പ്ര​കൃ​തി സൗ​ന്ദ​ര്യം ഒ​പ്പി​യെ​ടു​ത്ത് കു​ട്ട​നാ​ട​ൻ ബ്ലോ​ഗി​ലെ ഗാ​നം
Wednesday, September 12, 2018 10:59 AM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി സേ​തു സം​വി​ധാ​നം ചെ​യ്യു​ന്ന കു​ട്ട​നാ​ട​ൻ ബ്ലോ​ഗി​ലെ മ​നോ​ഹ​ര​മാ​യ ഗാ​നം പു​റ​ത്തു​വി​ട്ടു. കു​ട്ട​നാ​ടി​ന്‍റെ മാ​സ്മ​രി​ക സൗ​ന്ദ​ര്യം ഒ​പ്പി​യെ​ടു​ത്തു​ള്ള ഈ ​ഗാ​നം ര​ചി​ച്ചി​രി​ക്കു​ന്ന​ത് റ​ഫീ​ഖ് അ​ഹ​മ്മ​ദാ​ണ്. ശ്രീ​നാ​ഥ് ശി​വ​ശ​ങ്ക​ര​ൻ സം​ഗീ​തം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് വി​നീ​ത് ശ്രീ​നി​വാ​സ​നാ​ണ്. സ​ണ്ണി വെ​യ്നാ​ണ് ഈ ​ഗാ​ന​ത്തി​ലു​ള്ള​ത്.

അ​നു സി​ത്താ​ര, ഷം​ന കാ​സിം, റാ​യ് ല​ക്ഷ്മി, സി​ദ്ദി​ഖ്, നെ​ടു​മു​ടി വേ​ണു, സ​ഞ്ജു ശി​വ​റാം എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​ന​ന്ത വി​ഷ​ന്‍റെ ബാ​ന​റി​ൽ പി. ​മു​ര​ളീ​ധ​ര​നും ശാ​ന്താ മു​ര​ളി​യു​മാ​ണ് ഒ​രു കു​ട്ട​നാ​ട​ൻ ബ്ലോ​ഗ് നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.