കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട യു​വാ​വി​നെ ര​ക്ഷി​ച്ചു
Monday, April 29, 2024 4:31 AM IST
കി​ഴ​ക്ക​മ്പ​ലം: കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട യു​വാ​വി​നെ അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി ര​ക്ഷി​ച്ചു. ഇ​ന്ന​ലെ വൈ​കി​ട്ട് 5.30 ഓ​ടെ​യാ​ണ് സം​ഭ​വം. പ​ട്ടി​മ​റ്റം ഡ​ബി​ൾ പാ​ല​ത്തി​ന് സ​മീ​പം ഏ​റ​ങ്കാ​ട് ര​വി​യു​ടെ വീ​ട്ടി​ലെ 25 അ​ടി താ​ഴ്ച്ച​യു​ള്ള കി​ണ​ർ വൃ​ത്തി​യാ​ക്കി​യ ശേ​ഷം തി​രി​ച്ചു​ക​യ​റാ​നാ​കാ​തെ പ​ട്ടി​മ​റ്റം സ്വ​ദേ​ശി അ​ജി​യാ​ണ് കി​ണ​റ്റി​ൽ അ​ക​പ്പെ​ട്ട​ത്.

ഉ​ട​നെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ പ​ട്ടി​മ​റ്റം അ​ഗ്നി​ര​ക്ഷാ നി​ല​യം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ.​എ​ച്ച്. അ​സൈ​നാ​രു​ടെ നേ​തൃ​ത​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ജി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. കി​ണ​റ്റി​ൽ വാ​യു​സ​ഞ്ചാ​രം കു​റ​വാ​യ​തി​നാ​ൽ അ​ജി​ക്ക് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പെ​ട്ട​തോ​ടെ​യാ​ണ് അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ സ​ഹാ​യം തേ​ടി​യ​ത്.