ഓ​സ്കാ​ര്‍ നോ​മി​നേ​ഷ​ൻ പ​ട്ടി​ക: "ജോ​ക്ക​ര്‍' മു​ന്നി​ല്‍
Tuesday, January 14, 2020 11:10 AM IST
ഓ​സ്കാ​ര്‍ നോ​മി​നേ​ഷ​ൻ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. 11 നോ​മി​നേ​ഷ​നു​മാ​യി "ജോ​ക്ക​ര്‍' മു​ന്നി​ല്‍. 1917 എ​ന്ന ചി​ത്ര​വും ലി​യ​നാ​ര്‍​ഡോ ഡി​കാ​പ്രി​യോ നാ​യ​ക​നാ​യ "വ​ണ്‍​സ് അ​പ് ഓ​ണ്‍ എ ​ടൈം ഇ​ന്‍ ഹോ​ളി​വു​ഡും' 10 നോ​മി​നേ​ഷ​ൻ നേടി.

കാ​ന്‍ ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള പു​ര​സ്കാ​രം നേ​ടി​യ ദ​ക്ഷി​ണ കൊ​റി​യ​ന്‍ സം​വി​ധാ​യ​ക​ന്‍ ബോം​ഗ് ജൂ​ന്‍ ഹോ​യു​ടെ "പാ​ര​സൈ​റ്റി​ന്' ആ​റു നോ​മി​നേ​ഷ​നു​ക​ളും ല​ഭി​ച്ചു. ഫെ​ബ്രു​വ​രി ഒ​ന്പ​തി​നാ​ണ് ഓ​സ്കാ​ര്‍ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.