സ​ഖി​യേ...​തൃ​ശൂ​ർ പൂ​ര​ത്തി​ലെ ആ​ദ്യ ഗാ​നം
Thursday, December 5, 2019 1:06 PM IST
ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന തൃ​ശൂ​ർ​പൂ​രം എ​ന്ന സി​നി​മ​യി​ലെ ആ​ദ്യ ഗാ​നം പു​റ​ത്തു​വി​ട്ടു. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് ര​തീ​ഷ് വേ​ഗ സം​ഗീ​തം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ഹ​രി​ച​ര​ണ്‍ ആ​ണ്. രാജേഷ് മോഹനാണ് സിനിമ സംവിധാനം ചെയ്യുന്നത്.

സ്വാ​തി റെ​ഡ്ഡി​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു​വാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.