വാരിക്കുഴിയിലെ കൊലപാതകത്തിന്‍റെ കഥ
Friday, February 15, 2019 4:12 PM IST
ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം രാ​ജേ​ഷ് മി​ഥി​ല സം​വി​ധാ​നം ചെ​യ്യു​ന്ന വാ​രി​ക്കു​ഴി​യി​ലെ കൊ​ല​പാ​ത​കം ഫെബ്രുവരി 22ന് ​തിയ​റ്റ​റു​ക​ളി​ലെ​ത്തും. സം​വി​ധാ​യ​ക​ൻ‌ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​നു തി​ര​ക്ക​ഥ​യെ​ഴു​തി​യി​രി​ക്കു​ന്ന​ത്.

ഒ​രു കൊ​ല​പാ​ത​ക​ത്തെ തു​ട​ർ​ന്നു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം. അ​മി​ത് ച​ക്കാ​ല​ക്ക​ൽ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നെ​ടു​മു​ടി വേ​ണു, ലാ​ൽ, ദി​ലീ​ഷ് പോ​ത്ത​ൻ, സു​ധി കോ​പ്പ, അ​ങ്ക​മാ​ലി ഫ്രെ​യിം കി​ച്ചു ടെ​ല​സ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.

ടേ​ക്ക് വ​ൺ എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ ഷി​ബു ദേ​വ​ദ​ത്തും സു​ജീ​ഷ് കോ​ലോ​ത്തൊ​ടി​യു​മാ​ണ് ചി​ത്രം നി​ർ​മിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.