Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
KOTTAYAM
KOTTAYAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
എസ്ബിഐ പെന്‍ഷനേഴ്സ് അസോ. സംസ്ഥാനസമ്മേളനം നാളെ
Thursday, May 23, 2024 10:43 PM IST
കോട്ടയം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെന്‍ഷനേഴ്സ് അസോസിയേഷന് കേരള 23-ാം സംസ്ഥാനസമ്മേളനം നാളെ കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9.45ന് സംസ്ഥാനപ്രസിഡന്റ് കെ. രാജീവന് പതാക ഉയര്‍ത്തും. 10.15ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സര്‍ക്കിളും പെന്‍ഷനേഴ്സ് അസോസിയേഷനും സംയുക്തമായി നടത്തുന്ന പെന്‍ഷനേഴ്സ് മീറ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ എ. ഭുവനേശ്വരി ഉദ്ഘാടനം ചെയ്യും.
അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ. രാജീവന് അധ്യക്ഷത വഹിക്കും. അഖിലേന്ത്യ ഫെഡറേഷന് ജനറല്‍ സെക്രട്ടറി ദീപക് കുമാര്‍ ബാസു മുഖ്യാതിഥി ആയിരിക്കും. എസ്ബിഐ ജനറല്‍ മാനേജര്‍ ശിവദാസ് തലച്ചില്‍, ഓഫീസേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി എസ്. രാജേഷ്, സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയന് ജനറല്‍ സെക്രട്ടറി എസ്. അഖില്‍, പെന്‍ഷനേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി എ. ജയകുമാര്‍, സംഘാടകസമിതി ചെയര്മാന് ഹെന്റി ജോണ്‍, തിരുവനന്തപുരം സര്‍ക്കിള്‍ അസി.ജനറല്‍ മാനേജര്‍ സിന്ധു ശങ്കര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 14 ജില്ലകളില്‍ നിന്നായി 1600ലധികം പ്രതിനിധികള്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് 1.30ന് ആരംഭിക്കുന്ന ജനറല്‍ ബോഡി യോഗം അഖിലേന്ത്യാ ഫെഡറേഷന് ജനറല്‍ സെക്രട്ടറി ദീപക് കുമാര്‍ ബാസു ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറി എ. ജയകുമാര്‍, ട്രഷറര്‍ കെ.എസ്. ജയറാം, കെ.എന്‍. വിശ്വനാഥന് നായര്‍ എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തില്‍ 100 വയസ് കഴിഞ്ഞിട്ടും ഇപ്പോഴും കാര്‍ ഓടിക്കുന്ന പെന്‍ഷനേഴ്സ് അസോസിയേഷന് അംഗം സി.ഐ. ഫിലിപ്പിനെയും ആദ്യശ്രമത്തില്‍ തന്നെ ഐഎഎസ് നേടിയ വിനീത് ലോഹിതാക്ഷനെയും വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച അംഗങ്ങളെയും ആദരിക്കും.
പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. രാജീവന്, ജനറല്‍ സെക്രട്ടറി എ. ജയകുമാര്‍, അഖിലേന്ത്യ ഫെഡറേഷന് ഗവേണിംഗ് ബോഡിയംഗം ജോസഫ് പാലയ്ക്കല്‍, സംഘാടക സമിതി ചെയര്മാന് ഹെന്‍ട്രി ജോണ്‍, കണ്‍വീനര്‍ കെ.എന്‍. വിശ്വനാഥന്‍നായര്‍, ജോയിന്റ് കണ്‍വീനര്‍ പി.എം. ജേക്കബ്, പബ്ലിസിറ്റി കണ്‍വീനര്‍ വി.ആര്. ബാലകൃഷ്ണന്‍നായര്‍, റൈസാ ബീഗം തുടങ്ങിയവര്‍ പങ്കെടുത്തു.
ബോധവത്കരണ ദിനം സംഘടിപ്പിച്ചു
കോട്ടയം: മുതിര്‍ന്ന പൗരന്മാരോടുള്ള പീഡനങ്ങള്‍, അധിക്ഷേപങ്ങള്‍ എന്നിവ ഒഴിവാക്കുന്നതിനും മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷ
കുവൈറ്റിലെ തീപിടിത്തം: പരിക്കേറ്റ കറുകച്ചാൽ സ്വദേശി അപകടനില തരണം ചെയ്തു
കറുകച്ചാൽ: കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽനിന്നു രക്ഷപ്പെടാനായുള്ള ശ്രമത്തിനിടെ പരിക്കേറ്റ കറുകച്ചാൽ ശാന്തിപുരം ചക
സംഭരിച്ച നെല്ലിന്റെ പണം വൈകുന്നു; കര്‍ഷകരുടെ നിരാഹാരസമരം 18ന്
ചങ്ങനാശേരി: സംഭരിച്ച നെല്ലിന്റെ പണം വൈകുന്നതിനെതിരേ നെല്‍ക്കര്‍ഷകര്‍ പെരുന്ന എസ്ബിഐശാഖയ്ക്കു മുമ്പില്‍ 18ന് രാവിലെ 10
കരുണാമൂർത്തി പുരസ്കാരം തവിൽ വിദ്വാൻ ഓച്ചിറ ഭാസ്കരന് സമർപ്പിച്ചു
വൈക്കം: കേരളത്തിലെ കലാകാരൻമാരുടെ സംഘടനയായ കാഫിന്റെ പ്രഥമ സെക്രട്ടറിയും പ്രശസ്ത തവിൽ വാദകനുമായിരുന്ന കരുണാമൂർ
ജൈവമാലിന്യ സംസ്കരണത്തിനായി ബൊക്കാഷി ബക്കറ്റ് വിതരണം ചെയ്തു
വൈക്കം: വൈക്കം നഗരസഭ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉറവിട ജൈവമാലിന്യ സംസ്കരണ ഉപാധിയായ ബൊക്കാഷി ബക്കറ്റിന്റ
ചെട്ടിമംഗലം -തോട്ടകം കടത്ത് നിലച്ചു
ഉദയനാപുരം: ഉദയനാപുരം പഞ്ചായത്തിലെ ചെട്ടിമംഗലം - തലയാഴം പഞ്ചായത്തിലെ തോട്ടകം പ്രദേശങ്ങളെ ബന്ധിപ്പിച്ച് കരിയാറിന്
അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
കടുത്തുരുത്തി: കാറുമായി കൂട്ടിയിടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് ബസിലിടിച്ചു ബൈക്ക് യാത്രക്കാരനായ റിട്ട.
കടുത്തുരുത്തി -പെരുവ റോഡിൽ പൈപ്പ് സ്ഥാപിക്കല്‍ ആരംഭിച്ചു
കടുത്തുരുത്തി: കടുത്തുരുത്തി - പെരുവ റോഡില്‍ മുടങ്ങികിടന്ന 400 എംഎം പൈപ്പ് സ്ഥാപിക്കല്‍ ജോലികള്‍ ആ
മൂവാറ്റുപുഴയാറിന്റെ തീരത്ത് ലോറിയിൽ മാലിന്യം തള്ളി
നാട്ടുകാരും പഞ്ചായത്ത് അധികൃതരും ചേർന്ന് ടിപ്പർ പിടികൂടി
തലയോലപ്പറമ്പ്: വെള്ളൂർ വരിക്കാംകുന്ന് പുലുമുഖം പാല
കുമരകം വീണ്ടും ലോകമാതൃകയായ വിനോദസഞ്ചാര കേന്ദ്രം
കുമരകം: പ്രകൃതിരമണീയമായ വിനോദസഞ്ചാര കേന്ദ്രം എന്ന ഖ്യാതിക്കൊപ്പം ലോകമാതൃക
എസ്ഐ വീട്ടില്‍ മരിച്ചനിലയില്‍
കോട്ടയം: എസ്ഐയെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍. വിഴിഞ്ഞം പോലീസ് സ്റ്റേഷന് എസ്
ഫ്രാൻസിസ് ജോർജിന് സ്വീകരണം നൽകി
കിടങ്ങൂർ: നിയുക്ത എംപി കെ. ഫ്രാൻസിസ് ജോർജ് സമ്മതിദായകർക്കു നന്ദി പറഞ്ഞ് കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ നടത്തിയ
കോതനല്ലൂര്‍ ഫൊറോനാ പള്ളിയില്‍ കന്തീശങ്ങളുടെ തിരുനാളും ഇരട്ടകളുടെ സംഗമവും
കടുത്തുരുത്തി: കോതനല്ലൂര്‍ ഫൊറോനാ പള്ളിയില്‍ കന്തീശങ്ങളുടെ തിരുനാളും ഇരട്ടകളുടെ സംഗമവും 18, 19 തീയതികളില്‍ നടക്കു
വിവരാവകാശ അപേക്ഷകളില്‍ സമയബന്ധിതമായി വിവരങ്ങള്‍ നല്‍കണം: ഡോ. കെ.എം. ദിലീപ്
കോട്ടയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍ അപ്പീല്‍ നല്‍കിയാലേ വിവരങ്ങള്‍ നല്‍കൂ എന്നു ശാഠ്യം പിടിക്കുന്ന ഉദ്യ
മണർകാട്ട് തീപിടിത്തം; വീട് ഭാഗികമായി കത്തി നശിച്ചു
മണർകാട്: തലപ്പാടിയിൽ വീടിന് തീ പിടിച്ച് വർക്ക് ഏരിയ പൂർണമായി കത്തി നശിച്ചു. പുതുപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡിൽ ത
തൃക്കൊടിത്താനത്ത് മുങ്ങിമരിച്ചവർ സഹോദരിമാരുടെ ഏക ആണ്മക്കള്
ചങ്ങനാശേരി: തൃക്കൊടിത്താനം ചെമ്പുംപുറത്തുള്ള പാറക്കുളത്തില്‍ മുങ്ങിത്താണത് സഹോദരിമാരുടെ സ്വപ
ഷിബുവിനും ശ്രീഹരിക്കും നാട് ഇന്നു വിടചൊല്ലും; സ്റ്റെഫിന്റെ സംസ്കാരം നാളെ
ചങ്ങനാശേരി/പാമ്പാടി: കുവൈറ്റില്‍ അഗ്നിയില്‍ പൊലിഞ്ഞ ഷിബു വര്‍ഗീസിനും ശ്രീഹരി പ്രദീപിനും ഇന്നു നാ
ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ത്തല്ലി
കോട്ടയം: ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ത്തല്ലി. വാഹനം പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയുണ
മഴമറ, സ്പ്രെയിംഗ് സബ്സിഡിക്ക് അനുമതി; കര്‍ഷകര്‍ക്ക് താത്കാലിക ആശ്വാസം
കോട്ടയം: മഴമറ വയ്ക്കാനും തുരിശടിക്കാനും ഹെക്ടറിന് നാലായിരം രൂപ വീതം സബ്സിഡി നല്‍കുമെന്ന റബര്‍
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോ. വാർഷിക പൊതുയോഗം
കോട്ടയം: സ്വകാര്യ ബസ് വ്യവസായത്തിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് ജില്ലാ പ്രൈവറ്റ്
കായൽ മത്സ്യങ്ങൾ സുലഭമായി; വീട്ടമ്മമാർക്ക് ആശ്വാസം
കുമരകം: പച്ചക്കറികൾക്കും കടൽ മത്സ്യങ്ങൾക്കും തീ വിലയായതോടെ ബുദ്ധിമുട്ടിലായ വീട്ടമ്മമാർക
കുരുമുളകിന് വിലക്കയറ്റം
കോട്ടയം: കറുത്ത പൊന്നിന് വീണ്ടും വില ഉയർന്നു. ഇടവേളയ്ക്കുശേഷം കുരുമുളക് വില കിലോയ്ക്ക് 700 രൂപ കട
ലോറി മറിഞ്ഞ് ഈരാറ്റുപേട്ട സ്വദേശി മരിച്ചു
ഈരാറ്റുപേട്ട: തടിയുമായി പോയ ലോറി മറിഞ്ഞ് ഈരാറ്റുപേട്ട സ്വദേശി മരിച്ചു. ഈരാറ്റുപേട്ട തെക്കേക്കര കുഴിവേലി പറമ്പിൽ ലത്ത
കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ കിതയ്ക്കുന്ന ബസുകൾ
കാഞ്ഞിരപ്പള്ളി: ദീർഘദൂര ബസുകൾ അതും പ്രൈവറ്റും കെഎസ്ആർടിസിയും കയറിയിറങ്ങുന്ന കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലൂടെ ഒന്
പള്ളിക്കത്തോട് പഞ്ചായത്തിലെ ജനങ്ങളുടെ പരാതികൾ ജില്ലാ കളക്ടർ സ്വീകരിച്ചു
പള്ളിക്കത്തോട്: പള്ളിക്കത്തോട് പഞ്ചായത്തിലെത്തി ജനങ്ങളില്‍നിന്നു പരാതി സ്വീകരിച്ച് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി.
ധാര്‍മികബോധമുള്ള തലമുറയെയാണ് കാലഘട്ടത്തിനാവശ്യം: ഡോ. രാജു നാരായണ സ്വാമി
കാഞ്ഞിരപ്പള്ളി: ധാര്‍മിക ബോധമുള്ള ഒരു തലമുറയെയാണു കാലഘട്ടത്തിനാവശ്യമെന്ന് ഡോ. രാജു നാരായണ സ്വാമി ഐഎഎസ്. ആനക്ക
ചെറുവള്ളി എസ്റ്റേറ്റിൽ കൈതക്കൃഷി ഊർജിതം
എരുമേലി: വിമാനത്താവളത്തിന് നടപടികൾ നീങ്ങുന്നതൊന്നും ചെറുവള്ളി എസ്റ്റേറ്റിലെ കൈതക്കൃഷിയെ ബാധിച്ചിട്ടില്ല. വിമാനത്താ
വൈഎംസിഎ കാഞ്ഞിരപ്പള്ളിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി
കാഞ്ഞിരപ്പള്ളി: വൈഎംസിഎ കാഞ്ഞിരപ്പള്ളിയുടെ നേതൃത്വത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുന്നും
ഈരാറ്റുപേട്ട ടൗണിൽ യാത്രക്കാരെ വട്ടംകറക്കി ഓട്ടോറിക്ഷകൾ
ഈരാറ്റുപേട്ട: നഗരത്തില്‍ ഓട്ടോറിക്ഷകൾ യാത്രക്കാരെയും മറ്റു വാഹനങ്ങളെയും വട്ടംകറക്കുകയാണ്. ഓട്ടോറിക്ഷകളുടെ അ
ഇന്‍ഫാം കിസാന്‍ എക്സലന്‍സ് അവാര്‍ഡ്ദാനം നാളെ
പാറത്തോട്: ഇന്‍ഫാം ദേശീയസമിതിയുടെ ആഭിമുഖ്യത്തില്‍ കിസാന്‍ ജെംസ് എക്സലന്‍സ് അവാര്‍ഡ്ദാനച്ചടങ്ങ് നാളെ രാവിലെ 11ന് പ
വെമ്പള്ളി-വയലാ-കടപ്ലാമറ്റം-കുമ്മണ്ണൂര്‍ റോഡ് നവീകരണത്തിന് അനുമതിയായി
കുറവിലങ്ങാട്: വെമ്പള്ളി-വയലാ-കടപ്ലാമറ്റം-കുമ്മണ്ണൂര്‍ റോഡ് നവീകരിക്കുന്നതിന് സാങ്കേതിക അനുമതി ലഭിച്ചതായി മോന്‍സ
ആര്‍വി പാര്‍ക്കിന്റെ മതിലിടിഞ്ഞത് അപകടഭീഷണിയായി
പാലാ: ആര്‍വി പാര്‍ക്കിന്റെ മതിലിടിഞ്ഞത് യാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നു. പാലാ നഗരത്തില്‍ റിവര്‍വ്യൂ റോഡില
ഫാ. അനീഷ് മുണ്ടിയാനിക്കൽ സ്മാരക ബൈബിൾ ക്വിസ്: ഫ്രാൻസിസ്-ജാൻസി ദന്പതികൾക്കു ഹാട്രിക്
അതിരന്പുഴ: കാരിസ്ഭവനും മുണ്ടിയാനിക്കൽ കുടുംബയോഗവും സംയുക്തമായി സംഘടിപ്പിച്ച മൂന്നാമത് ഫാ. അനീഷ് മുണ്ടിയാനിക്കൽ സ്
മണ്ണിനടിയിൽ പൊന്ന് വിളയിക്കാൻ വെളിയന്നൂരിൽ കർഷക മുന്നേറ്റം
വെളിയന്നൂർ: തരിശുനില കൃഷിയിലൂടെ ശ്രദ്ധനേടിയ വെളിയന്നൂർ മഞ്ഞൾകൃഷിയിൽ വിപ്ലവത്തിന് മണ്ണൊരുക്കുന്നു. മഞ്ഞൾ ഗ്രാമം പ
"പാരിസ്ഥിതിക പ്രതിസന്ധികളിൽ മാനുഷിക ഇടപെടൽ നിർണായകം’
അരുവിത്തുറ: പരിസ്ഥിതിയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന അഹിതമായ മാറ്റങ്ങൾക്ക് പിന്നിൽ മാനുഷിക ഇടപെടലുകളാണെന്ന് കോട്
സൗജന്യ പ്രതിരോധമരുന്ന് വിതരണം
പാലാ: പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി പാലാ സോണിന്റെ ആഭിമുഖ്യത്തില്‍ പാലാ ഹോമിയോ ആശുപത്രിയുമായി സഹകരിച്ചു മഴക്കാല
ബാങ്ക് സ്ഥാപകദിനം ആചരിച്ചു
മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി സഹകരണബാങ്ക് എഴുപതാമത് സ്ഥാപകദിനം ആചരിച്ചു. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ
മേരിക്വീൻസ് ആശുപത്രിയിൽ സൗജന്യ വെരിക്കോസ് വെയിന്‍, പൈൽസ് രോഗ സർജറി നിർണയ ക്യാമ്പ്
കാഞ്ഞിരപ്പള്ളി: മേരിക്വീൻസ് ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജറി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 20, 21, 22 തീയതികളിൽ സൗജ
കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർക്കു പരിക്ക്
നെടുംകുന്നം: കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും പരിക്ക്.
കറുകച്ചാൽ കഴുന്നുകുഴി ദീപക്
ലോക രക്തദാതാക്കളുടെ ദിനം ആഘോഷിച്ചു
ചങ്ങനാശേരി: ലോക രക്തദാതാക്കളുടെ ദിനാചരണത്തിന്റെ ഭാഗമായി സുരക്ഷിതമായ രക്തത്തിന്റെയും രക്ത ഘടകങ്ങളുടെയും ആവശ്യകത
കുറിച്ചി മന്ദിരം കവലയിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് കാർ പാഞ്ഞുകയറി നാലുപേർക്കു പരിക്ക്
ചങ്ങനാശേരി: എംസി റോഡിൽ കുറിച്ചി മന്ദിരം കവലയിൽ കാർ നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി, ബസ് കാത
മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ 75-ാം ചരമവാര്‍ഷികം ഇന്ന്
ചങ്ങനാശേരി: കവിത്രയങ്ങളില്‍പ്പെട്ട മഹാകവി ഉള്ളൂര്‍ എസ്. പരമേശ്വരയ്യരുടെ 75-ാം ചരമവാര്‍ഷിക ദിനം ഇന്ന്. ഉള്ളൂര്‍ സ്വദേ
വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി മുട്ടുചിറ ഏരിയാ കൗണ്‍സില്‍ സുവര്‍ണ ജൂബിലി ആഘോഷം ഇന്ന്
കടുത്തുരുത്തി: സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി മുട്ടുചിറ ഏരിയാ കൗണ്‍സില്‍ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ഇന്ന് നടക
കുറുവേലി പാലത്തിനു താഴെ ബണ്ട് ബലപ്പെടുത്തി തടയണ നിർമിക്കണമെന്ന്
പെരുവ: മുളക്കുളം പഞ്ചായത്തിലെ കുറുവേലി പാലത്തിന് താഴെ തോടിന്റെ ബണ്ട് ബലപ്പെടുത്തി ഉയരത്തില്‍ തടയണ നിര്‍മിക്കണമെന്ന
യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍
കടുത്തുരുത്തി: യുവാവിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു. കടുത്തുരുത
തകര്‍ന്നുകിടക്കുന്ന റോഡില്‍ അപകടം പതിവാകുന്നു
പെരുവ: തകര്‍ന്നുകിടക്കുന്ന റോഡില്‍ അപകടം പതിവാകുന്നു. മുളക്കുളം പഞ്ചായത്തിലെ കണ്ണങ്കേരിക്കുന്ന് - ചെമ്മനംകുന്ന് റോഡാ
ചെമ്പ്-വാലേൽ പാലം നിർമാണ നടപടികൾ പുരോഗമിക്കുന്നു
വൈക്കം: മൂവാറ്റുപുഴ ആറിനു കുറുകെ ചെമ്പ് - വാലേൽ ഭാഗങ്ങളെ ബന്ധിപ്പിച്ച് നിർമിക്കുന്നതിനു വിഭാവനം ചെയ്ത ചെമ്പ് - വാലേൽ പാ
ഹരിതകർമസേനയുടെ യൂസർ ഫീ കുറയ്ക്കണമെന്ന് വ്യാപാരികൾ
ഏറ്റുമാനൂർ: നഗരസഭ ഹരിതകർമസേന മുഖാന്തരം വ്യാപാരികളിൽനിന്നും ഈടാക്കി വരുന്ന യൂസർ ഫീ 150 രൂപയെന്നുള്ളത് 100 രൂപയാ
അന്ധയായ ലോട്ടറി വില്പനക്കാരിയിൽനിന്നു ലോട്ടറിയും പണവും തട്ടിയെടുത്തു
ഗാന്ധിനഗർ: അന്ധയായ ലോട്ടറി വില്പനക്കാരിയുടെ പക്കൽനിന്നും ലോട്ടറിയും പണവും തട്ടിയെടുത്ത് മുങ്ങി. മെഡിക്കൽ കോളജിനു സ
ആരു കാണും ഈ കർഷകന്റെ കണ്ണീർ
പാമ്പാടി: നൂറുകണക്കിന് വാഴകളും കപ്പകളും കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിൽ നഷ്ടപ്പെട്ട് ഏറെ ദുരിതത്തിലായിരിക്കുകയ
നിയന്ത്രണം നഷ്ടപ്പെട്ട കാർ വാഹനങ്ങളിൽ തട്ടി, വ്യാപാരസ്ഥാപനങ്ങളിലേക്ക് ഇടിച്ചു കയറി
ഏറ്റുമാനൂർ: നിയന്ത്രണം നഷ്ടപ്പെട്ട കാർ വാഹനങ്ങളിൽ തട്ടിയശേഷം വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറി. ഏറ്റുമാനൂർ - പൂ
തിരുനക്കര സ്റ്റാൻഡിൽ ബസ് കയറിത്തുടങ്ങി; നിൽക്കാനിടമില്ലാതെ യാത്രക്കാർ
കോട്ടയം: തിരുനക്കര സ്റ്റാന്‍ഡില്‍ വടക്കേ മേഖലയിലേക്കുള്ള ബസുകൾ കയറിത്തുടങ്ങി. മെ
ശുചിമുറിയിലെ ക്ലോസെറ്റ് ഉൾപ്പെടെയുള്ളവ റാോഡരികിൽ
അയ്മനം: അയ്മനം പഞ്ചായത്ത് ടൂറിസം പദ്ധതിയുമായി ചേർന്ന് ചീപ്പുങ്കലിൽ 2019ൽ പ്രവർത്തനം തുടങ്ങിയ സ
പാരിസ്ഥിതിക പ്രതിസന്ധികളിൽ മാനുഷിക ഇടപെടൽ നിർണായകം: യു.എം. ജിതേന്ദ്രനാഥ്
അരുവിത്തുറ : പരിസ്ഥിതിയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങൾക്ക് പിന്നിൽ മാനുഷിക ഇടപെടലുകളാണെന്ന് കോട്ടയം സെക്
ഉണരാത്ത ഉറക്കത്തില്‍ സ്റ്റെഫിനെത്തി
കോട്ടയം: വിറയാര്‍ന്ന കൈകളിലേക്ക് വിതുമ്പലോടെ സ്റ്റെഫിന് ഏബ്രഹാം സാബു (29)വിന്റെ മൃതശരീരം ബന്ധു
സങ്കടക്കടലായി സെന്റ് ജൂഡ്, പുഷ്പഗിരി ആശുപത്രികൾ
ബെന്നി ചിറയില്‍
ചങ്ങനാശേരി: ഇത്തിത്താനം ഇളങ്കാവ് കിഴക്കേടത്ത് ശ്രീഹരി പ്രദീപിന്റെ മൃതദേഹവും വ
യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
പള്ളിക്കത്തോട്: യുവാവിനെ മരക്കമ്പുകൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്
പൈങ്ങനയ്ക്ക് സമീപം ദേശീയപാതയിലെ കുഴി; അപകടങ്ങൾ പെരുകുന്നു
മുണ്ടക്കയം: ദേശീയപാതയിൽ മുണ്ടക്കയം പൈങ്ങനയ്ക്ക് സമീപം കൊടുംവളവിൽ രൂപപ്പെട്ടിരിക്കുന്ന കുഴികൾ അപകട ഭീഷണി ഉയർത്തു
ടാറിംഗ് നടത്തി അഞ്ചുദിവസം പിന്നിടുംമുമ്പേ മുപ്പത്തഞ്ചാംമൈൽ-നെടുമ്പാശേരി റോഡ് തകർന്നു
മുണ്ടക്കയം: ടാറിംഗ് നടത്തി അഞ്ചുദിവസം പിന്നിടുംമുമ്പേ തകർന്ന് മുപ്പത്തഞ്ചാംമൈൽ-കൂട്ടിക്കൽ-നെടുമ്പാശേരി റോഡ്. മലയോര
ചിറക്കടവ് പഞ്ചായത്തിൽ കാർഷിക വിപണനകേന്ദ്രം നോക്കുകുത്തി
പൊൻകുന്നം: വർഷങ്ങൾ കഴിഞ്ഞിട്ടും ചിറക്കടവ് പഞ്ചായത്തിന്റെ കാർഷിക വിപണനകേന്ദ്രം തുറന്നുനൽകാൻ നടപടിയില്ല. 2020ൽ തു

കുടുംബത്തോടൊപ്പം ദീപികയെയും ചേർത്തുനിർത്തണം: മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി: കുടുംബത്തോടൊപ്പം ദീപികയെയും ചേർത്തുനിർത്തണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. ദീ
ഹംഗറിയുടെ നാഷണൽ ക്രിക്കറ്റ് ടീമിൽ മലയാളി യുവാവ്
എലിക്കുളം: ഹംഗറിയുടെ നാഷണൽ ക്രിക്കറ്റ് ടീമിനെച്ചൊല്ലി എലിക്കുളം ഗ്രാമത്തിന് ഇനി അഭിമാനിക്കാം. എലിക്കുളം വഞ്ചിമല കളപ
മരിയന്‍ മെഡിക്കല്‍ സെന്ററില്‍ ലോക രക്തദായക ദിനാചരണം
പാലാ: ലോക രക്തദായക ദിനാചരണവും രക്തദാനക്യാമ്പും മരിയന്‍ മെഡിക്കല്‍ സെന്ററില്‍ നടന്നു. പാലാ ബ്ലഡ് ഫോറം പ്രസിഡന്റ് ഷ
ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജും നാസ്കോമും ധാരണാപത്രം കൈമാറി
ഉഴവൂർ: ഇന്ത്യയിലെ സോഫ്റ്റ്വെയർ സർവീസ് കമ്പനികളുടെ ദേശീയ കൂട്ടായ്മയായ നാസ്കോമും ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജു
പാലാ നഗരസഭാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പുനരുദ്ധാരണത്തിനു വഴിതെളിഞ്ഞു
പാലാ: നഗരസഭാ സ്റ്റേഡിയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ടെൻഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. ഏഴു ക
ദീപിക - ലക്ഷ്യ കരിയർ ഗൈഡൻസ് സെമിനാറും അനുമോദനവും; വിദ്യാർഥിസാന്നിധ്യംകൊണ്ട് പ്രൗഢഗംഭീരം
പാലാ: ദീപികയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യയും സംയുക്തമായി നടത്തിയ കരിയര്‍ ഗൈഡന്‍സ് ഓറിയന്റേഷ
ചെത്തിപ്പുഴ ആശുപത്രിയില്‍ ലോക രക്തദാതാക്കളുടെ ദിനാചരണം ഇന്ന്
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ നേതൃത്വത്തില്‍ റേഡിയോ മീഡിയാവില്ലേജിന്റെ സഹകരണത്തോടെ ലോക രക്തദാ
ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു
ചങ്ങനാശേരി: കുവൈറ്റില്‍ ഫ്ളാറ്റിൽ തീ പടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ഇത്തിത്താനം ഇളങ്കാവ് ക്ഷേത്രത്തിനുസമീപം കിഴ
യുവാവിനെ ആക്രമിച്ചവർ റിമാന്‍ഡില്‍
ചങ്ങനാശേരി: ഡിവൈഎഫ്ഐ തൃക്കൊടിത്താനം അയര്‍ക്കാട്ടുവയല്‍ യൂണിറ്റ് അംഗം ബിനീഷിനെ കമ്പിവടി കൊണ്ട് ആക്രമിച്ച നാലംഗ സംഘത
ന്യൂനപക്ഷകാര്യ മന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമെന്ന്
ചങ്ങനാശേരി: കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ് കുര്യന്റെ കേന്ദ്ര സര്‍ക്കാര്‍ ഭാരതത്തിലെ ന്യൂനപക്ഷങ്ങള്‍ക്കുള്ള സ്
അസംപ്ഷന്‍ കോളജില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ ഉദ്ഘാടനം ചെയ്തു
ചങ്ങനാശേരി: അസംപ്ഷന്‍ ഓട്ടോണമസ് കോളജില്‍ പുതുതായി ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകള്‍ ഉദ്ഘാടനം ചെയ്തു. കോളജ് മാന
വന്ധ്യംകരണ നടപടികള്‍ പാളുന്നു : നഗര-ഗ്രാമ ഭേദമെന്യേ തെരുവുനായക്കൂട്ടങ്ങള്‍ ഭീഷണി
ചങ്ങനാശേരി: തെരുവുനായക്കൂട്ടങ്ങള്‍ നാട്ടുകാര്‍ക്കു ഭീഷണി. വന്ധ്യംകരണ നടപടികള്‍ പാളുന്നു. തദ്ദേശഭരണ സംവിധാനങ്ങള്‍
ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു പണം അപഹരിച്ചു
വൈക്കം: ചെമ്മനാകരി ശ്രീ വേണുഗോപാല ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു പണം അപഹരിച്ചതായി പരാതി. ഇന്നലെ രാവിലെ ദ
റോഡിൽ വീണ ഓയിലില്‍ തെന്നി ബൈക്കുകള്‍ മറിഞ്ഞ് അപകടം
കടുത്തുരുത്തി: ഓട്ടത്തിനിടെ വാഹനത്തില്‍നിന്നും റോഡിലൊഴുകിയ ഓയിലില്‍ തെന്നി നിയന്ത്രണം വിട്ട് ബൈക്കുകള്‍ മറിഞ്ഞ് അപകട
അറുപതു തവണ രക്തദാനം; റോബർട്ടിനിത് മഹാദാനം
ഇന്ന് ലോക രക്തദാതാ ദിനം
കടുത്തുരുത്തി: രക്തദാനത്തെ പ്രോത്സാഹിപ്പിക്കുകയും നിരവധിയാളുകള്‍ക്ക് രക്തം നല്കുകയു
കാരിക്കോട്ടെ സംസ്ഥാന സര്‍ക്കാര്‍ വൃദ്ധസദനം പ്രവര്‍ത്തനമാരംഭിക്കാന്‍ ഇനിയുമെത്രനാള്‍?
കടുത്തുരുത്തി: നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയായ കാരിക്കോട്ടെ സംസ്ഥാന സര്‍ക്കാര്‍ വൃദ്ധസദനത്തിന്റെ പ്രവര്‍ത്തനമാരംഭി
കുവൈറ്റ് തീപിടിത്തം: സഹായമേകി പ്രവാസി അപ്പൊസ്തലേറ്റ് കുവൈറ്റ് ചാപ്റ്റർ
ചങ്ങനാശേരി: കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി ചങ്ങനാശേരി അത
റോഡുകൾ പാടേ തകർന്നു; യാത്രാദുരിതത്തിൽ വലഞ്ഞ് കൂട്ടമാവ് നിവാസികൾ
പള്ളിക്കത്തോട്: പള്ളിക്കത്തോട് പഞ്ചായത്ത് ഒന്നാം വാർഡിലെ പ്രധാന റോഡുകളായ അരുവിക്കുഴി -കൂട്ടമാവ്- ഇരുന്പുകുഴി റോഡും കൂ
ബാഗുകളുടെ പ്രദർശന-വില്പന ഷോറൂം പ്രവർത്തനമാരംഭിച്ചു
കോട്ടയം: പ്ലാസ്റ്റിക്കിനു പകരമായി പ്രകൃതി സൗഹൃദ ബാഗുള്‍പ്പെടെ എല്ലാത്തരം ബാഗുകളുടെയും പ്രദര്‍ശന-

Latest News
നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് സമ്മതിച്ച് കേന്ദ്രസർക്കാർ
മുഖ്യമന്ത്രി മാറാതെ ഭരണം നന്നാവില്ല; കടുത്ത വിമർശനവുമായി സിപിഐ
പാലക്കാട്ടും ഭൂചലനം
പൈനാവിൽ അജ്ഞാതർ രണ്ടു വീടുകൾക്ക് തീയിട്ടു
പാലക്കാട്ട് എസ്ഐയെ വാഹനമിടിച്ചു വീഴ്ത്തി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
സ്റ്റാമ്പ് മാനുഫാക്ടറി പ്രസിനെ സംരക്ഷിക്കണം: ഐഎൻടിയുസി
Thiruvananthapuram
അഞ്ചലിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി ; അധികൃതര്‍ പരിശോധന നടത്തി
Kollam
റാന്നി സെന്റ് തോമസ് കോളജിൽ വജ്രജൂബിലി ആഘോഷം
Pathanamthitta
പോരാട്ട സ്മരണകളുയർത്തി ഓച്ചിറക്കളിക്കു തുടക്കം
Alappuzha
നെടുങ്കണ്ടം പഞ്ചായത്ത് കമ്മിറ്റി അസാധുവാക്കി
Idukki
ശനിയാഴ്ച പ്രവൃത്തിദിനം: കൂട്ട അവധിയെടുത്ത് അധ്യാപകരുടെ പ്രതിഷേധം
Ernakulam
"കല്യാണിക്കുട്ടിയമ്മ അമ്മ, ഇന്ദിരാഗാന്ധി ഭാരതമാതാവ്' ... ഗുരുത്വം നിർവഹിക്കാനാണ് എത്തിയതെന്നു സുരേഷ്ഗോപി
Thrissur
ആവേശമുയർത്തി ദീപിക ആദരം; എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിലെ ഉന്നത വിജയികൾക്കും സ്കൂളുകൾക്കും ആദരം
Palakkad
ദേശീയ പഞ്ചഗുസ്തി: വെങ്കല മെഡൽ കരസ്ഥമാക്കി പട്ടിക്കാട് സ്വദേശി
Malappuram
ബിപിഎഡ് കോഴ്സ് ചക്കിട്ടപാറയിൽ നിലനിർത്താൻ തീരുമാനം
Kozhikode
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
Wayanad
കുവൈറ്റ് ദുരന്തം: അനീഷിന് നാട് കണ്ണീരോടെ വിടയേകി
Kannur
ദേശീയപാതയിലെ ഗതാഗതകുരുക്കും അപകടഭീതിയും; ജില്ലാ ഭരണകൂടം ഇടപെട്ടു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top