പ​തി​നെ​ട്ടാം പ​ടി കടക്കാൻ മമ്മൂട്ടി
Sunday, June 23, 2019 6:30 PM IST
മമ്മൂട്ടിയെ നായകനാക്കി ശ​ങ്ക​ർ ​രാ​മ​കൃ​ഷ്ണ​ൻ‌ ഒരുക്കുന്ന പ​തി​നെ​ട്ടാം പ​ടി​ ജൂ​ലൈ അ​ഞ്ചി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ഏ​ബ്ര​ഹാം ജോ​ണ്‍ പാ​ല​ത്തി​ങ്ക​ൽ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മ​മ്മൂ​ട്ടി ചിത്രത്തിൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സൂപ്പർതാരത്തിനൊപ്പം പൃ​ഥ്വി​രാ​ജ്, ഉ​ണ്ണി​മു​കു​ന്ദ​ൻ, ആ​ര്യ, പ്രി​യ ആ​ന​ന്ദ്, അ​ഹാ​ന കൃ​ഷ്ണ​കു​മാ​ർ, സാ​നി​യ അ​യ്യ​പ്പ​ൻ എ​ന്നി​വരും പു​തു​മു​ഖ​ങ്ങ​ളും സി​നി​മ​യി​ൽ അ​ണി​നി​ര​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.