നൃ​ത്ത​വും ആ​ഘോ​ഷ​വു​മാ​യി വ​ലി​യ പെ​രു​ന്നാ​ൾ
Wednesday, December 4, 2019 10:14 AM IST
ഷെ​യി​ൻ നി​ഗം നാ​യ​ക​നാ​കു​ന്ന വ​ലി​യ പെ​രു​ന്നാ​ളി​ന്‍റെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു. ചി​ത്രം ഡി​സം​ബ​ർ 20ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ഡി​മ​ൽ ഡെ​ന്നീ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ സൗ​ബി​ൻ ഷ​ഹീ​ർ, ജോ​ജു ജോ​ർ​ജ് എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.



സം​വി​ധാ​യ​ക​നൊ​പ്പം ത​സ്രീ​ക് സ​ലാ​മും ചേ​ർ​ന്നാ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഹി​മി​ക ബോ​സ് ആ​ണ് സി​നി​മ​യി​ലെ നാ​യി​ക. മു​ൻ​പ് പു​റ​ത്ത് വി​ട്ട സി​നി​മ​യി​ലെ ഗാ​ന​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്.



മാ​ജി​ക് മൗ​ണ്ടെ​യ്ൻ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ മോ​നി​ഷ രാ​ജീ​വാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.