Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
THRISSUR
THRISSUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഭൂഗര്‍ഭ വകുപ്പ് ജിയോളജി പ്രവൃത്തിപരിചയമേള സംഘടിപ്പിച്ചു
Sunday, June 15, 2025 7:13 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഭൂഗര്‍ഭ വകുപ്പിലെ അധ്യാപകരും വിദ്യാര്‍ഥികളും പരിയാരം സെന്റ്് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജിയോളജി പ്രവൃത്തിപരിചയമേള സംഘടിപ്പിച്ചു. ഭാരതീയ ഭൗശാസ്ത്ര മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണു പരിപാടി സംഘടിപ്പിച്ചത്. സ്കൂള്‍ പ്രധാനാധ്യാപകന് സന്തോഷ് ദേവസി അധ്യക്ഷത വഹിച്ചു.
ഡോ. ആന്റോ ഫ്രാന്‍സിസ് (അസി. പ്രഫസര്‍, ജിയോളജി സെല്‍ഫ് ഫിനാന്‍സിംഗ് തലവന്‍), ഡോ. ലിന്റോ ആലപ്പാട്ട് (അസി. പ്രഫസര്‍, ജിയോളജി വകുപ്പ്, ഡീന്‍, റിസര്‍ച്ച്, ടീച്ചിംഗ് ലേണിംഗ് സെന്റര്‍), കോ-ഓര്‍ഡിനേറ്റര്‍ ഡോ. ആന്‍സോ (അസി. പ്രഫസര്‍, ജിയോളജി വിഭാഗം) എന്നിവര്‍ പ്രസംഗിച്ചു.
വിവിധതരത്തിലുള്ള ധാതുക്കള്‍, പാറകള്‍, ജലസ്രോതസുകള്‍, ഫോസിലുകള്‍ തുടങ്ങിയവയുടെ ആകര്‍ഷകമായ ശേഖരങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പൗഡര്‍, വാച്ച്, കണ്മഷി, അലങ്കാരവസ്തുക്കള്‍ തുടങ്ങി നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഒരുപാടുവസ്തുക്കള് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ധാതുക്കള്‍, വെള്ളത്തില്‍ പൊങ്ങിക്കി ടക്കുന്ന പാറ, വജ്രം കാണപ്പെടുന്ന പാറ, ഇതുകൂടാതെ പാറയിലെ ധാതുക്കള്‍ കാണാന്‍ മൈക്രോസ്കോപ്പ് പ്രദര്‍ശനം എന്നിവയെല്ലാം പ്രവൃത്തി പരിചയമേളയെ വേറിട്ട അനുഭവമാക്കി.
ദശലക്ഷക്കണക്കിനുവര്ഷം മുന്‍പ് കടലില്‍ ജീവിച്ചിരുന്ന ജീവികളുടെ ഫോസിലുകള്‍, മരം കല്ലായി രൂപാന്തരപ്പെട്ട പേട്രിഫൈഡ് വുഡ് എന്നിവയ്ക്കൊപ്പം നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത സൂക്ഷ്മ ഫോസിലുകള്‍ മൈക്രോസ്കോപ്പിലൂടെ കാണാന്‍ അവസരം ലഭിച്ചതു വിദ്യര്ഥികളിലും അധ്യാപകരിലും അദ്ഭുതം ഉളവാക്കി.
ജീവിതത്തിലേക്ക് തിരിച്ചുവരാൻ യുവാവ് സഹായംതേടുന്നു
മാള: ഇരുവൃക്കകളും തകരാറിലായി ഡയാലിസിസ് നടത്തുന്ന യുവാവിന് വൃക്ക മാറ്റിവയ്ക്കുന്നതിനായി സുമനസുകളുടെ സഹായംതേടുന്
രക്ഷാപ്രവര്ത്തനപരിശീലനം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: അടിയന്തരഘട്ടങ്ങളില്‍ ആവശ്യമുള്ള സുരക്ഷാക്രമീകരണങ്ങളും പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനും സ
പിതൃസ്മരണയിൽ വിശ്വാസികൾ; ബലിതർപ്പണം നടന്നു
കയ്പമംഗലം: തീരദേശത്തെ ക്ഷേത്രങ്ങളിലും കടൽത്തീരങ്ങളിലും കർക്കടകവാവ് പിതൃബലിതർപ്പണ ചടങ്ങുകൾനടന്നു. കൂരിക്കുഴി
പാലുമായിപ്പോയ വാഹനം മറിഞ്ഞു
മേലൂർ: ഗ്രാമപഞ്ചായത്തിലെ വിവിധ പാൽസംഭരണകേന്ദ്രങ്ങളിൽനിന്നു പാൽ ശേഖരിച്ചുപോകുകയായിരുന്ന പിക്കപ്പ് വാഹനം തലകീഴായി
ദേശീയപാത നിര്‍മാണം: പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു
ചാലക്കുടി: ദേശീയപാത നിര്മാണസ്തംഭനത്തിനെതിരേ ആർജെഡി പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി യൂജിൻ മോ
ഠാണാ - ചന്തക്കുന്ന് വികസനം: വ്യാപാരികളുടെ പ്രതിഷേധധര്‍ണ ഇന്ന്
ഇരിങ്ങാലക്കുട: പ്രദേശവാസികളുടെ സ്വപ്നപദ്ധതിയായ ഠാണാ - ചന്തക്കുന്ന് വികസനം പണിതുടങ്ങി ഒരുവര്‍ഷം പിന്നിട്ടിട്ടും പ
നികുതിനഷ്ടത്തിന്റെ ഉത്തരവാദിത്വം ഇടതുപക്ഷത്തിന്: രാജൻ പല്ലൻ
തൃശൂർ: ചട്ടങ്ങൾ പാലിക്കാതെ നടപ്പാക്കിയ വസ്തുനികുതിപരിഷ്കാരം റദ്ദാക്കിയ ഹൈക്കോടതിനടപടി ഇടതുഭരണത്തിനേറ്റ തിരിച്
നാട്ടിലിറങ്ങിയ കാട്ടുപന്നിക്ക് വെടി
തൃശൂർ: കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള നടപടി ആരംഭിച്ച് തൃശൂർ കോർപറേഷൻ. പ്രതിപക്ഷനേതാവ് രാജൻ ജെ. പല്ലന്റെ
മനുഷ്യാവകാശ കമ്മീഷനു മുന്നിൽ കൈമലർത്തി അധികൃതർ
തൃശൂർ: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒപി, ഐപി രോഗികൾക്ക് അൾട്രാസൗണ്ട് സ്കാൻ, സിടി സ്കാൻ, എംആർഐ സ്കാൻ ഫലങ്ങൾ ലഭിക
വിഎസിനു കേരളമേകിയത് അത്യപൂർവ യാത്രാമൊഴി: എ. വിജയരാഘവൻ
തൃശൂർ: സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള മനുഷ്യനെ സമൂഹത്തിന്റെ പൊതുധാരയിൽ കരുത്തോടെ നിൽക്കാൻ പ്രാപ്തമാക്കിയ
പിതൃസ്മരണയിൽമുങ്ങി ആയിരങ്ങൾ
തിരുവില്വാമലയിൽ നിളാതീരം
മന്ത്രമുഖരിതമായി
തിരുവില്വാമല: മൺമറഞ്ഞുപോയ ഉറ്റവരെ സ്മരിച്ച് കർക്കടകവാവിൽ ആയി
മോഡൽ റോഡെന്ന സ്വപ്നം പൂവണിയും; സ്ഥലം ഏറ്റെടുക്കൽ പൂർത്തീകരിച്ചാൽ...
തൃശൂർ: അയ്യന്തോൾ മോഡൽ റോഡിന്റെ നിർമാണപ്രവർത്തങ്ങൾക്കായുള്ള നടപടികൾ വേഗത്തിലാക്കാൻ പൊതുമരാമത്തു മന്ത്രി മുഹമ
പടികൾ കയറി വലയേണ്ട, കോർപറേഷനിൽ ലിഫ്റ്റായി
സ്വന്തം ലേഖകൻ
തൃശൂർ: പടികൾ കയറി വലയേണ്ട, കോർപറേഷനിൽ എത്തുന്നവർക്ക് ഇനി ലിഫ്റ്റിൽ നിലകൾ കയറിയിറങ്ങാം. ഭിന്നശേ
റോഡിൽ മരം കടപുഴകിവീണു ഗതാഗതം സ്തംഭിച്ചു
പഴയന്നൂർ: കായാംപൂവം-ഒറ്റപ്പാലം സംസ്ഥാനപാതയ്ക്കു കുറുകെ മരം കടപുഴകി വീണു. റോഡരികിൽ ഉണ്ടായിരുന്ന ഉണങ്ങിദ്രവിച്ച മരം
കാർ ഇടിച്ച് വീടുതകർന്നു
വേലൂർ: പാത്രമംഗലത്ത് നിയന്ത്രണംവിട്ട കാർ വ്യാപാരസ്ഥാപനവും വീടും ഇടിച്ചുതകർത്തു. എയ്യാൽ സ്വദേശി ഓടിച്ചിരുന്ന കാറാണ് അ
പിതൃസ്മൃതി പുരസ്കാരങ്ങൾ സമർപ്പിച്ചു
ഗുരുവായൂർ: ക്ഷേത്രപാരമ്പര്യ തറവാട്ടുകൂട്ടായ്മയുടെ നേതൃത്വത്തിൽ പിതൃസ്മൃതി ദിനാചരണ സദസും പുരസ്കാരസമർപ്പണവും നട
ദേവസ്വംമന്ത്രി വി.എൻ.വാസവൻ ഞായറാഴ്ച ഗുരുവായൂരിൽ
ഗുരുവായൂർ: ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഞായറാഴ്ച ഗുരുവായൂരിലെത്തും. ദേവസ്വത്തിന്റെ വിവിധ വികസന പദ്ധതികളുടെ സമർപ
ഭക്തശ്രീ, രാമകീർത്തി അവാർഡുകൾ പ്രഖ്യാപിച്ചു
വടക്കാഞ്ചേരി: സൗഹൃദം സെന്റർ മികച്ച ആധ്യാത്മിക-സാംസ്കാരിക പ്രവർത്തകനു നൽകുന്ന ഭക്തശ്രീ അവാർഡിന് പ്രശസ്ത സംഗീതജ്ഞന
തെക്കുംകരയിലും പുന്നയൂർക്കുളത്തും തെരുവുനായ്ശല്യം രൂക്ഷം
പുന്നംപറമ്പ്: തെക്കുംകര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ശല്യം രൂക്ഷമാകുന്നു. ടെറസ് വീടുകൾക്കുമുകളിൽ കഴു
റെയിൽവേ മേൽപ്പാലത്തിൽ വീണ്ടും കുഴികൾ രൂപപ്പെട്ടു
ഒല്ലൂർ: തൈക്കാട്ടുശേരി റെയിൽവേ മേൽപ്പാലത്തിൽ വീണ്ടും കുഴികൾ രൂപപ്പെട്ടു. കോൺക്രീറ്റ് തകർന്ന് പാലത്തിലെ കമ്പികൾ പുറ
കുഴിയിൽവീണ് സ്ത്രീക്കു പരിക്ക്
ഗുരുവായൂർ: കാനയിലേക്കു വെള്ളം ഒഴുകിയിറങ്ങാൻ സ്ഥാപിച്ച ചെറിയ കുഴിയിൽ വീണ് വഴിയാത്രക്കാരിക്കു പരിക്കേറ്റു. പുത്തംപല്ല
വിശ്വാസനിറവിൽ ബലിതർപ്പണം
ഗുരുവായൂര്‍: ദേവസ്വം കീഴേടമായ നെന്മിനി ബലരാമക്ഷേത്രത്തില്‍ കര്‍ക്കടക വാവുബലിക്ക് അതിരാവിലെ മുതൽ നീണ്ട വരിയായിര
വിഎസിന്റെ വിയോഗത്തിൽ അനുശോചനയോഗം
തൃശൂർ: ബേക്കേഴ്സ് അസോസിയേഷൻ സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തി
വിഎസ്: ലാലൂരിനായി ഉറവിടമാലിന്യ സംസ്കരണം മുന്നോട്ടുവച്ച മുഖ്യമന്ത്രി
തൃശൂർ: ലാലൂരിനെ മാലിന്യത്തിൽനിന്നു മോചിപ്പിക്കാൻ ഉറവിടമാലിന്യസംസ്കരണമെന്ന ആശയം മുന്പോട്ടുവച്ച മുഖ്യമന്ത്രിയായി
കോർപറേഷൻ കെട്ടിടങ്ങൾതന്നെ "മരണവാതിലിൽ’
സി.ജി. ജിജാസൽ
തൃശൂർ: അപകടഭീഷണിയുള്ള പഴക്കമുള്ള കെട്ടിടങ്ങൾ സ്വമേധയാ പൊളിച്ചുനീക്കാൻ അടിയന്തരനിർദേശങ്ങൾ ന
ഒരുകോടി എട്ടുലക്ഷം രൂപയുടെ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പ്; യുവാവ് അറസ്റ്റിൽ
ചാലക്കുടി: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗിലൂടെ പണം നേടാമെന്നു വിശ്വസിപ്പിച്ച് പരിയാരം സ്വദേശിയില്‍നിന്ന് ഒരു കോടി എട്ടുലക
യുവാവിനെ ആക്രമിച്ച് കവർച്ചചെയ്ത കേസിൽ നാലു പ്രതികൾ പിടിയിൽ
മണ്ണുത്തി: യുവാവിനെ ആക്രമിച്ച് കവർച്ചയ്ക്കിരയാക്കിയ സംഭവത്തിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ചിയ്യാരം സ്വദേശിയാ
സുപ്രീംകോടതി പരാമർശങ്ങൾ കേന്ദ്രത്തിനുള്ള തിരിച്ചടി: എൻസിപി -എസ്
തൃശൂർ: പ്രതിപക്ഷകക്ഷികൾക്കും നേതാക്കൾക്കുമെതിരേ ഇഡിയെ ആയുധമാക്കുന്ന കേന്ദ്രസർക്കാരിനെതിരേയുള്ള അതിശക്തമായ തിരി
ഡയപ്പര്‍ മാലിന്യസംസ്കരണത്തിന് ഇരിങ്ങാലക്കുട നഗരസഭ
ഇരിങ്ങാലക്കുട: ഡയപ്പര്‍ മാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരവുമായി ഇരിങ്ങാലക്കുട നഗരസഭ. നഗരസഭയും ആക്രി ഏജന്
പെരിങ്ങൽകുത്തിൽ 24 മെഗാവാട്ടിന്റെ ഒരു ജനറേറ്റർകൂടി സ്ഥാപിക്കാൻ നീക്കം
ചാലക്കുടി: പെരിങ്ങൽകുത്ത് എസ്എച്ച്പി സ്റ്റേജ് രണ്ട് എന്നപേരിൽ 24 മെഗാവാട്ടിന്റെ ഒരു ജനറേറ്റർകൂടി സ്ഥാപിക്കാൻ വൈദ്യുതി
നാലമ്പല തീര്‍ഥാടനം: ആരോഗ്യവകുപ്പ് മിന്നല്‍പരിശോധന നടത്തി
ഇരിങ്ങാലക്കുട: നാലമ്പല ദര്‍ശനത്തിന്റെ ഭാഗമായി കൂടല്‍മാണിക്യം ക്ഷേത്രപരിസരത്തുള്ള എല്ലാ ഹോട്ടലുകളിലും റസ്റ്റോറന്റ
വീട്ടില്‍ വളര്‍ത്തിയിരുന്ന പക്ഷികളെ മോഷ്ടിച്ചതായി പരാതി
പുല്ലൂര്‍: വീട്ടില്‍ വളര്‍ത്തിയിരുന്ന വിലകൂടിയ പക്ഷികള്‍ മോഷണം പോയതായി പരാതി. പുല്ലൂര്‍ ആനരുളി സ്വദേശി ചാമക്കാല വീട
പെരിങ്ങൽകുത്തിലെ ജലനിരപ്പ് താഴ്ത്തണം: പുഴസംരക്ഷണസമിതി
ചാലക്കുടി: പെരിങ്ങൽകുത്തിലെ ജലനിരപ്പ് അടിയന്തരമായി താഴ്ത്തണമെന്ന് പുഴ സംരക്ഷണസമിതി ആവശ്യപ്പെട്ടു. ചാലക്കുടി പുഴ
ഹൈസ്കൂൾ വിദ്യാർഥികൾക്ക് നീന്തൽപരിശീലനം ആരംഭിച്ചു
പനങ്ങാട്: ഹൈസ്കൂൾ വിദ്യാർഥികൾക്കു വേണ്ടി പോഴങ്കാവ് ഗ്രാമപഞ്ചായത്തു കുളത്തിൽ നടപ്പാക്കുന്ന നീന്തൽ സാക്ഷരത പരിശീലനത
മുരിക്കുങ്ങല്‍ റോഡിൽ ഗര്‍ത്തം: യാത്രക്കാർ ഭീതിയിൽ
കോടാലി: പൂവാലിത്തോട് പാലത്തിനുസമീപം മുരിക്കുങ്ങലിലേക്കുള്ള റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടു. ഇതുവഴിയുള്ള യാത്ര അപകടഭീ
കൊലപാതക ശ്രമം: ഒളിവിൽകഴിഞ്ഞ രണ്ടുപേർകൂടി അറസ്റ്റിൽ
വാടാനപ്പിള്ളി: യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ചചെയ്തു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽകഴിഞ്ഞിരുന്ന രണ്ടു പേർ
ഐവർമഠത്തിൽ വിപുലമായ ഒരുക്കങ്ങൾ
തിരുവില്വാമല: വാവുബലി തർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളുമായി പാമ്പാടി ഐവർമഠം. മൺമറഞ്ഞുപോയ തങ്ങളുടെ ഉറ്റവരെ സ്മ
ഒ. പനീർശെൽവം ഗുരുവായൂരിൽ
ഗുരുവായൂർ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം ക്ഷേത്ര ദർശനം നടത്തി.ഇന്നലെ രാവിലെ പത്തോടെ ക്ഷേത്രത്തിലെത്തിയ അ
അപകടാവസ്ഥയിലായ കെട്ടിടത്തിൽനിന്നു മാറ്റിയിട്ടും ദുരിതംമാറാതെ വിദ്യാർഥികൾ
സ്വന്തം ലേഖകൻ
തിരുവില്വാമല: പാന്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗത
തൃപ്രയാർ പാലത്തിൽ വഴിവിളക്കുകളില്ല: നട്ടുച്ചപ്പന്തം കൊളുത്തി യൂത്ത്കോൺഗ്രസ്
തൃപ്രയാർ: പാലത്തിലെ വഴിവിളക്കുകൾ കത്തിക്കണമെന്ന ആവശ്യവുമായി "നട്ടുച്ചപ്പന്തം കൊളുത്തി' സമരവുമായി യൂത്ത് കോൺഗ്രസ്.
വരന്തരപ്പിള്ളിയില്‍ രണ്ടു മാസംമുന്‍പ് ടാറിംഗ് നടത്തിയ റോഡ് തകര്‍ന്നു
നന്തിപുലം: വരന്തരപ്പിള്ളി പഞ്ചായത്തില്‍ രണ്ടുമാസംമുന്‍പ് ടാറിംഗ് നടത്തിയ ആറ്റപ്പിള്ളി - നമ്പിടിമൂല റോഡ് തകര്‍ന്നു. ഒര
ജൂബിലിയിൽ കെമിക്കൽ ബയോളജി നാഷണൽ സിന്പോസിയം
തൃശൂർ: കെമിക്കൽ ബയോളജി ആൻഡ് ഡ്രഗ് ഡിസൈൻ എന്ന വിഷയത്തെ ആസ്പദമാക്കി ജൂബിലി ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാഷ
വീട്ടിലേക്കുള്ള വഴി കൊട്ടിയടച്ചു
നടത്തറ: റോഡ് വികസനത്തിന് 10 സെന്റ്് സ്ഥലം വിട്ടുനൽകിയിട്ടും വീട്ടിലേക്കുള്ള വഴി കൊട്ടിയടച്ച് വയോധികയായ വീട്ടമ്മയോ
ടോറസ് ലോറി മറിഞ്ഞു: ഡ്രൈവർ രക്ഷപ്പെട്ടു
കയ്പമംഗലം: പെരിഞ്ഞനത്ത് ടോറസ് ലോറി മറിഞ്ഞ് അപകടം. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസം പുലർച്ചെയാണ് അപ
കാർ മീഡിയനിലെ ചാലിലേക്കു മറിഞ്ഞു
മുരിങ്ങൂർ: അടിപ്പാതനിർമാണംനടക്കുന്ന ദേശീയപാത മുരിങ്ങൂരിൽ ഇന്നോവ കാർ മീഡിയനിലെ ചാലിലേക്ക് മറിഞ്ഞു. യാത്രക്കാർ പരി
വെളളിക്കുളങ്ങര - വെറ്റിലപ്പാറ; മലയോര ഹൈവേ നിർമാണം ആരംഭിച്ചു
ചായ്പൻകുഴി: മലയോരഹൈവേ നിർമാണം ആരംഭിച്ചു. വെളളിക്കുളങ്ങര മുതൽ വെറ്റിലപ്പാറ വരെയുളള 18.25 കി.മീറ്റര്‍ ദൂരത്തിൽ കോർ
മുരിങ്ങൂരിലും ചിറങ്ങരയിലും അടിമുടി പൊടിപടലം !
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണം നടക്കുന്ന മുരിങ്ങൂർ, ചിറങ്ങര മേഖലകളിൽ അടിമുടി പൊടി. മഴ പത്തുമി
മുരിങ്ങൂരിൽ അടിപ്പാതയുടെ ക്രോസിംഗ് ഏരിയ തുറന്നു; ചിറങ്ങരയിൽ ഇന്നു തുറന്നേക്കും
മുരിങ്ങൂർ: നിർമാണത്തിന്റെ പ്രാരംഭഘട്ടം മുതൽ വിവാദങ്ങൾക്കും ഒട്ടേറെ പ്രതിഷേധങ്ങൾക്കും സാക്ഷ്യംവഹിച്ച മുരിങ്ങൂർ, ചിറ
പരിസ്ഥിതി ചലച്ചിത്രമേള കൊടിയിറങ്ങി
ഇരിങ്ങാലക്കുട: അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയില്‍ ശ്രദ്ധ നേടി അദ്രയിയും മണ്ണും.
സ്വതന്ത്ര ഇന്ത്യയിലെതന്നെ ആദ്യ
ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി: സംരക്ഷണസമിതി രൂപവത്കരിച്ചു
ഇരിങ്ങാലക്കുട: പൂട്ടല്ഭീഷണി നേരിടുന്ന ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്ററിനെ കൈപിടിച്ചുയര്‍ത്താന്‍
അമലയിൽ ന്യുട്രീഷൻ കോണ്‍ഗ്രസ്
തൃശൂർ: അമല ആശുപത്രിയിലെ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് വിഭാഗം സംഘടിപ്പിച്ച ഏകദിന ന്യുട്രീഷൻ കോണ്‍ഗ്രസ് മുംബൈ ടാറ്റ
ജെഎംഎ വിദ്യാഭ്യാസ പുരസ്കാരസമർപ്പണം
തൃശൂർ: അറിവുമാത്രമല്ല, മാനുഷികമായ തിരിച്ചറിവുകൾകൂടി നേടുന്പോഴേ ഓരോ വിദ്യാർഥിയും സാമൂഹികബോധമുള്ള പുതുതലമുറ
വാഴക്കോട് ബസുകൾ കൂട്ടിയിടിച്ച് 30 പേർക്കു പരിക്ക്
പഴയന്നൂർ: വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയിൽ ഉദുവടിയിൽ സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് ഡ്രൈവർമാരുൾപ്
ചില്ലിചിക്കനിൽ സോസ് കൂടിയെന്ന് ആരോപണം; ഹോട്ടൽ ജീവനക്കാരനു മർദനമേറ്റു
തളിക്കുളം: ചില്ലിചിക്കനിൽ സോസ് കൂടിയെന്നാരോപിച്ച് തളിക്കുളം ചിക്ക് സിറ്റി ഹോട്ടലിലെ ജീവ നക്കാരനു മർദനം. ജിവനക്കാര
കണ്ണാറയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്കുപരിക്ക്
കണ്ണാറ: ഒരപ്പൻപാറയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്കു പരിക്കേറ്റു. പട്ടിക്കാട് സ്വദേ
തലപ്പിള്ളി താലൂക്ക് ഓഫീസിൽ അധികൃതരുടെ മൂക്കിനുതാഴെ മാലിന്യനിക്ഷേപകേന്ദ്രം
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് ഓഫീസിൽ മാലിന്യം കുന്നുകൂടുന്നു. മാലിന്യനിക്ഷേപകേന്ദ്രമായി മിനിസിവിൽസ്റ്റേഷൻ മാറിയ
സമരങ്ങൾ ഫലംകണ്ടു; വെള്ളക്കെട്ട് പരിഹരിക്കാൻ കാനയ്ക്ക് 85 ലക്ഷം
ചാവക്കാട്: ദേശീയപാത 66 ഒരുമനയൂർ ബൈപ്പാസിലെ വെള്ളക്കെട്ടിനു പരിഹാരമാകുന്നു. 85 ലക്ഷം രൂപ ചെലവിൽ കാനനിർമിക്കുന്നതി
കർക്കടക്കവാവുബലി നാളെ: പഞ്ചവടി ഒരുങ്ങി
ചാവക്കാട്: കര്‍ക്കടകവാവിന്റെ ഭാഗമായുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി പഞ്ചവടി വാ കടപ്പുറത്ത് വിപുലമായ ഒരുക്കങ്
ജില്ലാ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ല; രോഗികൾ വലയുന്നു
വടക്കാഞ്ചേരി: ജില്ലാആശുപത്രിയിൽ ആവശ്യത്തിനു ഡോക്ടർമാർ ഇല്ലാത്തതിനെ തുടർന്ന് രോഗികൾ വലയുന്നു. കാലവർഷം ശക്തിപ്രാപ
ജൂബിലിയിൽ പീഡിയാട്രിക് ശില്പശാല
തൃശൂർ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ പ്രസിഡൻഷ്യൽ ആക്ഷൻ പ്ലാൻ 2025 ന്റെ ഭാഗമായി ജൂബിലി മിഷൻ മെഡിക്കൽ കോള
കളക്ടറുടെ മുന്നറിയിപ്പിൽ വിരണ്ടു; നഗരത്തിലെ കുഴികൾ മൂടുന്നു
തൃശൂർ: റോഡിലെ കുഴികൾമൂലം ഉണ്ടാകുന്ന അപകടങ്ങളും മരണങ്ങളും തുടർക്കഥയായതോടെ കളക്ടറുടെ മുന്നറിയിപ്പ് ഫലംകണ്ടു. ന
പന്നിഫാമിലെ മാലിന്യത്തിൽനിന്ന് കൈനൂർ ഗ്രാമത്തെ രക്ഷിച്ച വിഎസ്
സ്വന്തം ലേഖകൻ
തൃശൂർ: പന്നിവളർത്തൽകേന്ദ്രത്തിലെ മാലിന്യത്തിൽനിന്നു കൈനൂർ ഗ്രാമത്തെയും കുരുടൻ ചിറ പ്രദേശത്തെയും ര
നിർമാണം ആരംഭിച്ച് രണ്ടു പതിറ്റാണ്ട്; പണിപൂർത്തിയാകാതെ മോഡൽ റോഡ്
തൃശൂർ: രണ്ടുപതിറ്റാണ്ട് പിന്നിട്ടിട്ടും നിർമാണം പൂർത്തിയാക്കാൻ കഴിയാതെ അയ്യന്തോൾ - പുഴയ്ക്കൽ മോഡൽ റോഡ്. 21 വർഷംമു
ബൈക്കപകടത്തിൽ യുവാവ് മരിച്ചു
തളിക്കുളം: ഹഷ്മി നഗറിൽ നിയന്ത്രണംവിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ഹഷ്മി നഗർ ഫത്തഹ് പള്ളിക്കു സമീപം തിരുവാ
വാഹനാപകടം: സ്കൂട്ടർ യാത്രികൻ മരിച്ചു
മാള: അഷ്ടമിച്ചിറയിൽ ഗുഡ്സ് ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കുഴിക്കാട്ടുശേരിയിൽ താ
കള്ളുകുപ്പികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
വടക്കാഞ്ചേരി: കള്ള്ഷാപ്പിൽ ബില്ല് കൊടുക്കുന്നതിൽ കള്ളുകുപ്പികൊണ്ട് തലക്കടിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ
പോലീസിനെ ആക്രമിച്ച പ്രതിക്ക് ഏഴരമാസം തടവ്
ചാവക്കാട്: പേരാമംഗലം ഹൈവേപോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം.പി. വർഗീസിനെ കൃത്യനിർവഹണം തടസപ്പെടുത്തി ദേഹോപദ്രവം ഏ
യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുവാൻ ശ്രമം: ഗുണ്ടാനേതാവടക്കം എട്ടുപേർ അറസ്റ്റിൽ
വാടാനപ്പിള്ളി: യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ചചെയ്തു കൊലപ്പെടുത്താൻശ്രമിച്ച കേസിൽ ഗുണ്ടാനേതാവും സ്റ്റേഷൻ റൗഡിയും 25
ജൂബിലിയിൽ മെഡിക്കൽ കോണ്‍ഫറൻസ്
തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ സൈക്യാട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കൗമാരപ്രായക്കാരുടെ സ്വഭാവവൈകല്യങ്ങൾ എ
ആൻ മൂക്കനെ മന്ത്രി അനുമോദിച്ചു
തൃശൂർ: കേന്ദ്ര സർക്കാരിന്റെ അന്താരാഷ്ട്ര യോഗാ ദിനാഘോഷത്തിൽ പ്രത്യേക ക്ഷണിതവായി പങ്കെടുത്ത അരണാട്ടുകര ഇൻഫന്റ് ജീസ
അപകടഭീഷണിയിൽ മച്ചാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കെട്ടിടം
പുന്നംപറമ്പ്: ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന തെക്കുംകര പഞ്ചായത്തിലെ സർക്കാർ സ്കൂളായ മച്ചാട് ഗവ. ഹയർസെക്കൻഡറി
വയോധികദമ്പതികൾക്കു നഗരസഭാ അഗതിമന്ദിരത്തിൽ താമസമൊരുങ്ങി
ഗുരുവായൂർ: ബന്ധുക്കളില്ലാതെ മേല്‍പാലത്തിന് താഴെ കഴിഞ്ഞിരുന്ന വയോധിക ദമ്പതികൾക്ക് സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിൽ ന
ഡിവൈഎസ്പി ഓഫീസിനരികെനിന്നും മലമ്പാമ്പിനെ പിടികൂടി
ചാലക്കുടി: ഡിവൈഎസ്പി ഓഫീ സിനു സമീപത്തുനിന്നും മലമ്പാ മ്പിനെ പിടികൂടി. ഓഫീസ് പരിസരത്തെ പോലീസ് ക്വാർട്ടേഴ് സിനുസമീപം
അതിരപ്പിള്ളി റോട്ടറി ക്ലബ് സ്ഥാനാരോഹണം
ചാലക്കുടി: അതിരപ്പിള്ളി റോട്ടറി ക്ലബ്ബിന്റെ സ്ഥാനാരോഹണം നടത്തി. പ്രസിഡന്റ്് ലിജോ മത്തായി അധ്യക്ഷത വഹിച്ചു. റോട്ടറി ഡ
പൂവത്തുംകടവ് ഫാർമേഴ്സ് സഹ. ബാങ്കിന്റെ വിദ്യാഭ്യാസ അവാർഡ് സമർപ്പണം നടത്തി
കയ്പമംഗലം: പൂവത്തുംകടവ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് സമർപ്പണം നടത്തി.
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡുകള്‍ നല്കി
കാട്ടൂര്‍: സര്‍വീസ് സഹകരണബാങ്കിലെ മെമ്പര്‍മാരുടെ മക്കളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും
അടിപ്പാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കും
ചാലക്കുടി: കോടതിജംഗ്ഷനിലെ അടിപ്പാതയിൽ തുടർച്ചയായി ഉണ്ടാകുന്ന അതി രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുവേണ്ട ക്
നെല്‍കര്‍ഷകരോടുള്ള അവഗണനയ്ക്കു പരിഹാരമായില്ല, പ്രതിഷേധസമരം തുടരും: തോമസ് ഉണ്ണിയാടന്
മുരിയാട്: നെല്‍കര്‍ഷകരോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ മനോഭാവത്തിനു യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും അവഗണന തുടര
കിണര്‍ റീചാര്‍ജിംഗിന് 25 ലക്ഷം രൂപയുടെ പദ്ധതിയുമായി മുരിയാട് പഞ്ചായത്ത്
മുരിയാട്: ശുദ്ധജല സ്വാശ്രയത്വം എന്ന ലക്ഷ്യത്തിനായി ഗ്രീന്‍ മുരിയാട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ 300 കിണറു
സുരക്ഷയില്ലാതെ പാതാളക്കുഴികൾ
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി വെള്ളക്കെട്ട് ഒഴിവാക്കാൻ ദേശീയപാത അഥോറിറ്റിയുടെ മേൽനോട്ടത്തിൽ കൊരട്ടി പോ

Latest News
ഭാര്യയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റിൽ
തിരുനെല്ലി ക്ഷേത്ര പരിസരത്ത് വാവുബലി ഒരുക്കത്തിനിടെ മോഷണശ്രമം; രണ്ട് യുവതികൾ അറസ്റ്റിൽ
സാമൂഹിക മാധ്യമങ്ങള്‍ വഴി വിവാഹാലോചന തട്ടിപ്പ് നടത്തിയ സംഭവം; യുവാവ് പിടിയിൽ
മാഞ്ചസ്റ്റർ ടെസ്റ്റ്: ഇംഗ്ലണ്ട് ശക്തമായ നിലയിൽ
കരിപ്പൂരില്‍ 23 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയില്‍

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
Thiruvananthapuram
യുവതി തൂങ്ങി മരിച്ച നിലയിൽ
Kollam
വനിതാ കമ്മീഷന് അദാലത്ത് നാളെ
Pathanamthitta
അധികൃതരുടെ നിർദേശം കാറ്റിൽപ്പറത്തി ബസുകൾ നിർത്തുന്നത് നടുറോഡിൽ
Alappuzha
പുതിയ ചുവടുവയ്പുമായി കുടുംബശ്രീ
Kottayam
ലോറി പിന്നിലിടിച്ചു; കാർ തോട്ടിലേക്ക് മറിഞ്ഞു ഒരാൾക്ക് പരിക്ക്
Idukki
മൃതദേഹം കണ്ടെത്തി
Ernakulam
പൊൽപ്പുള്ളി -പതി പാതയിലെ കുളത്തിന്റെ ബണ്ട് ബലപ്പെടുത്തണം
Palakkad
ആനമങ്ങാട്ട് കൊയ്ത്തുൽസവം നാളെ
Malappuram
കോഴിക്കോട്ട് 24,80,032 വോട്ടര്‍മാര്‍; തെരഞ്ഞെടുപ്പ് കരട് പട്ടികയില്‍ പേരു ചേര്‍ക്കാം
Kozhikode
കർക്കടക വാവുബലി: തിരുനെല്ലിയിൽ ബലിതർപ്പണം തുടരുന്നു
Wayanad
സർവകക്ഷി അനുശോചന യോഗം ചേർന്നു
Kannur
ബലിതർപ്പണ ചടങ്ങ് നടത്തി

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top