മ​മ്മ​ട്ടി​ക്കാ​നം ക​പ്പേ​ള വെ​ഞ്ചരി​പ്പ് ന​ട​ത്തി
Friday, May 17, 2024 3:35 AM IST
രാ​ജാ​ക്കാ​ട്:​ രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജ ഫൊ​റോ​ന പ​ള്ളി​യു​ടെ കീ​ഴി​ൽ മ​മ്മ​ട്ടി​ക്കാ​ന​ത്ത് നി​ർ​മി​ച്ച അ​മ​ലോ​ത്ഭ​വ മാ​താ ക​പ്പേ​ള​യു​ടെ​യും പ​ഴ​യ​വി​ടു​തി കു​രി​ശ​ടി​യു​ടെ​യും വെ​ഞ്ചരി​പ്പ് ന​ട​ത്തി. ഇ​ടു​ക്കി ബിഷപ് മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ പ​ഴ​യ​വി​ടു​തി കു​രി​ശ​ടി വെ​ഞ്ച​രി​പ്പ് ന​ട​ത്തി​യ ശേ​ഷം മ​മ്മ​ട്ടി​ക്കാ​നം ക​പ്പേ​ള വെ​ഞ്ച​രി​ച്ച് പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന​യ​ർ​പ്പി​ച്ചു.​

ഫാ.​ ജയിം​സ് തെ​ള്ളി​യാ​ങ്ക​ൽ, ഫാ.​ ജോ​ബി ഇ​ട​വ​ഴി​ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ ഏ​ബ്ര​ഹാം പു​റ​യാ​റ്റ്, ഫാ.​ ജോ​സ് കു​ന്നും​പു​റം, ഫാ. ​ജോ​ബി മാ​താ​ളി​കു​ന്നേ​ൽ, ഫാ.​ അ​മ​ൽ മ​ണി​മ​ല​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വി​കാ​രി ഫാ.​ ജോ​ബി വാ​ഴ​യി​ൽ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ.​ ജോ​യ​ൽ വ​ള്ളി​ക്കാ​ട്ട്, ഫാ.​ ജെ​യി​ൻ ക​ണി​യോ​ടി​ക്ക​ൽ എ​ന്നി​വ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വെ​ഞ്ച​രി​പ്പിനുശേ​ഷം പ്ര​സു​ദേ​ന്തി വാ​ഴ്ച, സ്നേ​ഹ​വി​രു​ന്ന്, ആ​കാ​ശ വി​സ്മ​യം എ​ന്നി​വ​യും ന​ട​ത്തി.