പിതാവും മകനും തമ്മിലുള്ള ബന്ധം പറയുന്ന "പൊൻതൂവൽ'
Wednesday, August 21, 2019 10:59 AM IST
പി​താ​വും മ​ക​നും ത​മ്മി​ലു​ള്ള വൈ​കാ​രി​ക ബ​ന്ധ​ത്തി​ന്‍റെ ക​ഥ​യാ​ണ് കെ​വി​ൻ ചാ​ൾ​സ്
ഒ​ലി​വ​ർ സം​വി​ധാ​നം ചെ​യ്ത പൊൻ​തൂ​വ​ൽ എ​ന്ന ഹ്ര​സ്വ​ചി​ത്രം പ​റ​യു​ന്ന​ത്. വി​ഷ്ണു​ദാ​സാ​ണ് ക​ഥ​യും തി​ര​ക്ക​ഥ​യും. പൊ​ൻ​തൂ​വ​ൽ എ​ന്ന ഈ ​ഹ്ര​സ്വ​ചി​ത്ര​ത്തി​ന് യു​ട്യൂ​ബി​ൽ​ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ഇ​പ്പോ​ൾ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

എ​ബി​ൻ ഏ​ബ്ര​ഹാ​മാ​ണ് കാമറ ചലിപ്പിച്ചത്. എ​ഡി​റ്റിം​ഗ് കൃഷ്ണ​കു​മാ​ർ. സി​ങ്ക​ൽ തന്മയ, അ​മ​ൽ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.