ക​ടു​വാ​ക്കു​ന്നേ​ൽ കു​റു​വ​ച്ചാ​നാ​യി സു​രേ​ഷ് ഗോ​പി; മാ​സ് ടീ​സ​ർ
Saturday, June 27, 2020 11:57 AM IST
സു​രേ​ഷ് ഗോ​പി​യു​ടെ 250-മ​ത് സി​നി​മ​യു​ടെ ടീ​സ​ര്‍ പു​റ​ത്തു​വി​ട്ടു. പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ന​വാ​ഗ​ത​നാ​യ മാ​ത്യൂ​സ് തോ​മ​സാ​ണ്. ഷി​ബി​ന്‍ ഫ്രാ​ന്‍​സി​സി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ.

ക​ടു​വാ​ക്കു​ന്നേ​ല്‍ കു​റു​വ​ച്ച​ന്‍ എ​ന്നാ​ണ് സി​നി​മ​യി​ലെ സു​രേ​ഷ് ഗോ​പി​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. മു​ള​കു​പാ​ടം ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ ടോ​മി​ച്ച​ന്‍ മു​ള​കു​പാ​ടം ആ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.