ചിരിപ്പിക്കാൻ ഇന്‍റർനാഷണൽ ലോക്കൽ സ്റ്റോറി
Monday, February 25, 2019 7:14 PM IST
ഹ​രി​ശ്രീ അ​ശോ​ക​ൻ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ആ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ലോ​ക്ക​ൽ സ്റ്റോ​റി​ റിലീസിനൊരുങ്ങുന്നു.

രാ​ഹു​ൽ മാ​ധ​വ്, ധ​ർ​മ​ജ​ൻ, ബി​ജു കു​ട്ട​ൻ, മ​നോ​ജ് കെ. ​ജ​യ​ൻ, ടി​നി ടോം, ​അ​ബു സ​ലീം എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. എ​സ് സ്ക്വ​യ​ർ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ എം. ​ഷി​ജി​ത്താ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. രാ​ജീ​വ് ആ​ലു​ങ്ക​ലി​ന്‍റെ വ​രി​ക​ൾ​ക്ക് നാ​ദി​ർ​ഷ സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.