വി​മു​ക്ത​ഭ​ട കു​ടും​ബ​സം​ഗ​മം
Monday, May 13, 2024 1:26 AM IST
പാ​ല​ക്കാ​ട്: ജി​ല്ലാ അ​ഖി​ല ഭാ​ര​തീ​യ പൂ​ർ​വ സൈ​നി​ക സേ​വാ പ​രി​ഷ​ത്ത് പാ​ല​ക്കാ​ട് ജി​ല്ല​യു​ടെ​യും, സൈ​ന്യ മാ​തൃ​ശ​ക്തി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​മു​ക്ത​ഭ​ട കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

കൊ​ങ്ക​ണ്‍ റെ​യി​ൽ​വെ റി​ട്ട​യേ​ഡ് ജ​ന​റ​ൽ മാ​നേ​ജ​ർ ബാ​ല​കൃ​ഷ്ണ​ൻ പ​ത്മ​നാ​ഭ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മേ​ജ​ർ ജ​ന​റ​ൽ ഡോ.​പി. വി​വേ​കാ​ന​ന്ദ​ൻ ഉദ്ഘാ​ട​നം ചെ​യ്തു. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ പേ​ഴ്സ​ണ്‍ പ്ര​മീ​ളാ ശ​ശി​ധ​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ര​ളീ​ധ​ര​ൻ എ​റ​ക്കാ​ട്ടി​ൽ സ്വാ​ഗ​ത​വും ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച ജി​ല്ലാ അ​ധ്യ​ക്ഷ​ൻ ടി.​കെ. ഫി​ലി​പ്പ്, സൈ​ന്യ​മാ​തൃ​ശ​ക്തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ അ​ച്ചു​ത​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.