ദേ​ശീ​യ​പാ​ത​യി​ൽ നാ​ല് കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു
Tuesday, April 30, 2024 6:32 AM IST
വ​ട​ക്കേ​ക്ക​ര: ദേ​ശീ​യ​പാ​ത 66ലെ ​മൂ​ത്ത​കു​ന്നം പാ​ല​ത്തി​ൽ നാ​ല് കാ​റു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു. കോ​ഴി​ക്കോ​ടു​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് വ​ന്ന കാ​റാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ഈ ​കാ​ർ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന മ​റ്റൊ​രു കാ​റി​ൽ ഇ​ടി​ച്ചു.

ആ ​കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റ്റു കാ​റു​ക​ളി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് നി​ന്നു​വ​ന്ന കാ​റി​ന്‍റെ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ നി​സാ​ര പ​രു​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.