സൗ​​​​ത്ത് ഈ​​​​സ്റ്റേ​​​​ണ്‍ കോ​​​​ൾ ഫീ​​​​ൽ​​​​ഡ്സി​​​​ൽ സി​​​​ർ​​​​ദാ​​​​ർ/ സ​​​​ർ​​​​വേ​​​​യ​​​​ർ
സൗ​​​​ത്ത് ഈ​​​​സ്റ്റ​​​​ണ്‍ കോ​​​​ൾ ഫീ​​​​ൽ​​​​ഡ്സ് ലി​​​​മി​​​​റ്റ​​​​ഡി​​​​നു കീ​​​​ഴി​​​​ൽ ഛത്തീ​​​​സ്ഗ​​​​ഡ്, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ 350 മൈ​​​​നിം​​​​ഗ് സി​​​​ർ​​​​ദാ​​​​ർ, 55 ഡെ​​​​പ്യൂ​​​​ട്ടി സ​​​​ർ​​​​വേ​​​​യ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഓ​​​​ണ്‍ലൈ​​​​നാ​​​​യി ഫെ​​​​ബ്രു​​​​വ​​​​രി 23 വ​​​​രെ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം.

യോ​​​​ഗ്യ​​​​ത: മൈ​​​​നിം​​​​ഗ് സി​​​​ർ​​​​ദാ​​​​ർ (ടെ​​​​ക്നി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​റി ഗ്രേ​​​​ഡ് സി) ​​​​പ​​​​ത്താം​​​​ക്ലാ​​​​സ് ജ​​​​യം/ ത​​​​ത്തു​​​​ല്യം. ഡി​​​​ജി​​​​എം​​​​എ​​​​സ് ധ​​​​ൻ​​​​ബാ​​​​ദ് ന​​​​ൽ​​​​കു​​​​ന്ന മൈ​​​​നിം​​​​ഗ് സി​​​​ർ​​​​ദാ​​​​ർ​​​​ഷി​​​​പ്പ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഓ​​​​ഫ് കോം​​​​പീ​​​​റ്റ​​​​ൻ​​​​സി, ഫ​​​​സ്റ്റ് എ​​​​യ്ഡ് ആ​​​​ൻ​​​​ഡ് ഗ്യാ​​​​സ് ടെ​​​​സ്റ്റിം​​​​ഗ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്.

അ​​​​ല്ലെ​​​​ങ്കി​​​​ൽ പ​​​​ത്താം ക്ലാ​​​​സം ജ​​​​യം/ ത​​​​ത്തു​​​​ല്യം. മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ മൈ​​​​നിം​​​​ഗ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ഡി​​​​പ്ലോ​​​​മ. ഡി​​​​ജി​​​​എം​​​​എ​​​​സ് ധ​​​​ൻ​​​​ബാ​​​​ദ് ന​​​​ൽ​​​​കു​​​​ന്ന ഓ​​​​വ​​​​ർ​​​​മാ​​​​ൻ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഓ​​​​ഫ് കോം​​​​പീ​​​​റ്റ​​​​ൻ​​​​സി, ത​​​​ത്തു​​​​ല്യം ഗ്യാ​​​​സ് ടെ​​​​സ്റ്റിം​​​​ഗ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്, ഫ​​​​സ്റ്റ് എ​​​​യ്ഡ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്.

ഡെ​​​​പ്യൂ​​​​ട്ടി സ​​​​ർ​​​​വേ​​​​യ​​​​ർ (ടെ​​​​ക്നി​​​​ക്ക​​​​ൽ ആ​​​​ൻ​​​​ഡ് സൂ​​​​പ്പ​​​​ർ​​​​വൈ​​​​സ​​​​റി ഗ്രേ​​​​ഡ് സി). ​​​പ​​​​ത്താം​​​​ക്ലാ​​​​സ് ജ​​​​യം/ ത​​​​ത്തു​​​​ല്യം. ഡി​​​​ജി​​​​എം​​​​എ​​​​സ് ന​​​​ൽ​​​​കു​​​​ന്ന സ​​​​ർ​​​​വേ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഓ​​​​ഫ് കോം​​​​പീ​​​​റ്റ​​​​ൻ​​​​സി.
യോ​​​​ഗ്യ​​​​ത സം​​​​ബ​​​​ന്ധി​​​​ച്ച കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.
ശ​​​​ന്പ​​​​ളം: 31,852 രൂ​​​​പ

പ്രാ​​​​യം: 18- 30 വ​​​​യ​​​​സ്. സം​​​​വ​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​ത്തി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.
ഫീ​​​​സ്: 1180 രൂ​​​​പ. പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗം, വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ, സ്ത്രീ​​​​ക​​​​ൾ, കോ​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​യും സ​​​​ബ്സി​​​​ഡി​​​​യ​​​​റി ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ലെ​​​​യും ജീ​​​​വ​​​​ന​​​​ക്കാ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്കു ഫീ​​​​സി​​​​ല്ല.
വെ​​​​ബ്സൈ​​​​റ്റ്:www.secl-cil.in