ചോരക്കളിയുമായി അണ്ടർവേൾഡ്
Tuesday, November 19, 2019 11:59 AM IST
ആ​സി​ഫ് അ​ലി നാ​യ​ക​നാ​കു​ന്ന അ​ണ്ട​ർ​വേ​ൾ​ഡിന്‍റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം നവംബർ ഒന്നിന് തീയറ്ററുകളിലെത്തും. മുരളി ഗോപി, ആസിഫ് അലി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കാറ്റിന് ശേഷം അരുൺ കുമാർ അരവിന്ദ് ഒരുക്കുന്ന ചിത്രമാണ് അണ്ടർവേൾഡ്. ഷിബിൻ ഫ്രാൻസിസിന്‍റേതാണ് തിരക്കഥ.



ഫ​ർ​ഹാ​ൻ ഫാ​സി​ൽ, മു​കേ​ഷ്, ലാ​ൽ ജൂ​നി​യ​ർ, സംയുക്ത മേനോൻ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഡി 14 ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.



പുറത്ത് വിട്ട ചിത്രത്തിന്‍റെ ട്രെയിലറിനും ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.