ഇട്ടിമാണിയായി ലാലേട്ടൻ വരുന്നു
Sunday, August 25, 2019 4:13 PM IST
മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന ഇ​ട്ടി​മാ​ണി മെ​യ്ഡ് ഇ​ൻ ചൈ​ന​ ഓണത്തിനെത്തും. നവാഗതരായ ജി​ബി-​ജോ​ജു എ​ന്നി​വ​രാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഇ​ര​ട്ട​വേ​ഷ​ത്തി​ലാ​ണ് ചിത്രത്തിൽ മോ​ഹ​ൻ​ലാ​ൽ സി​നി​മ​യി​ൽ എ​ത്തു​ന്ന​ത്.



ഹ​ണി റോ​സാ​ണ് നാ​യി​ക. അ​ജു വ​ർ​ഗീ​സ്, ഹ​രീ​ഷ് ക​ണാ​ര​ൻ, സ​ലിം കു​മാ​ർ, കൈ​ലാ​ഷ്, വി​നു മോ​ഹ​ൻ, സ്വാ​സി​ക, വി​വി​യ, സി​ദ്ധി​ഖ്, ജോ​ണി ആ​ന്‍റ​ണി എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.