ജാ​ക്ക് ഡാ​നി​യ​ൽ വരുന്നു
Wednesday, October 23, 2019 10:16 AM IST
ദി​ലീ​പ് നാ​യ​ക​നാ​കുന്ന ജാക്ക് ഡാനിയൽ തീയറ്ററുകളിലേക്ക്. ചിത്രം നവംബർ ഏഴിന് റിലീസ് ചെയ്യും. എ​സ്എ​ൽ പു​രം ജ​യ​സൂ​ര്യ ആ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന​ത്. ത​മി​ഴ് ന​ട​ൻ അ​ർ​ജു​ൻ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക. സ്പീ​ഡ് എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ദി​ലീ​പും എ​സ്എ​ൽ പു​രം ജ​യ​സൂ​ര്യ​യും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് ജാ​ക്ക് ഡാ​നി​യ​ൽ. സൈജു കുറുപ്പ്, ലക്ഷ്മി ഗോപാല സ്വാമി, ദേവൻ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ത​മീ​ൻ​സ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഷി​ബു ത​മീ​ൻ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.