​​ണ്ട് ഘ​​ട്ട​​മാ​​യി​​ട്ടാ​​ണ് ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് 20.70 ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ച്ച​​ത്. പ​​ല​​ത​​വ​​ണ നി​​ര്‍മാ​​ണം മു​​ട​​ങ്ങി​​യെ​​ങ്കി​​ലും അ​​ടു​​ത്ത​​കാ​​ല​​ത്ത് ഇ​​തു പൂ​​ര്‍ത്തി​​യാ​​ക്കി​​യി​​രു​​ന്നു.

മ​​ഴ​​യാ​​രം​​ഭി​​ച്ചു തോ​​ട്ടി​​ല്‍ നീ​​രൊ​​ഴു​​ക്ക് വ​​ര്‍ധി​​ച്ച​​പ്പോ​​ൾ വെ​​ള്ളം ത​​ട​​യ​​ണ​​യു​​ടെ അ​​ടി​​യി​​ലൂ​​ടെ കു​​ത്തി​​യൊ​​ലി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. ഷ​​ട്ട​​റി​​ട്ട് വെ​​ള്ളം ത​​ട​​യാ​​നും ക​​ഴി​​യു​​ന്നി​​ല്ല. വ​​ലി​​യ​​തോ​​ട്ടി​​ലെ വെ​​ള്ള​​മൊ​​ഴു​​ക്ക് ശ​​ക്തി പ്രാ​​പി​​ക്കു​​ന്പോ​​ൾ ത​​ട​​യ​​ണ പൂ​​ര്‍ണ​​മാ​​യി ത​​ക​​രു​​മോ​​യെ​​ന്ന ആ​​ശ​​ങ്കി​​ലാ​​ണ് ക​​ര്‍ഷ​​ക​​രും നാ​​ട്ടു​​കാ​​രും.

ത​​ട​​യ​​ണ നി​​ര്‍മാ​​ണം ന​​ട​​ക്കു​​ന്ന സ​​മ​​യ​​ത്ത് ക​​നാ​​ല്‍ തു​​റ​​ന്നു വി​​ട്ട​​തി​​നെ​​ത്തു​​ട​​ര്‍ന്ന് ത​​ട​​യ​​ണ​​യ്ക്കു നാ​​ശ​​മു​​ണ്ടാ​​വു​​ക​​യും നി​​ര്‍മാ​​ണം നി​​ര്‍ത്തി​​വ​​യ്ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു. പ​​ണി ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ തോ​​ട്ടി​​ലൂ​​ടെ ക​​നാ​​ല്‍ വെ​​ള്ളം കു​​ത്തി​​യൊ​​ഴു​​കി​​യെ​​ത്തി കോ​​ണ്‍ക്രീ​​റ്റിം​​ഗ് ന​​ട​​ത്താ​​നാ​​യി ത​​യാ​​റാ​​ക്കി വ​​ച്ചി​​രു​​ന്ന നി​​ര്‍മാ​​ണ സാ​​മ​​ഗ്രി​​ക​​ളും അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ളു​​മെ​​ല്ലാം ത​​ക​​രു​​ക​​യാ​​യി​​രു​​ന്നു. പി​​ന്നീ​​ട് ക​​ടു​​ത്ത വേ​​ന​​ലാ​​യ​​തോ​​ടെ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് ഏ​​ഴ് ല​​ക്ഷം രൂ​​പ കൂ​​ടി അ​​നു​​വ​​ദി​​ച്ചാ​​ണ് നി​​ര്‍മാ​​ണം പൂ​​ര്‍ത്തി​​യാ​​ക്കി​​യ​​ത്.

തോ​​ട്ടി​​ല്‍ വെ​​ള്ള​​മൊ​​ഴു​​ക്ക് ആ​​രം​​ഭി​​ച്ച​​തോ​​ടെ ത​​ട​​യ​​ണ ചോ​​രു​​ക​​യും വെ​​ള്ളം കു​​ത്തി​​യൊ​​ഴു​​കു​​ക​​യു​​മാ​​യി​​രു​​ന്നു. ഇ​​നി ശ​​ക്ത​​മാ​​യ മ​​ഴ തു​​ട​​രാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ല്‍ ത​​ട​​യ​​ണ അ​​റ്റ​​കു​​റ്റ​​പ്പ​​ണി ന​​ട​​ത്തി ഉ​​പ​​യോ​​ഗ യോ​​ഗ്യ​​മാ​​ക്കാ​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യും ന​​ട​​പ്പാ​​കി​​ല്ല. ക​​ടു​​ത്തു​​രു​​ത്തി വ​​ലി​​യ​​തോ​​ട്ടി​​ല്‍ തി​​രു​​വ​​മ്പാ​​ടി ഭാ​​ഗ​​ത്ത് ജ​​ല​​സേ​​ച​​ന​​ത്തി​​ന് സൗ​​ക​​ര്യ​​മൊ​​രു​​ക്കു​​ന്ന​​തി​​നാ​​ണ് ആ​​ധു​​നി​​ക രീ​​തി​​യി​​ലു​​ള്ള ത​​ട​​യ​​ണ (ചീ​​പ്പ്) നി​​ര്‍മി​​ച്ച​​ത്. പ​​ഞ്ചാ​​യ​​ത്തി​​ലെ 11, 12 വാ​​ര്‍ഡു​​ക​​ളി​​ലെ നൂ​​റു​​ക​​ണ​​ക്കി​​ന് ജ​​ന​​ങ്ങ​​ള്‍ക്ക് ത​​ട​​യ​​ണ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​മെ​​ന്നാ​​യി​​രു​​ന്നു പ്ര​​തീ​​ക്ഷ. ത​​ട​​യ​​ണ നി​​ര്‍മി​​ക്കാ​​ന്‍ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് 13.70 ല​​ക്ഷം രൂ​​പ​​യാ​​ണ് ആ​​ദ്യം അ​​നു​​വ​​ദി​​ച്ച​​ത്.

തി​​രു​​വ​​മ്പാ​​ടി ഭാ​​ഗ​​ത്ത് മു​​മ്പു​​ണ്ടാ​​യി​​രു​​ന്ന ചീ​​പ്പും ക​​ട​​വും ത​​ക​​ര്‍ന്ന് ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​വു​​ക​​യും പാ​​ലം നി​​ര്‍മാ​​ണ​​ത്തി​​നാ​​യി ചീ​​പ്പ് പൊ​​ളി​​ച്ചു​​മാ​​റ്റു​​ക​​യും ചെ​​യ്തി​​രു​​ന്നു. വ​​ര്‍ഷ​​ങ്ങ​​ള്‍ക്കു​​മു​​മ്പ് ഈ ​​പ്ര​​ദേ​​ശ​​ത്തെ നൂ​​റു​​ക​​ണ​​ക്കി​​ന് ഏ​​ക്ക​​ര്‍ വ​​രു​​ന്ന പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ല്‍ നെ​​ല്‍ക്കൃ​​ഷി​​ക്കും പ​​ച്ച​​ക്ക​​റി കൃ​​ഷി​​ക്കും ജ​​ല​​സേ​​ച​​ന​​ത്തി​​നാ​​യി ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്ന​​ത് തി​​രു​​വ​​മ്പാ​​ടി​​യി​​ലെ ത​​ട​​യ​​ണ​​യാ​​യി​​രു​​ന്നു.

പാ​​ലം നി​​ര്‍മാ​​ണ​​ത്തി​​നു ത​​ട​​യ​​ണ പൊ​​ളി​​ച്ച​​തോ​​ടെ വെ​​ള്ളം ത​​ട​​ഞ്ഞു നി​​ര്‍ത്താ​​നു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ള്‍ ഇ​​ല്ലാ​​യി. വേ​​ന​​ലി​​ൽ ഈ ​​പ്ര​​ദേ​​ശ​​മെ​​ല്ലാം രൂ​​ക്ഷ​​മാ​​യ വ​​ര​​ള്‍ച്ച​​യു​​ടെ പി​​ടി​​യി​​ല​​മ​​ർ​​ന്നി​​രു​​ന്നു. തി​​രു​​വ​​മ്പാ​​ടി പാ​​ല​​ത്തി​​ന് അ​​ടി​​യി​​ൽ പു​​തി​​യ ത​​ട​​യ​​ണ നി​​ര്‍മി​​ക്കു​​ന്പോ​​ൾ പാ​​ഴു​​ത്തു​​രു​​ത്ത്, തി​​രു​​വ​​മ്പാ​​ടി, അ​​രു​​ണാ​​ശേ​​രി, കൂ​​വേ​​ലി പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ല്‍ കൃ​​ഷി​​ക്കു വെ​​ള്ള​​മെ​​ത്തി​​ക്കാ​​ന്‍ ക​​ഴി​​യു​​മെ​​ന്നാ​​യി​​രു​​ന്നു പ്ര​​തീ​​ക്ഷ.

എ​​ന്നാ​​ൽ, ത​​ക​​ർ​​ച്ച നേ​​രി​​ട്ട ത​​ട​​യ​​ണ​​യി​​ൽ വ​​ലി​​യ​​തോ​​ട്ടി​​ല്‍ വെ​​ള്ള​​പ്പാ​​ച്ചി​​ലു​​ണ്ടാ​​കു​​മ്പോ​​ള്‍ ഒ​​ഴു​​കി​​യെ​​ത്തു​​ന്ന മ​​ര​​ങ്ങ​​ളും മാ​​ലി​​ന്യ​​ങ്ങ​​ളും ത​​ട​​ഞ്ഞു​​നി​​ന്നു പ്ര​​ദേ​​ശ​​ത്ത് വെ​​ള്ള​​പ്പൊ​​ക്ക​​മു​​ണ്ടാ​​ക്കു​​മോ​​യെ​​ന്ന ഭീ​​തി​​യും നാ​​ട്ടു​​കാ​​ര്‍ക്കു​​ണ്ട്.