ആ​യു​ർ​വേ​ദ​ത്തി​നെ​തി​രാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​തം: മെ​ഡി​ക്ക​ൽ അ​സോ.
Monday, April 29, 2024 1:55 AM IST
ക​ണ്ണൂ​ർ: ഒ​രു വി​ഭാ​ഗം ആ​ധു​നി​ക ചി​കി​ത്സ​ക​രും അ​വ​രെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രും സ​മീ​പ​കാ​ല​ത്താ​യി ആ​യു​ർ​വേ​ദ​ത്തി​നെ​തി​രാ​യി ന​ട​ത്തി വ​രു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ പ്ര​സ​ക്ത​മ​ല്ലാ​ത്ത ചി​ല നി​ർ​മി​ത പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​തും ആ​യു​ർ​വേ​ദ​ത്തെ ഇ​ല്ലാ​യ്മ ചെ​യ്യാ​നു​ള്ള ഗൂ​ഢ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണെ​ന്നും ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ക​ണ്ണൂ​ർ ജി​ല്ലാ സ​മ്മേ​ള​നം ആ​രോ​പി​ച്ചു.

ജി​ല്ലാ സ​മ്മേ​ള​നം മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അം​ഗം ഇ.​പി. രാ​ജ​ഗോ​പാ​ല​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​കെ.​സി. അ​ജി​ത് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​തി​യ​ഭാ​ര​വാ​ഹി​ക​ളാ​യി ഡോ. ​എ. രാ​മ​ച​ന്ദ്ര​ൻ -പ്ര​സി​ഡ​ന്‍റ്, ഡോ. ​ആ​ർ. ബി​ന്ദു, ഡോ.​ഷ​വാ​സ് -വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ഡോ.​അ​നൂ​പ്ഭാ​സ്ക​ർ -സെ​ക്ര​ട്ട​റി, ഡോ. ​കേ​ശ​വ​ൻ, ഡോ. ​ശോ​ഭ​ന മാ​ണി​ക്കോ​ത്ത് - ജോ. ​സെ​ക്ര​ട്ട​റി​മാ​ർ, ഡോ. ​സ​നൂ​പ് -ട്ര​ഷ​റ​ർ, ഡോ. ​ല​യ​ബേ​ബി -വ​നി​താ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ, ഡോ. ​അ​നു​പ​മ -വ​നി​താ ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.