എ​സ്ബി​ഐ​യി​ല്‍ 1,031 ഫെ​സി​ലി​റ്റേ​റ്റ​ർ
സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ല്‍ ചൈ​വ​ല്‍ മാ​നേ​ജ​ര്‍ ഫെ​സി​ലി​റ്റേ​റ്റ​ര്‍, ചാ​ന​ല്‍ മാ​നേ​ജ​ര്‍ സൂ​പ്പ​ര്‍​വൈ​സ​ർ​പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ ത​സ്തി​ക​യി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
എ​സ്ബി​ഐ​യി​ല്‍​നി​ന്നോ എ​സ്ബി​ഐ​യു​ടെ അ​സോ​സി​യേ​റ്റ് ബാ​ങ്കു​ക​ളി​ല്‍​നി​ന്നോ മ​റ്റ് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ല്‍​നി​ന്നോ വി​ര​മി​ച്ച​വ​ര്‍​ക്കാ​ണ് അ​വ​സ​രം. 1031 ഒ​ഴി​വു​ണ്ട്. 100 ഒ​ഴി​വു​ക​ള്‍ കേ​ര​ള​ത്തി​ലാ​ണ്. തു​ട​ക്ക​ത്തി​ല്‍ ഒ​രു വ​ര്‍​ഷ​ത്തേ​ക്കാ​ണ് ക​രാ​ര്‍ നി​യ​മ​നം. മൂ​ന്നു വ​ര്‍​ഷ​മോ പ​ര​മാ​വ​ധി 65 വ​യ​സ് വ​രെ​യോ നീ​ട്ടാം.
പ്രാ​യം: 63 വ​യ​സ്.

ചാ​ന​ല്‍​മാ​നേ​ജ​ര്‍ ഫെ​സി​ലി​റ്റേ​റ്റ​ർ- എ​നി​ടൈം ചാ​ന​ൽ​സ്- 821 ഒ​ഴി​വ്.
യോ​ഗ്യ​ത: എ​സ്ബി​ഐ/ അ​സോ​സി​യേ​റ്റ് ബാ​ങ്കു​ക​ളി​ലെ അ​വാ​ര്‍​ഡ് സ്റ്റാ​ഫ്, എ​സ്ബി​ഐ/ അ​സോ​സി​യേ​റ്റ് ബാ​ങ്ക്/ മ​റ്റ് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ലെ ഒാ​ഫീ​സ​ര്‍ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് സ്‌​കെ​യി​ലി​ല്‍ വി​ര​മി​ച്ച​വ​ര്‍. ശ​മ്പ​ളം: 36,000 രൂ​പ.
ചാ​ന​ല്‍ മാ​നേ​ജ​ര്‍ സൂ​പ്പ​ര്‍​വൈ​സ​ര്‍- എ​നി​ടൈം ചാ​ന​ല്‍​സ്: 172 ഒ​ഴി​വ്.
യോ​ഗ്യ​ത: എ​സ്ബി​ഐ/ അ​സോ​സി​യേ​റ്റ് ബാ​ങ്ക്/ മ​റ്റ് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ലെ ഒാ​ഫീ​സ​ര്‍ ര​ണ്ട്, മൂ​ന്ന്, നാ​ല് സ്‌​കെ​യി​ലി​ല്‍ വി​ര​മി​ച്ച​വ​ര്‍. ശ​മ്പ​ളം: 41,000 രൂ​പ.
സ​പ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍- എ​നി​ടൈം ചാ​ന​ല്‍​സ്- 38 ഒ​ഴി​വ്.
യോ​ഗ്യ​ത: എ​സ്ബി​ഐ/ അ​സോ​സി​യേ​റ്റ് ബാ​ങ്ക്/ മ​റ്റ് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ലെ ഒാ​ഫീ​സ​ര്‍ ര​ണ്ട്, മൂ​ന്ന്, നാ​ല് സ്‌​കെ​യി​ലി​ല്‍ വി​ര​മി​ച്ച​വ​ർ.
ശ​മ്പ​ളം: 41,000 രൂ​പ.

അ​പേ​ക്ഷ: ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ​വ​ര​ങ്ങ​ള്‍​ക്കും അ​പേ​ക്ഷി​ക്കു​ന്ന​തി​നും www.bank.sbi, ww w.sbi.co.in എ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക. അ​പേ​ക്ഷ​യോ​ടൊ​പ്പം ഫോ​ട്ടോ, ഒ​പ്പ്, ഐ​ഡി പ്രൂ​ഫ് എ​ന്നി​വ​യും വി​ജ്ഞാ​പ​ന​ത്തി​ല്‍ നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന രേ​ഖ​ക​ളും നി​ര്‍​ദി​ഷ്ട മാ​തൃ​ക​യി​ല്‍ അ​പ്ലോ​ഡ് ചെ​യ്യു​ക.
അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഏ​പ്രി​ല്‍ 30.