ഐ​സാ​റ്റ് ഡേ ​ആ​ഘോ​ഷി​ച്ചു
Wednesday, May 1, 2024 7:08 AM IST
ക​ള​മ​ശേ​രി: ആ​ൽ​ബ​ർ​ട്ടി​യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ ഐ​സാ​റ്റ് ഡേ ​ആ​ഘോ​ഷി​ച്ചു. ഇ​ല​ക്ട്രോ​ണി​ക് ഇ​ൻ​ക്യൂ​ബേ​റ്റ​ർ മേ​ക്ക​ർ വി​ല്ലേ​ജ് സി​ഇ​ഒ റി​ജി​ൻ ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.

റി​ജി​ൻ ജോ​ൺ കോ​ള​ജ് മാ​ഗ​സി​ൻ അ​ക്ഷ​ര 24 യു​ടെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. മി​ക​ച്ച വി​ദ്യാ​ർ​ഥി​ക്കു​ള്ള ഡോ. ​ബാ​ബു ടി ​ജോ​സ് ഗോ​ൾ​ഡ് മെ​ഡ​ൽ സ​മ്മാ​നി​ച്ചു. മാ​നേ​ജ​ർ ഫാ. ​ആ​ന്‍റ​ണി അ​റ​ക്ക​ൽ ആ​ർ​ട്ട് ഫെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് സ​മ്മാ​നി​ച്ചു.