വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
Monday, April 29, 2024 10:29 PM IST
മ​ര​ട്: ദേ​ശീ​യ​പാ​ത​യി​ൽ നെ​ട്ടൂ​രി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. കു​ന്പ​ളം പ​ഞ്ചാ​യ​ത്ത് കു​ള​ത്തി​ന് സ​മീ​പം മു​ട​യ​ത്ത് സ​ജീ​വ് അ​ഗ​സ്റ്റി​ന്‍റെ ഭാ​ര്യ ഷീ​ജ(45)​യാ​ണ് മ​രി​ച്ച​ത്. നെ​ട്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കേ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു മ​ര​ണം. സം​സ്കാ​രം ന​ട​ത്തി.

ഷീ​ജ വീ​ട്ടി​ൽ നി​ന്നു ക​ണ്ണാ​ടി​ക്കാ​ടു​ള്ള ജോ​ലി​സ്ഥ​ല​ത്തേ​ക്ക് പോ​ക​വെ നെ​ട്ടൂ​ർ-​കു​ണ്ട​ന്നൂ​ർ പാ​ല​ത്തി​ൽ ക​ഴി​ഞ്ഞ 24ന് ​രാ​വി​ലെ 9.15നാ​യി​രു​ന്നു അ​പ​ക​ടം. സ്കൂ​ട്ട​റി​ൽ ബൈ​ക്ക് ത​ട്ടു​ക​യും തു​ട​ർ​ന്ന് റോ​ഡി​ലേ​ക്ക് വീ​ണ ഷീ​ജ അ​തേ ദി​ശ​യി​ൽ വ​രി​ക​യാ​യി​രു​ന്ന ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മ​ക്ക​ൾ: രോ​ഹി​ത് (കാ​ന​ഡ ലാം​ട​ണ്‍ കോ​ള​ജ് വി​ദ്യാ​ർ​ഥി), റോ​ഷ​ൻ.