"41'മായി ലാ​ൽ ജോ​സ്- ബി​ജു മേ​നോ​ൻ കൂ​ട്ടു​കെ​ട്ട്
Friday, November 1, 2019 9:28 AM IST
ലാ​ൽ ജോ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന 41 തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്. ചി​ത്രം ന​വം​ബ​ർ എ​ട്ടി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. പി.​ജി. പ്ര​ഗേ​ഷിന്‍റേതാ​ണ് തി​ര​ക്ക​ഥ. ബി​ജു മേ​നോ​ൻ, നി​മി​ഷ സ​ജ​യ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.



യു​ക്തി​വാ​ദി​യാ​യ ഒ​രാ​ൾ ശ​ബ​രി​മ​ല ക​യ​റാ​ൻ തീ​രു​മാ​നി​ക്കു​ന്ന​തും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ളു​മാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. പു​റ​ത്തു​വി​ട്ട സി​നി​മ​യി​ലെ ടീസറിനും ഗാ​ന​ങ്ങ​ൾ​ക്കും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.



സു​രേ​ഷ് കൃ​ഷ്ണ, ഇ​ന്ദ്ര​ൻ​സ്, ശി​വ​ജി ഗു​രു​വാ​യൂ​ർ തു​ട​ങ്ങി​യ​വ​ർ സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. സി​ഗ്നേ​ച്ച​ർ സ്റ്റു​ഡി​യോ​സി​ന്‍റെ ബാ​ന​റി​ൽ ജി. ​പ്ര​ജി​ത്ത്, അ​നു​മോ​ദ് ബോ​സ്, ആ​ദ​ർ​ശ് നാ​രാ​യ​ണ​ൻ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.