പ​ര​സ്പ​രം സ്നേ​ഹി​ക്ക​ണ​മെ​ന്ന​ല്ലേ ജീ​സ​സ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്; ഹാ​പ്പി സ​ർ​ദാ​റി​ന്‍റെ ട്രെ​യി​ല​ർ
Thursday, September 26, 2019 10:17 AM IST
കാ​ളി​ദാ​സ് ജ​യ​റാം നാ​യ​ക​നാ​കു​ന്ന ഹാ​പ്പി സ​ർ​ദാ​റി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. പ​ഞ്ചാ​ബി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ങ്ങു​ന്ന സി​നി​മി​ൽ ക്നാ​നാ​യ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ​യും സ​ർ​ദാ​റി​ന്‍റെ​യും പ്ര​ണ​യ​മാ​ണ് പ​റ​യു​ന്ന​ത്.

സി​ദ്ധി​ഖ്, ജാ​വേ​ദ് ജ​ഫ്റി, ഷ​റ​ഫു​ദ്ദീ​ൻ, ബാ​ലു വ​ർ​ഗീ​സ്, പ്ര​വീ​ണ, ബാ​ലു വ​ർ​ഗീ​സ്, സി​നി​ൽ സൈ​ന്നു​ദ്ദീ​ൻ, ബൈ​ജു, മാ​ല പാ​ർ​വ​തി, അ​ഖി​ല ചി​പ്പി എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

അ​ച്ചി​ച്ചാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഹ​സീ​ബ് ഹ​നീ​ഫ്, ജോ​ഷ്വി​ൻ ജോ​യ്, ശ്വേ​ത കാ​ർ​ത്തി​ക് എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.