ആ​ദി​വാ​സി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Saturday, May 11, 2024 3:08 AM IST
കു​മ​ളി: തേ​ക്ക​ടി ക​നാ​ലി​ൽ കാ​ണാ​താ​യ ആ​ദി​വാ​സി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കു​മ​ളി പ​ളി​യ​ക്കു​ടി​യി​ലെ രാ​ജേ​ഷി​നെ(35)യാണ് വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ വെ​ള്ളം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന ക​നാ​ലി​ൽ കാ​ണാ​താ​യത്. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.