Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PALAKKAD
PALAKKAD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ചെറുപുഷ്പം സ്കൂളിന് ഇത്തവണയും മിന്നുംവിജയം, 91 പേർക്ക് ഫുൾ എ പ്ലസ്
Thursday, May 9, 2024 1:29 AM IST
വടക്കഞ്ചേരി: വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് ഇക്കുറിയും നൂറ് ശതമാനത്തോടെ മികച്ച വിജയം. പരീക്ഷ എഴുതിയ 364 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. 91 പേർക്ക് ഫുൾ എ പ്ലസുണ്ട്. കഴിഞ്ഞ വർഷം നൂറുമേനി വിജയം കൊയ്യുമ്പോൾ 421 കുട്ടികളായിരുന്നു. അതിൽ 98 ഫുൾ എപ്ലസുക്കാരും.
ഇത്തവണ കുട്ടികളുടെ കുറവുണ്ട്. 2021 ലും ഫുൾ എപ്ലസുകാരുടെ എണ്ണത്തിൽ വൻ വർധനവ് സ്കൂളിൽ ഉണ്ടായിരുന്നു. 410 പേർ പരീക്ഷ എഴുതി 249 പേർക്ക് ഫുൾ എപ്ലസ് കിട്ടിയത് ചരിത്രമായി. എന്നാൽ ഒരു കുട്ടി പരീക്ഷ എഴുതാതിരുന്നതിനെ തുടർന്ന് 2021ൽ 100 ശതമാനം വിജയം കൈവിട്ടു.
2022ലും സ്കൂളിന് നൂറുമേനിയായിരുന്നു. 400 പേർ പരീക്ഷ എഴുതി മുഴുവൻ പേരും വിജയിച്ചു. 90 പേർക്ക് ഫുൾ എ പ്ലസും ലഭിച്ചിരുന്നു.
വിദ്യാഭ്യാസ ഉപജില്ലയിൽ തന്നെ എയ്ഡഡ് മേഖലയിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് എന്ന നേട്ടമുണ്ടാക്കിയ സ്കൂളുകളുടെ പട്ടികയിൽ മുന്നിൽ ഇക്കുറിയും ചെറുപുഷ്പമാകും.
ഏറ്റവും കൂടുതൽ കുട്ടികൾ പരീഷ എഴുതി വിജയിച്ച വിദ്യാലയം എന്ന അംഗീകാര ഗണത്തിലും ചെറുപുഷ്പം സ്ഥാനം പിടിക്കും.
2020 ലും സ്കൂളിന് നൂറ് മേനിയുണ്ടായിരുന്നു. 2015ലും അതിനു മുമ്പും ചെറുപുഷ്പം നൂറുമേനിയുടെ തിളക്കം ആഘോഷിച്ചിട്ടുണ്ട്.
2021, 2019, 2018, 2017, 2016 എന്നീ വർഷങ്ങളിൽ ഒരു കുട്ടിയുടെ തോൽവിയിൽ സ്കൂളിന് നൂറ് ശതമാനം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി.
ബസുകൾ നിർത്തിയിടുന്നതിനു ഇന്നുമുതൽ മാറ്റം
ഒറ്റപ്പാലം: അപകടങ്ങൾ നിത്യസംഭവമായി മാറിയ നഗരസഭ ബസ്റ്റാൻഡിനുള്ളിൽ ഇന്നുമുതൽ ബസുകൾ നിർത്തിയിടുന്നതിൽ മാറ്റം. ബ
നവീകരിച്ച റോഡ് തകർന്നു
അഗളി: താവളം കുറവൻകണ്ടിയിൽ 52 ലക്ഷം രൂപ മുടക്കി നവീകരിച്ച റോഡ് തകർന്നു.
അട്ടപ്പാടിയിൽ പെയ്ത ശക്തമായ മഴയെ തുട
അപകട ഭീഷണിയായി റോഡിലെ നിരപ്പുവ്യത്യാസം
ആലത്തൂർ: മേലാർകോട് കോട്ടേക്കുളം - ചിറ്റിലഞ്ചേരി റോഡിലെ നിരപ്പ് വ്യത്യാസം അപകട ഭീഷണിയാകുന്നു.
ജലജീവൻ പദ്ധ
മൂന്നു കുടുംബങ്ങൾക്ക് വീടുവയ്ക്കാൻ ഭൂമിദാനം ചെയ്ത് മുൻ സൈനികൻ
ഷൊർണൂർ: വീടുവയ്ക്കാൻ സ്ഥലമില്ലാതെ വിഷമിക്കുന്ന മൂന്ന് കുടുംബങ്ങൾക്ക് ഭൂദാനം നടത്തി മുൻ സൈനികൻ. ഭൂദാനപ്രസ്ഥാനത്തിന്റ
ഓണക്കാല പച്ചക്കറി കൃഷിപ്പണികൾക്ക് തുടക്കം
നെന്മാറ: ഓണക്കാല പച്ചക്കറി കൃഷിപ്പണികൾക്ക് തുടക്കമായി.നെന്മാറ, വിത്തനശേരി, പല്ലാവൂർ, അയിലൂർ, പാളിയമംഗലം, തിരുവഴി
കാടുകയറ്റിയ കൊമ്പൻ കർഷകന്റെ വീട്ടുമുറ്റത്ത് വീണ്ടുമെത്തി
കല്ലടിക്കോട്: കരിമ്പ മൂന്നേക്കർ മണലിൽ പ്രദേശത്ത് വീണ്ടും കാട്ടു കൊമ്പന്റെ പരാക്രമം. കഴിഞ്ഞ ദിവസം പകൽ സമയത്ത് പ്രദേശ
കരിമ്പാറയിൽ വീടുകൾക്ക് സമീപം വീണ്ടും മ്ലാവ് എത്തി
നെന്മാറ: കരിമ്പാറ എസ്എൻഡി പി ഓഫീസിന് സമീപത്തെ വീടിനടുത്ത് പരിക്കുകളോടെ മ്ലാവിനെ കണ്ടെത്തി. ഇന്നലെ രാവിലെ ആറരയോടെയാ
ആത്മാഭിഷേകത്താൽ നിറഞ്ഞ് യേശുവിന് സാക്ഷികളായി ജീവിക്കണം: മാർ ജേക്കബ് മനത്തോടത്ത്
പാലക്കാട്: രൂപതയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് സെന്റ് റാഫേൽസ് കത്തീഡ്രൽ ദേവാലയ അങ്കണത്തിൽ അഞ്ചു ദിവസമായി നടന
പരിസ്ഥിതിലോല പ്രദേശ അന്തിമ ഭൂപടത്തിൽ പരക്കെ വീടുകളും കൃഷിസ്ഥലവും
പാലക്കാട്: ജില്ലയിലെ 14 ഇഎസ്എ വില്ലേജ് ഭൂപടങ്ങളുടെ പകർപ്പ് അന്തിമ പരിശോധനക്കായി പഞ്ചായത്തുകൾക്ക് ലഭ്യമാക്കിയതി
ആഘോഷങ്ങളേതുമില്ലാതെ രാഗരത്നം രാജകുമാരനുണ്ണിക്ക് ശതാഭിഷേകം
ഒറ്റപ്പാലം: ആഘോഷ പെരുമകളൊന്നുമില്ലാതെ രാഗരത്നത്തിന് ശതാഭിഷേകം. മാതൃകാ അധ്യാപകനുള്ള അവാർഡ് ഇന്ത്യൻ പ്രസിഡന്റിൽന
ആലത്തൂർ ടൗണിലെ കാനകൾ വൃത്തിയാക്കിത്തുടങ്ങി
ആലത്തൂർ: ആലത്തൂർ ടൗണിലെ അഴുക്കുചാലുകളുടെ വൃത്തിയാക്കൽ പണികൾ പുരോഗമിക്കുന്നു.
കോർട്ട് റോഡിൽ ബസ് സ്റ്റാന്റിൽ
നെല്ലിയാമ്പതിയിൽ എലിപ്പനി പ്രതിരോധ പരിപാടി നടത്തി
നെല്ലിയാമ്പതി: വനമേഖലയായ നെല്ലിയാമ്പതി പ്രദേശത്തു പ്രീ മൺസൂൺ ശുചിത്വ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തൊഴിലുറപ്പു ജോ
ഊട്ടി പുഷ്പമേളയ്ക്കു ഇന്നു സമാപനം
കോയന്പത്തൂർ: വിനോദസഞ്ചാരികളെ ആകർഷിച്ചിരുന്ന ഊട്ടി പുഷ്പമേളയ്ക്കു വിവാദത്തോടെ ഇന്നു സമാപനമാകും. ജനപങ്കാളിത്തം കുറ
താങ്ങുതടികൾ വെട്ടിയൊതുക്കി അടുത്ത സീസണിന്റെ ഒരുക്കത്തിൽ കർഷകർ
വടക്കഞ്ചേരി: മലയോര മേഖലയിൽ കുരുമുളകിന്റെ വിളവെടുപ്പ് പൂർത്തിയാക്കി അടുത്ത സീസണിനായി തോട്ടങ്ങൾ ഒരുക്കുന്ന തിരക്ക
നിജിലിന് ഇനിയും പാടാൻ സുമനസുകൾ സഹായിക്കണം
ഷൊർണൂർ: സംഗീത ലോകത്ത് ഷൊർണൂരിന്റെ കൈയൊപ്പു ചാർത്തിയ യുവഗായകന്റെ ജീവന് വേണ്ടി ജന്മനാടിന്റെ കരുതൽ. 19 കാരനായ ഷൊർണ
കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഭാരവാഹി തെരഞ്ഞെടുപ്പ് 25 ന്
പാലക്കാട്: കത്തോലിക്ക കോണ്‍ഗ്രസിന്റെ 2024-27 വർഷത്തെ രൂപത ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 25ന് രാവിലെ 10 മുതൽ 12.30 വരെ പ
ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട അഞ്ചുപേരെ അറസ്റ്റ് ചെയ്തു
കൊഴിഞ്ഞാമ്പാറ: ഗുണ്ടാലിസ്റ്റിൽപെട്ട അഞ്ചുപേരെ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തു. വണ്ണാമട വിനായകൾ കോവിൽ തെരുവിൽ അപ
നഗരത്തിലെ കവർച്ച; പോലീസ് അന്വേഷണം ഊർജിതം
ഷൊർണൂർ: നഗരത്തിലെ വീട്ടിൽ നടന്ന കവർച്ചയിൽ പോലീസ് അന്വേഷണം ഊർജിതം. മുതലിയാർ തെരുവിൽ അജിത്തിന്റെ വീട്ടിൽനിന്നാണ് ക
വേനൽമഴയിൽ തകർന്ന് നഗരത്തിലെ റോഡുകൾ
ഒലവക്കോട്: മഴ പെയ്തതോടെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന പഴയ റോഡിലെ കുഴികളിൽ ചെളിവെള്ളം നിറഞ്ഞു. കുഴിയു
കരിമ്പ ഗ്രാമപഞ്ചായത്തിൽ ശുചിത്വ കാമ്പയിനു തുടക്കം
കല്ലടിക്കോട്: മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി കരിമ്പ ഗ്രാമപഞ്ചായത്തിൽ ശുചിത്വ കാമ്പയിന് തുടക്കമായി.
ഇ
മികച്ച അധ്യാപിക പുരസ്കാരം കെ.സെമീറയ്ക്ക്
പാലക്കാട്: ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റിന്റെ മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് കേരളശേരി ഹയർ സെക
അമൃത് പൈപ്പ് ലൈനുകൾ സ്ഥാപിക്കൽ: പൊളിച്ച റോഡുകൾ ഉടൻ പൂർവസ്ഥിതിയിലാക്കണം
ഒറ്റപ്പാലം: നഗരസഭാ പ്രദേശത്ത് ‘അമൃത്’ പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ പൊളിച്ച റോഡുകൾ ജൂൺ ഒന്നിനുമുമ്പ് പൂർവസ്ഥിതിയിലാക്
കനത്ത മഴയിൽ ഉൗട്ടി മൗണ്ട് ട്രെയിൻ ട്രാക്കിൽ മണ്ണിടിഞ്ഞു
കോയമ്പത്തൂർ: കനത്ത മഴയെ തുടർന്ന് മേട്ടുപ്പാളയം-ഉൗട്ടി ട്രെയിൻ ട്രാക്കിൽ മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
കോയന്പത്തൂരിൽ വേനൽമഴ കനക്കുന്നു
കോയമ്പത്തൂർ: വേനൽച്ചൂടിന് ശമനമായി എത്തിയ മഴ കോയന്പത്തൂരിൽ ശക്തിപ്രാപിക്കുന്നു. ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയായി നഗരത
തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി യോഗം സംഘടിപ്പിച്ചു
കോയന്പത്തൂർ: തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി യോഗം സംഘടിപ്പിച്ചു. കോയന്പത്തൂരിൽ വച്ചു നടന്ന യോഗത്തിൽ തമിഴ്നാട് കോൺഗ്
തുടിയല്ലൂരിൽ വീണ്ടും കാട്ടാനയിറങ്ങി
കോയമ്പത്തൂർ: പ്രദേശവാസികളെ ഭീതിയിലാക്കി തുടിയല്ലൂരിൽ വീണ്ടും കാട്ടാനയിറങ്ങി. പാപ്പനായ്ക്കൻപാളയത്ത് ഗുണശേഖരൻ എന
കോയമ്പത്തൂർ ആംഡ് ഫോഴ്സ് ഗ്രൗണ്ടിൽ 500 വൃക്ഷത്തൈകൾ നട്ട് പോലീസ്
കോയമ്പത്തൂർ: കോയമ്പത്തൂർ പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം കോയമ്പത്തൂർ സായുധ സേനാ പരേഡ് ഗ്രൗണ്ടിന് ചുറ്റുമുള്ള പ്രദ
ചിറ്റൂർ - തത്തമംഗലത്ത് മഴക്കാലപൂർവ ശുചീകരണത്തിനു തുടക്കം
ചിറ്റൂർ: മഴക്കാലപൂർവ ശുചീകരണ യജ്ഞം അണിക്കോട്ടിൽ ചിറ്റൂർ - തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ എം.ശിവകുമാർ ഉദ്ഘാടനം ചെ
കൊടുംചൂടിന് ശമനം, തമിഴ്നാട്ടിൽനിന്നും തീറ്റതേടി ആട്ടിൻകൂട്ടമെത്തി
ചിറ്റൂർ: മേച്ചിൽ പുറങ്ങൾ തേടി തമിഴ് നാട്ടിൽ നിന്ന് ചെമരിയാട്ടിൻ കൂട്ടം നല്ലേപ്പിള്ളിയിലെ നെൽപ്പാടങ്ങളിലെത്തി. എല്ലാ
നവീകരിച്ച പരുത്തിപ്ര റോഡ് പൊളിച്ചു
ഷൊർണൂർ: ഷൊർണൂർ പരുത്തിപ്ര റോഡ് നവീകരണം കഴിഞ്ഞയുടൻ പൊളിച്ചു.പണിതീർന്ന ശേഷം ടാർ വീപ്പകൾ പോലും കൊണ്ടുപോകുന്നതിനു മ
കുളിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു
ആലത്തൂർ: കുളത്തിൽ കുളിക്കാനിറങ്ങിയ ആൾ വെള്ളത്തിൽ മുങ്ങി മരിച്ചു. നെന്മാറ അളുവാശ്ശേരി ആലിങ്കൽ വീട്ടിൽ മുരുകേശന്റെ മ
കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
പട്ടാന്പി: കൊടലൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പട്ടാന്പി കോളജ് സ്ട്രീറ്റ് കൂരിയാട്ട്തൊടി റസ
ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
ഷൊർണൂർ: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പിൽ സുന്
നെന്മാറയിൽ പൈതൃകം-24 കണ്യാർകളി മേള
നെന്മാറ: കേരള കണ്യാർ കളി ആർട്സ് പ്രൊമോഷൻ കൗൺസിലിന്റെ 28-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി നെന്മാറയിൽ കണ്യാർകളിമേ
മലയോരമേഖലയിൽ ഭീതി പരത്തി കാട്ടാന
കല്ലടിക്കോട്: മലയോരമേഖലയിൽ ഭീതി വിതച്ച് കാട്ടാന. തുടിക്കോട്, മൂന്നേക്കർ മേഖലയിലാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇറങ്
മഴ: ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്
പാലക്കാട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മ
വീൽചെയറിലെ ജീവിതം തുടരാൻ സുനിൽകുമാറിന് കുടകൾ നിർമിക്കണം
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: മുടപ്പല്ലൂർ ചക്കാന്തറയിലെ വാടകവീട്ടിൽ സുനിൽകുമാർ ഒറ്റയ്ക്കാണ്. അരയ്ക്കു താഴെ സുനിൽകു
മുളയങ്കാവിൽ വാദ്യനാദ താളലയം 26ന്
ഒറ്റപ്പാലം: മുളയങ്കാവിൽ വാദ്യനാദ താളലയം 26ന് നടക്കും. വാദ്യകലയുടെ ജനകീയവൽക്കരണത്തിലൂടെ ഒട്ടനവധി പ്രതിഭാശാലിക
നെല്ലിയാന്പതി പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തി
നെല്ലിയാന്പതി: തോട്ടം തൊഴിലാളികളുടെയും ആദിവാസികളുടെയും വർഷങ്ങളായുള്ള ചികിത്സാ ദുരിതത്തിന് പരിഹാരമാകുന്നു. നെല്‍
കടുക്കാംകുന്നം മേൽപ്പാലത്തിലെ മാലിന്യങ്ങൾ നീക്കംചെയ്തു
മലമ്പുഴ: മലമ്പുഴയിലേക്കുള്ള പ്രധാന റോഡിലെ കടുക്കാംകുന്നം റെയിൽവേ മേൽപാലത്തിൽ സാമൂഹ്യ വിരുദ്ധർ നിക്ഷേപിച്ച മാലിന്യ
പ്ലാസ്റ്റിക്കിനെതിരേ പോരാട്ടവുമായി പട്ടാന്പി നഗരസഭ
ഷൊർണൂർ: പ്ലാസ്റ്റിക് നിർമാർജന യജ്ഞവുമായി പട്ടാമ്പി നഗരസഭ. "കളക്ടേഴ്സ് ബിൻ' എന്ന പേരിൽ രണ്ടുലക്ഷംരൂപ ചെലവിലാണ് പ
കാലംതെറ്റി മാവു പൂത്തതു കൗതുകക്കാഴ്ച
കൊല്ലങ്കോട്: മുതലമട മാംഗോസിറ്റിയിൽ മാമ്പഴ സീസൺ അവസാനിച്ചെങ്കിലും സമീപ പഞ്ചായത്തായത്തായ പട്ടഞ്ചേരിയിൽ മാവുകുലച്ച
പത്തനാപുരത്ത് പുതിയ പാലം വരുന്നു; പഴയ പാലം പൊളിച്ചു
ആലത്തൂർ: കാവശ്ശേരി പഞ്ചായത്തിലെ വടക്കേനട പത്തനാപുരം റോഡിൽ ഗായത്രി പുഴക്ക് കുറകെയുണ്ടായിരുന്ന നിലവിലെ പാലം പുതുക്ക
ഭാരതപ്പുഴയിലെ തടയണകളിലെല്ലാം ജലസമൃദ്ധി
ഷൊർണൂർ: തടയണകളിലെല്ലാം ജലസമൃദ്ധി, കുടിവെള്ളക്ഷാമത്തിന് അറുതി വന്നതോടെ മലമ്പുഴഡാം അടച്ചു. ലക്കിടി, മീറ്റ്ന, ഷൊർണൂ
പാഠപുസ്തക വിതരണം അന്തിമഘട്ടത്തിൽ
ഒറ്റപ്പാലം: അധ്യായന വർഷം ആരംഭിക്കുന്നതിനു മുമ്പുതന്നെ ഷൊർണൂർ ബുക്ക് ഡിപ്പോയിൽ പാഠപുസ്തക വിതരണം ഭൂരിഭാഗവും പൂർത്തി
വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾമാത്രം ; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി അധികൃതർ
ഷൊർണൂർ: മധ്യവേനലവധി കഴിഞ്ഞ് വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ സുരക്ഷാ ക്രമീകരണങ്ങൾ കർശനമായി വ
മുപ്ലിവണ്ടിനെ തുരത്താൻ വരച്ചുവരച്ചു മടുത്തു
വടക്കഞ്ചേരി: വീടിനുചുറ്റും ലക്ഷ്മണരേഖകൾ വരച്ചാണ് ഇപ്പോൾ മലയോര മേഖലയിലെ ജനങ്ങൾ രാത്രികാലങ്ങളിൽ കഴിയുന്നത്.
എലവഞ്ചേരിയിൽ ഡ്രോൺ മരുന്നുതളി പ്രദർശനം
എലവഞ്ചേരി: കാംകോ ഏജൻസി, എലവഞ്ചേരി കൃഷിഭവൻ, തുമ്പിട്ടി കരിപ്പായി പാടശേഖരസമതി എന്നിവ സംയുക്തമായി നടുപ്പാടത്ത് കാം
കൽക്കണ്ടി അസീസി നിലയം പത്താംവാർഷികം ആഘോഷിച്ചു
കൽക്കണ്ടി: ആരോരുമില്ലാതെ വഴിയോരങ്ങളിൽ അലഞ്ഞുനടക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകൾക്ക് അഭയകേന്ദ്രമായ
ജീവനക്കാരിക്കു വീടൊരുക്കി ചെറുപുഷ്പം സ്കൂൾ അധികൃതർ
വടക്കഞ്ചേരി: ചെറുപുഷ്പം ഇഎംയുപി സ്കൂളിലെ അറ്റൻഡർ രജനിക്കും വീട്ടുകാർക്കും ഇനി പേടികൂടാതെ അന്തിയുറങ്ങാം.
സ്വന്തം

Latest News
അഫ്ഗാനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ് ഭീകരർ
ഫാറൂഖ് അബ്ദുള്ളയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിയാക്രമണം; മൂന്നുപേർക്ക് പരിക്ക്
തെലുങ്കാനയിൽ ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു
യുവതിയെ ശല്യം ചെയ്തു; പോലീസുകാരനെതിരെ കേസ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കിടന്നുറങ്ങിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
Thiruvananthapuram
കനത്ത മഴയില്‍ കല്‍ക്കെട്ട് ഇടിഞ്ഞുവീണു
Kollam
കുമ്പഴ സ്കീം: ഹിയറിംഗ് 30, 31 തീയതിയിൽ
Pathanamthitta
ചിങ്ങോലി ജയറാം വധം: രണ്ടു പ്രതികളും കുറ്റക്കാർ, ശിക്ഷ നാളെ വിധിക്കും
Alappuzha
അല്ഫോന്സിയന് ആത്മീയ വര്‍ഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു
Kottayam
നഗരസഭാ പരിധിയിലെ അനധികൃത കച്ചവടം ഒഴിപ്പിക്കും
Idukki
ടിപ്പർ ലോറി സ്കൂട്ടറിലിടിച്ച് പരിക്കേറ്റ വയോധികൻ മരിച്ചു
Ernakulam
സമ്മേളന വാഹനങ്ങൾ ടോൾപ്ലാസയിൽ തടഞ്ഞത് പ്രതിഷേധത്തിനിടയാക്കി
Thrissur
പ്രവാസി പുഴയരികില്‍ മരിച്ച നിലയില്‍
Malappuram
കാടുകളിൽ യൂക്കാലിപ്റ്റ്സ് നട്ടുപിടിപ്പിക്കരുതെന്ന്
Kozhikode
കേരളത്തിലെ യുഡിഎഫ് സംവിധാനം തകരും: കെ.ജെ. ദേവസ്യ
Wayanad
മുഖ്യാധ്യാപകരും പിടിഎ ഭാരവാഹികളും യോഗം ചേർന്നു
Kannur
കോണ്‍ഗ്രസിനെ തിരുത്താന്‍ യൂത്ത് കോണ്‍ഗ്രസിനാകണം: ഉണ്ണിത്താന്

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top