കത്തിയമരുന്ന ആമസോണ്‍ മഴക്കാടുകളെ രക്ഷിക്കാൻ 35കോടി രൂപ വാഗ്ദാനം ചെയ്ത് നടൻ ലിയനാർഡോ ഡികാപ്രിയോ. എർത്ത് അലയൻസ് എന്ന സംഘടനയുമായി സഹകരിച്ച് ആമസോണ്‍ ഫോറസ്റ്റ് ഫണ്ട് എന്ന പേരിലാണ് താരം തുക സമാഹരിക്കുന്നത്.
തീയണയ്ക്കാൻ ശ്രമിക്കുന്ന പ്രാദേശിക സംഘടനകൾക്കും പ്രദേശവാസികൾക്കും ഈ തുക കൈമാറും. ഇൻസ്റ്റഗ്രാമിൽ കൂടിയാണ് താരം ഇതിനെക്കുറിച്ച് അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.