ചോ​രക്കഥയുമായി അ​ണ്ട​ർ​വേ​ൾ​ഡ് വ​രു​ന്നു
Saturday, October 5, 2019 3:34 PM IST
ആ​സി​ഫ് അ​ലി​യെ നാ​യ​ക​നാ​ക്കി അ​രു​ണ്‍ കു​മാ​ർ അ​ര​വി​ന്ദ് ഒരുക്കുന്ന "അ​ണ്ട​ർ​വേ​ൾ​ഡ്' എന്ന ചിത്രത്തിന്‍റെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു. ചി​ത്രം ന​വം​ബ​ർ ഒ​ന്നി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.



കാ​റ്റ് എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം അ​രു​ണ്‍ കു​മാ​ർ അ​ര​വി​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണി​ത്. ഷി​ബി​ൻ ഫ്രാ​ൻ​സി​സ് ആ​ണ് സി​നി​മ​യ്ക്കാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.



ഫ​ർ​ഹാ​ൻ ഫാ​സി​ൽ, ലാ​ൽ ജൂ​നി​യ​ർ, മു​കേ​ഷ് എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഡി14 ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.