ചെ​ന്നൈ ന​ഗ​ര​ത്തി​നു വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്നു: ലി​യ​നാ​ർ​ഡോ ഡി​കാ​പ്രി​യോ
Wednesday, June 26, 2019 2:46 PM IST
ക​ടു​ത്ത വ​ര​ൾ​ച്ച​യെ തു​ട​ർ​ന്ന് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ചെ​ന്നൈ ന​ഗ​ര​ത്തി​നു വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്ന് ഹോ​ളി​വു​ഡ് ന​ട​ൻ ലി​യ​നാ​ർ​ഡോ ഡി​കാ​പ്രി​യോ. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കൂ​ടി​യാ​ണ് താ​രം ത​ന്‍റെ ആ​ശ​ങ്ക പ​ങ്കു​വ​ച്ച​ത്. ഒ​രു കി​ണ​റി​നു ചു​റ്റും നി​ന്ന് വെ​ള്ളം കോ​രു​ന്ന സ്ത്രീ​ക​ളു​ടെ ചി​ത്ര​വും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ചെ​ന്നൈ ന​ഗ​ര​ത്തെ ര​ക്ഷി​ക്കാ​ൻ മ​ഴ​യ്ക്കു മാ​ത്ര​മേ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നും സ​ർ​ക്കാ​ർ ന​ൽ​കു​ന്ന വെ​ള്ളം ല​ഭി​ക്കു​വാ​ൻ ജ​ന​ങ്ങ​ൾ​ക്ക് മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ൽ​ക്കേ​ണ്ടി വ​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു. അ​ധി​കൃ​ത​ർ മാ​ർ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ചെ​ന്നൈ ന​ഗ​ര​ത്തി​നു വേ​ണ്ടി പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ള​രെ വ​ലി​യ പ്ര​തി​ക​ര​ണ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പോ​സ്റ്റി​ന് ല​ഭി​ക്കു​ന്ന​ത്. കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രെ ഡി​എം​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്നി​രു​ന്നു.

View this post on Instagram

#Regram #RG @bbcnews: "Only rain can save Chennai from this situation." A well completely empty, and a city without water. The southern Indian city of Chennai is in crisis, after the four main water reservoirs ran completely dry. The acute water shortage has forced the city to scramble for urgent solutions and residents have to stand in line for hours to get water from government tanks. As the water levels depleted, hotels and restaurants started to shut down temporarily, and the air con was turned off in the city's metro. Officials in the city continue to try and find alternative sources of water - but the community continue to pray for rain. Tap the link in our bio to read more about Chennai's water crisis. (📸 Getty Images) #chennai #watercrisis #india #bbcnews

A post shared by Leonardo DiCaprio (@leonardodicaprio) on

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.