ആക്ഷൻ റാണിയായി തൃഷ; ഗർജനൈ ട്രെയിലർ എത്തി
Friday, August 23, 2019 10:35 AM IST
തൃ​ഷ നാ​യി​ക​യാ​യി എ​ത്തു​ന്ന ഗർജനൈയുടെ ട്രെയിലർ പുറത്തുവിട്ടു. സിനിമ സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത് സു​ന്ദ​ർ ബാ​ലു​വാ​ണ്. വം​ശി കൃ​ഷ്‍​ണ​യാ​ണ് മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന​ത്. അ

അ​നു​ഷ്‍​ക ശ​ര്‍​മ്മ നാ​യി​ക​യാ​യി എ​ത്തി​യ ഹി​ന്ദി ചി​ത്രം എ​ൻ​എ​ച്ച്10 എന്ന സിനിമയുടെ തമിഴ് റീമേക്കാണ് ഗ​ര്‍​ജ​നൈ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.