വിസ്മയിപ്പിക്കുവാൻ ടെനറ്റ്
Monday, December 23, 2019 10:06 AM IST
പ്രേ​ക്ഷ​ക​രെ വി​സ്മ‍​യി​പ്പി​ക്കു​ന്ന ച​ല​ച്ചി​ത്ര​ങ്ങ​ളാ​ണ് ക്രി​സ്റ്റ​ഫ​ർ നോ​ളാ​ൻ ഒ​രു​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ ടെ​ന​റ്റ് എ​ന്ന ചി​ത്ര​വും ഇ​തി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി​രി​ക്കി​ല്ലെ​ന്ന് ട്രെ​യി​ല​ർ ഉ​റ​പ്പു​ത​രു​ന്നു.

മു​ൻ​കാ​ല ഹി​ന്ദി താ​രം ഡി​ന്പി​ൾ ക​പാ​ഡി​യ അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ മ​റ്റൊ​രു സ​വി​ശേ​ഷ​ത. ചി​ത്ര​ത്തി​ന്‍റെ കു​റ​ച്ചു​ഭാ​ഗം ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് മും​ബൈ​യി​ലാ​ണ്. റോ​ബ​ർ​ട്ട് പാ​റ്റി​ൻ​സ​ൺ, ജോ​ൺ ഡേ​വി​ഡ് വാ​ഷി​ങ്ട​ൺ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന താ​ര​ങ്ങ​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.