ടോവിനോയുടെ ആ​ൻഡ് ദി ​ഓ​സ്ക​ർ ഗോ​സ് ടു
Friday, June 14, 2019 6:15 PM IST
സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ആ​ൻഡ് ദി ​ഓ​സ്ക​ർ ഗോ​സ് ടു തീയറ്ററുകളിലേക്ക്. ജൂൺ 21ന് ചിത്രം റിലീസ് ചെയ്യും. ടോവിനോ തോമസ് നായകനാകുന്ന സിനിമ‍യക്ക് നിരവധി ദേശിയ അന്തർദേശിയ അവാർഡുകൾ ലഭിച്ചിരുന്നു.

സ​ലീം​കു​മാ​ർ, ശ്രീ​നി​വാ​സ​ൻ, ലാ​ൽ, ഹ​രീ​ഷ് ക​ണാ​ര​ൻ, അ​പ്പാ​നി ശ​ര​ത്, സി​ദ്ധി​ഖ്, വി​ജ​യ​രാ​ഘ​വ​ൻ, ജാ​ഫ​ർ ഇ​ടു​ക്കി, വെ​ട്ടു​ക്കി​ളി പ്ര​കാ​ശ്, ദി​നേ​ശ് പ്ര​ഭാ​ക​ര​ൻ, ഷ​ഫീ​ഖ്, ബാ​ബു ജോ​സ്, നി​ക്കി അ​ലോ​സ്ക്കി, മാ​ല പാ​ർ​വ്വ​തി, ക​വി​ത നാ​യ​ർ, അ​നു ജോ​സ​ഫ് എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അ​ല​ൻ​സ് മി​ഡീ​യയുടെ ബാനറിലാണ് സിനിമ നി​ർ​മി​ക്കു​ന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.