കാടിന്‍റെ പാട്ടുമായി പട്ടാഭിരാമൻ
Saturday, August 17, 2019 11:07 AM IST
ജ​യ​റാം നാ​യ​ക​നാ​കു​ന്ന പ​ട്ടാ​ഭി​രാ​മ​നിലെ പുതിയ ഗാനം പു​റ​ത്തു​വി​ട്ടു. മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് എം. ജയചന്ദ്രൻ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് എം. ജയചന്ദ്രനും സംഗീതയുമാണ്. കോ​മ​ഡി​ക്കും ആ​ക്ഷ​നും ഒ​രു​പോ​ലെ പ്രാ​ധാ​ന്യം ന​ല്‍​കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ക​ണ്ണ​ൻ താ​മ​ര​ക്കു​ളം ആ​ണ്.

ദി​നേ​ശ് പ​ള്ള​ത്താ​ണ് തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മി​യ, ഷീ​ലു, മാ​ധു​രി, ഹ​രീ​ഷ് ക​ണാ​ര​ൻ, സാ​യ്‍​കു​മാ​ര്‍, ജ​നാ​ര്‍​ദ്ദ​ന​ൻ, പ്രേം​കു​മാ​ര്‍, ബാ​ലാ​ജി, മാ​യാ വി​ശ്വ​നാ​ഥ്, പ്രി​യാ രാ​മ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.