കല്യാണച്ചെക്കനായി ആസിഫ്; കെട്ട്യോളാണ് എന്‍റെ മാലാഖയുടെ പ്രോമോ എത്തി
Thursday, November 7, 2019 7:38 PM IST
ആ​സി​ഫ് അ​ലി നാ​യ​ക​നാ​ക്കി നിസാം ബഷീർ ഒരുക്കുന്ന പു​തി​യ ചി​ത്ര​മാ​യ "​കെ​ട്ട്യോ​ളാ​ണ് എ​ന്‍റെ മാ​ലാ​ഖ’​യുടെ പ്രോമോ പു​റ​ത്തി​റ​ങ്ങി. ആസിഫിന്‍റെ കഥാപാത്രമായ കടപ്ലാമറ്റത്തിൽ സ്ലീവാച്ചന്‍റെ വിവാഹരംഗങ്ങളാണ് പ്രോമോ വീഡിയോയിൽ. പു​തു​മു​ഖം വീ​ണാ നാ​യ​രാ​ണ് ചിത്രത്തിൽ ആ​സി​ഫി​ന്‍റെ നാ​യി​ക​യാ​യെ​ത്തു​ന്ന​ത്.

അ​ജി പീ​റ്റ​ർ ത​ങ്ക​ത്തിന്‍റേതാ​ണ് തി​ര​ക്ക​ഥ. മാ​ജി​ക് ഫ്രെ​യിം​സി​ന്റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ, ജ​സ്റ്റി​ൻ സ്റ്റീ​ഫ​ൻ, വി​ച്ചു ബാ​ല​മു​ര​ളി എ​ന്നിവർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.