നിരവധി തെന്നിന്ത്യൻ സിനിമകളിലൂടെ ആരാധകരെ സ്വന്തമാക്കിയ നെപ്പോളിയൻ ഹോളിവുഡിൽ തിരക്കുള്ള നടനാകുന്നു. ഡെവിൾസ് നൈറ്റ് എന്ന സിനിമയിലൂടെയാണ് താരം ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. പക്ഷെ സിനിമ വേണ്ടത്ര ശ്രദ്ധനേടിയിരുന്നില്ല.
നെപ്പോളിയൻ ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്ന രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ് ക്രിസ്മസ് കൂപ്പണ്‍. ഒരു സ്പോർട്സ് ഏജന്റിന്റെ കഥാപാത്രത്തെയാണ് നെപ്പോളിയൻ അവതരിപ്പിക്കുന്നത്. ഡാനിയൽ നൂഡ്സെണ്‍ സംവിധാനം ചെയ്യുന്ന സിനിമ നിർമിക്കുന്നത് ടെൽ കെ. ഗണേശനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.