ക​ല്യാ​ണി​യുടെ ര​ണ​രം​ഗം; ട്രെയിലർ എത്തി
Tuesday, August 6, 2019 9:51 AM IST
ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ൻ നാ​യി​ക​യാ​കു​ന്ന തെ​ലു​ങ്ക് ചി​ത്രം ര​ണ​രം​ഗ​ത്തി​ന്‍റെ ട്രെ​യി​ല​ര്‍ പു​റ​ത്തു​വി​ട്ടു. ആ​ക്ഷ​ൻ ത്രി​ല്ല​ർ ചി​ത്ര​മാ​ണ് ര​ണ​രം​ഗം. സു​ധീ​ര്‍ വ​ര്‍​മ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ നാ​യ​ക​നാ​കു​ന്ന​ത് ഷ​ർ​വാ​ന​ന്ദ് ആ​ണ്. ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​തും സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ്.

കാജൾ അഗർവാളും മു​ര​ളി ശ​ര്‍​മ്മ​യും ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. സൂ​ര്യ​ദേ​വ​ര നാ​ഗ​വം​ശി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്രം ഓ​ഗ​സ്റ്റ് 15ന് ​റി​ലീ​സ് ചെ​യ്യും. ഹീ​റോ, മാ​നാ​ട്,വാ​ൻ എ​ന്നീ ത​മി​ഴ് ചി​ത്ര​ങ്ങ​ളും ഈ ​വ​ർ​ഷം ക​ല്യാ​ണി​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.