റോ​ഡ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
Tuesday, May 21, 2024 10:34 PM IST
ഉ​ദ​യം​പേ​രൂ​ർ: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11ന് ​വൈ​ക്കം റോ​ഡി​ൽ കാ​ര​പ്പ​റ​ന്പി​ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ഞ്ഞി​ര​മ​റ്റം ത​ണ്ടാ​കു​ന്ന​ത്ത് ജ​മാ​ൽ (65) ആ​ണ് മ​രി​ച്ച​ത്. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ശൈ​ല ബീ​ഗം. മ​ക്ക​ൾ: ഷാ​ഭി​യ ബീ​ഗം, ജാ​സ്മി​ൻ.