അ​വ​ഞ്ചേ​ഴ്സ് 4: എ​ൻ​ഡ് ഗെ​യിം ഇ​ന്‍റ​ർ​നെ​റ്റി​ൽ
Friday, April 26, 2019 9:32 AM IST
അ​വ​ഞ്ചേ​ഴ്സ് 4: എ​ൻ​ഡ് ഗെ​യിം ഇ​ന്‍റ​ർ​നെ​റ്റി​ൽ. ത​മി​ഴ്റോ​ക്കേ​ഴ്സാ​ണ് ചി​ത്രം ചോ​ർ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച്ച​യാ​ണ് ചി​ത്രം ഇ​ന്ത്യ​യി​ൽ റി​ലീ​സ് ചെ​യ്യു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ത്തേ​ക്കു​ള്ള ടി​ക്ക​റ്റു​ക​ൾ ഇ​ന്ത്യ​യി​ൽ വി​റ്റ് പോ​യി​രു​ന്നു. നി​ല​വി​ൽ സി​നി​മ​യു​ടെ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മ​ല്ലാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്.

അ​ടു​ത്തി​ടെ റി​ലീ​സ് ചെ​യ്ത ലൂ​സി​ഫ​ർ, മ​ധു​ര​രാ​ജ, മേ​രാ നാം ​ഷാ​ജി, കാ​ഞ്ച​ന 3 തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ ത​മി​ഴ് റോ​ക്കേ​ഴ്സി​ന്‍റെ സൈ​റ്റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. സി​നി​മ വ്യ​വ​സാ​യ​ത്തി​ന് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന ഇ​ത്ത​രം സൈ​റ്റു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി ഉ​യ​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.