പൊ​റി​ഞ്ചുവും മ​റി​യവും പിന്നെ ജോ​സും
Monday, August 12, 2019 6:14 PM IST
ജോ​ഷി​യു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന പൊ​റി​ഞ്ചു മ​റി​യം​ജോ​സി​ന്‍റെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു ചി​ത്രം ഓ​ഗ​സ്റ്റ് 15ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ജോ​ജു ജോ​ർ​ജ്, നൈ​ല ഉ​ഷ, ചെ​മ്പ​ൻ വി​നോ​ദ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

അ​ഭി​ലാ​ഷ് എ​ൻ. ച​ന്ദ്ര​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. കീ​ർ​ത്ത​ന മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ റെ​ജി മോ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.