കു​സാ​റ്റ് ര​ജി​സ്ട്രാ​ർ​ക്ക് യാ​ത്ര​യ​യ​പ്പ്
Tuesday, April 30, 2024 6:10 AM IST
ക​ള​മ​ശേ​രി: കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ സ്ഥാ​ന​ത്തു നി​ന്നും വി​ര​മി​ച്ച ഡോ. ​വി. മീ​ര​യ്ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്കി.

പോ​ളി​മ​ർ സ​യ​ൻ​സ് ആ​ൻ​ഡ് റ​ബ​ർ ടെ​ക്നോ​ള​ജി വി​ഭാ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി.​ജി. ശ​ങ്ക​ര​ൻ, ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എം.​എ​സ്. സു​ധീ​ർ, സി​ൻ​ഡി​ക്കേ​റ്റ് അം​ഗം ഡോ. ​എ​സ്.​എം. സു​നോ​ജ്, ഡോ. ​ആ​ൽ​ഡ്രി​ൻ ആ​ന്‍റ​ണി, ഡോ. ​ഗി​രീ​ഷ് കു​മാ​ര​ൻ, ബി.​എ​സ്. ത​മ്പി , ഡോ. ​പി.​സി. ഹ​രി​ഗോ​വി​ന്ദ്, ഡോ. ​മീ​ര പ്ര​താ​പ​ൻ, അ​നി​ൽ കു​മാ​ർ, എ​സ്.​എ​ച്ച്. ചി​ത്ര, ഡോ. ​എം. ഭാ​സി, ഡോ. ​ആ​ർ. സ​ജീ​വ്, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ബേ​ബി ച​ക്ര​പാ​ണി, കെ.​പി. സി​ബി​രാ​ജ്, വി.​കെ. ഷീ​ബ, എ.​വി. സി​ന്ധു, ജോ ​ജോ​സ​ഫ്, ഗി​ബി കെ. ​തോ​മ​സ്, ജോ​ളി മേ​ഴ്സി, അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ര​ജി​സ്ട്രാ​ർ​ക്കൊ​പ്പം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് പ​ടി​യി​റ​ങ്ങു​ന്ന 10 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.