മണിമല ഇൻഫന്റ് ജീസസ് ആശുപത്രിയിൽ സംഘടിപ്പിച്ച സൗജന്യ ഗൈനക്കോളജി ക്യാമ്പ് മണിമല പഞ്ചായത്ത് മെംബർ നിർമല മനോജ്കുമാർ ഉദ്ഘാടനം ചെയ്യുന്നു.
മണിമല: ഇൻഫന്റ് ജീസസ് ആശുപത്രിയിൽ സംഘടിപ്പിച്ച സൗജന്യ ഗൈനക്കോളജി ക്യാമ്പ് മണിമല പഞ്ചായത്ത് മെംബർ നിർമല മനോജ്കുമാർ ഉദ്ഘാടനം ചെയ്തു.
ആശുപത്രി അസോസിയേറ്റ് ഡയറക്ടർ അഡ്മിനിസ്ട്രേഷൻ ഫാ. ജോസ് പുത്തൻചിറ, സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ ആൻഡ് മെഡിക്കൽ സൂപ്രണ്ട് ഡോ. ജോർജ് സ്കറിയ ചക്കാലക്കൽ, കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ഡോ. ജെം സെബാസ്റ്റ്യൻ, സീനിയർ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. സെൽമ വർഗീസ്, കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ ഡോ. മുഹ്സിൻ അസിഗർ, കൺസൾട്ടന്റ് ഇഎൻടി സർജൻ ഡോ. ആര്യ ജയൻ, കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. ഏയ്ഞ്ചൽ അൽഫോൻസ് ജോയ്, കൺസൾട്ടന്റ് ഫിസിഷ്യൻ ആൻഡ് പൾമനോളജിസ്റ്റ് ഡോ. കിരൺ ശിവാനന്ദൻ എന്നിവർ പ്രസംഗിച്ചു.
Tags : Gynecology Camp Nattuvishesham DistrictNews